Jump to content
സഹായം

"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
മലപ്പുറം ജില്ലയിൽ ഭൗതിക സാഹചര്യങ്ങൾ ഏറെ അനുകൂലമായ വിദ്യാലയമാണ് കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂൾ.13 ഏക്കർ സ്ഥലമാണ് ഈ വിദ്യാലയത്തിന് സ്വന്തമായി ഉള്ളത്.പുരാതനവും പ്രൗ‍ഢവുമായ പ്രധാന കെട്ടിടം ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.ദേശീയ പാതയിൽ നിന്നും മാനവേദൻരാജാ റോഡിൽ  നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സർവ്വശ്രീ ഇ.അഹമ്മദ് എം.പി, എ.വിജയരാഘവൻ എം.പി, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീർ, എന്നിവരുടെ ലോക്കൽ ഏരിയാഡെവലപ്മെൻറ്  പ്രോഗ്രാമിൻറെ കീഴിൽ  അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിർമ്മിച്ചു നൽകിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടർ ലാബ്, രണ്ട് കളിസ്ഥലങ്ങൾ എന്നിവയും ഉണ്ട്. രണ്ടു മൈതാനങ്ങൾ ഉള്ളതിൽ ഒന്ന് ഏറെക്കാലം ജലാശയമായി മാറുകയാണ് പതിവ്.സമീപ പ്രദേശങ്ങളിലെ ജലനിരപ്പിനെ സ്വാധീനിക്കുന്നത് ഈ ജലാശയമാണെന്നറി‍ഞ്ഞതോടെ മൈതാനത്തിലെ ജലം ഒഴുക്കി കളയുകയോ വറ്റിച്ചു കളയുകയോ ചെയ്യുന്നില്ല.നീന്തൽ പരിശീലനം,മത്സ്യകൃഷി തുടങ്ങിയ പദ്ധതികളാണ് ഇവിടെ നടത്തി വരുന്നത്.അതേ സമയം കായിക പ്രതിഭകൾക്കായി മറ്റൊരു ഗ്രൗണ്ട് ശരിയാക്കിയെടുക്കുകയും ചെയ്തു.പൊതു പരിപാടികൾക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സ്റ്റേജ് ഈ വിദ്യാലയത്തിലുണ്ട്.കൂടാതെ ഒരു മിനി ഓഡിറ്റോറിയവും. വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.കൂടാതെ കോട്ടക്കൽ ആര്യവൈദ്യശാലയുമായി സഹകരിച്ചു കൊണ്ട് ഒരു ഔഷധോദ്യാനം രൂപകല്പ്പന ചെയ്തിട്ടുണ്ട്. ജില്ലയിൽ സ്വന്തമായി ലൈബ്രറി കെട്ടിടമുള്ള ഏക വിദ്യാലയമാണ് രാജാസ് ഹൈസ്ക്കൂൾ.വിശാലമായ ലൈബ്രറിയിൽ പി ടി എ യുടെ ചിലവിൽ പ്രത്യേക ലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.ഈ ലൈബ്രറിയോടു ചേർന്നു കൗൺസിലിങ് സെന്ററും ഹെൽത്ത് സെന്ററും പ്രവർത്തിച്ചു വരുന്നു.  ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും പ്രത്യേകം ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കുളിന്റെ ലാബിൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്. ജില്ലയിൽ ഹയർ സെക്കണ്ടറിയ്ക്ക് ഏറ്റവും കൂടുതൽ ബാച്ചുകളുള്ള ഏക സർക്കാർ വിദ്യാലയമാണിത്.പി ടി എ യും ജനപ്രതിനിധിനികളും എസ് എസ് എ യുമൊക്കെ നിർമ്മിച്ചു നല്കിയ കെട്ടിട സമുച്ചയത്തിലാണ് ഹയർ സെക്കണ്ടറി പ്രവർത്തിച്ചു വരുന്നത്.സ്ക്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ അധ്യാപക ഭവൻ പ്രവർത്തിക്കുന്നു.