Jump to content
സഹായം

"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
==പരിസ്ഥിതി  ദിനം==
==പരിസ്ഥിതി  ദിനം==
<br>
<br>
'''ജൂൺ 5ന് പരിസ്ഥിതി ദിനം അഘോഷിച്ചു. കർഷകരെ ആദരിക്കൽ,മരമൂത്തശ്ശീയെ ആദരിക്കൽ, വൃക്ഷത്തൈ വീതരണം ഇവ നടത്തി .
'''ജൂൺ 5ന് പരിസ്ഥിതി ദിനം അഘോഷിച്ചു. കർഷകരെ ആദരിക്കൽ,മരമൂത്തശ്ശീയെ ആദരിക്കൽ, വൃക്ഷത്തൈ വീതരണം ഇവ നടത്തി
=വായനാ ദിനം=
ജൂൺ 19 വായനാ ദിനം
കേരളത്തിലെ ആദ്യ ഗ്രന്ഥശാല കർത്താവായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 സെന്റ് ജോസഫ് സ്ക്കുളിലും വായന കളരി അരംഭീച്ചു. ജൂൺ26വരെ നിണ്ടതായിരുന്നു സ്ക്കുളിലെ വായനാവാരം. സ്ക്കുൾ ക്ലാസ് ലൈബ്രറി 2018-2019 ഉദ്ഘാടനം, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു മണിക്കൂർ വായന, വായനക്വിസ്,കവിത കഥ രചന മത്സരം എന്നിവ നടത്തി. മികച്ച രചനകൾ കാഴ്ച്വെവെച്ച കൂട്ടുകാർക്ക് ഗസ്സൽ ഗായകൻ കൈനകരി അപ്പച്ചൻ സമ്മാന ദാനവും നടത്തി .
=സ്ക്കുൾ പാർലമെന്റ് ഇലക്ഷൻ =
  സ്ക്കുൾ വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി സ്ക്കുളിൽ പാർലമെന്റ് ഇലക്ഷൻ നടത്തി.
=എക്കോ ക്ലബ്ബ്=
        2008-2009 അദ്ധ്യായനവർഷത്തിൽ കേരളാസ്റ്റേറ്റ് കൗൺസിൽ ഫോർ സയ൯സ് ടെക്നോളജി &
എൻവിറോൺമെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല എക്കോ ക്ലബ്ബിനുള്ള


*'''[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/[നേച്ചർ ക്ലബ്ബ്]]'''
പുരസ്കാരം ലഭിച്ചു.തിരുവനന്തപുരത്ത് വെച്ച് നടന്ന വർക്ക് ഷോപ്പിൽ ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി 50000 രൂപ
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴഎക്കോ ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /സീഡ് ക്ലബ്ബ്|സീഡ് ക്ലബ്ബ്‍‍]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/കെ. സി. എസ്. എൽ|കെ. സി. എസ്. എൽ]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/കനോസ ബഡ്സ്|കനോസ ബഡ്സ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സ്പോർട്സ് (കായിക പരിശീലനങ്ങൾ)|സ്പോർട്സ് (കായിക പരിശീലനങ്ങൾ)]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/നല്ല പാഠം| നല്ല പാഠം]]
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /റോഡ് സേഫ്റ്റി ക്ലബ് ‌| റോഡ് സേഫ്റ്റി ക്ലബ്]]
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /ആന്റി നാർക്കോട്ടിക് ക്ലബ് ‌| ആന്റി നാർക്കോട്ടിക്ക്ക്ലബ്]]


അനുവദിച്ചു.


*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗെയിംസ് മത്സരം|ഗെയിംസ് മത്സരം]]'''
=സീഡ് ക്ലബ്ബ്=
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /ഐ. ടി. ക്ലബ്ബ്|ഐ. ടി. ക്ലബ്ബ്]]'''
=സയൻസ് ക്ലബ്=
=ഗണിത ക്ലബ്=
=സാമൂഹ്യശാസ്ത്ര ക്ലബ്=
=കനോസ ബഡ്സ്=
=സ്പോർട്സ് =
=നല്ല പാഠം=
=റോഡ് സേഫ്റ്റി ക്ലബ്= =ആന്റി നാർക്കോട്ടിക്ക്ക്ലബ്ബ്
=ഐ. ടി. ക്ലബ്ബ്=
ഐ.ടി ക്ലബ്ബിന്റെ  വിവിധ  പ്രവർത്തനങ്ങൾ
ഐ.ടി ക്ലബ്ബിന്റെ  വിവിധ  പ്രവർത്തനങ്ങൾ
*കൺവീനറെ തെരഞ്ഞെടുക്കുക
*കൺവീനറെ തെരഞ്ഞെടുക്കുക
*ഓരോക്ലാസ്സിൽ  നിന്നും  അംഗങ്ങളെ  തെരഞ്ഞടുക്കുക
*ഓരോക്ലാസ്സിൽ  നിന്നും  അംഗങ്ങളെ  തെരഞ്ഞടുക്കുക
വരി 31: വരി 33:
*മാസത്തിലൊരിക്കൽ  ഐ ടി  ക്ലബിന്റെ  മീറ്റിംഗ്  വിളിച്ചു  കൂട്ടുക  
*മാസത്തിലൊരിക്കൽ  ഐ ടി  ക്ലബിന്റെ  മീറ്റിംഗ്  വിളിച്ചു  കൂട്ടുക  
*2009-2010 ലെ ആലപ്പുഴ ജില്ലയിലെ എറ്റവും നല്ല ഐ ടി ലാബിനുള്ള പുരസ്താരവും 15000 രൂപയും ലഭിച്ചു.
*2009-2010 ലെ ആലപ്പുഴ ജില്ലയിലെ എറ്റവും നല്ല ഐ ടി ലാബിനുള്ള പുരസ്താരവും 15000 രൂപയും ലഭിച്ചു.
*എക്കോ ക്ലബ് 
    2008-2009 അദ്ധ്യായനവർഷത്തിൽ കേരളാസ്റ്റേറ്റ് കൗൺസിൽ ഫോർ സയ൯സ് ടെക്നോളജി &
എൻവിറോൺമെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല എക്കോ ക്ലബ്ബിനുള്ള
പുരസ്കാരം ലഭിച്ചു.തിരുവനന്തപുരത്ത് വെച്ച് നടന്ന വർക്ക് ഷോപ്പിൽ ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി 50000 രൂപ
അനുവദിച്ചു.
*കൈയെഴുത്തുമാസികകൾ
*വിദ്യാരംഗം കലാസാഹിത്യവേദി
*ഗൈഡ്സ്  തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ ഗുണം ചെയ്തുവരുന്നു.
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/476997" എന്ന താളിൽനിന്ന് ശേഖരിച്ചത്