അധ്യാപകർക്കുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഹാളുകളും സംവിധാനങ്ങളും ഇവിടെയുണ്ട്.ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്.പ്രത്യേകം സജ്ജമാക്കിയ അടുക്കളയിൽ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്.പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്.അടുക്കളയിൽ നിന്ന് ലഭിക്കുന്ന വെണ്ണീരാണ് വാഴത്തോട്ടത്തിൽ വളമായി ഉപയോഗിക്കുന്നത്.പച്ചക്കറി തോട്ടത്തിലും ഔഷധോദ്യാനത്തിലും ജലസേചനത്തിന് പ്രത്യേകം സംവിധാനങ്ങൾ ഉണ്ട്.മണ്ണിര കമ്പോസ്റ്റ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കുമായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.ഇതിൽ രണ്ടെണ്ണം നെറ്റ് വർക്ക് ചെയ്തിട്ടുണ്ട്.ബ്രോഡ് ബാന്റ് കണക്ഷൻ കമ്പ്യൂട്ടർ ലാബുകളിൽ ലഭ്യമാണ്.പ്രിന്ററുകൾ ഫോട്ടോസ്റ്റാറ്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓഫീസ് സംവിധാനം മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.ശാസ്ത്രീയമായ ഫയലിങ് രീതി കൈകാര്യം എളുപ്പമാക്കുന്നു.ടി സി വിതരണം,അഡ് മിഷൻ എക്സ്റ്റ്രാക്ട് എന്നിവ കമ്പ്യൂട്ടർ വത്കരിച്ചിരിക്കുന്നു.ഹയർ സെക്കണ്ടറിയിൽ ഓൺ ലൈൻ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.വിദ്യാലയത്തിന്റെ ജലാശയം ഒരു നല്ല ആവാസവ്യവസ്ഥയാക്കി മാറ്റിയിരിക്കുന്നു.ഇതിൽ എല്ലാ തരം ജലജീവികളും ഉണ്ട്.ജലജീവികളെ ഭക്ഷിക്കുന്ന പക്ഷികൾ സമീപത്തുള്ള മരങ്ങളിൽ കൂടുകൂട്ടിയിട്ടുണ്ട്.മത്സ്യ സമ്പത്തിന്റെ വിളവെടുപ്പ് ഡിസംബർ മാസത്തിൽ നടക്കുന്നു.ആസ്ട്രോണമി ക്ലാസ്,എൻ എസ് എസ്,സ്കൗട്ട് ഗൈഡ്, ഹരിതസേന, വിദ്യാരംഗം കലാ സാഹിത്യവേദി,സ്ക്കൂൾ പാർലമെന്റ്,റോഡ് സുരക്ഷാ പദ്ധതി,ഇശൽ ക്ലബ്ബ്,മ്യൂസിക് ക്ലബ്ബ്,ഗണിത ശാസ്ത്ര ക്ലബ്ബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്,മലയാളം അസോസിയേഷൻ തുടങ്ങിയവ നല്ലരീതിയിൽ പ്രവർത്തിക്കുന്നു.ഹിമാലയൻ വുഡ് ബാഡ്ജ് നേടിയ അധ്യാപകനാണ് സ്കൗട്ടിന് നേതൃത്വം നല്കുന്നത്.ഹരിതസേനാ പ്രവർത്തനത്തിനുള്ള മികച്ച കോർഡിനേറ്റർക്കുള്ള മാതൃഭൂമി പുരസ്ക്കാരം ഈ വിദ്യാലയത്തിലെ അധ്യാപകന് ലഭിച്ചു.വിദ്യാരംഗം പ്രവർത്തനങ്ങൾക്കുള്ള മികവിന് ദേശീയ പുരസ്ക്കാരവും ശാസ്ത്ര വർഷത്തോടനുബന്ധിച്ച് നടന്ന ഗലീലിയോ ലിറ്റിൽ സയിന്റിസ്റ്റ് സംസ്ഥാന തലത്തിൽ മികച്ച വിജയവും നേടി..  ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഒ.വി.വിജയന്റെ സ്മരണയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും പി.ടി എ യും ചേർന്ന് നിർമ്മിച്ച ഓപ്പൺ ക്‌ളാസ് റൂം ഒ.വി.വിജയൻ സ്‌മൃതിവനം.

<gallery>
130.jpg|പ‌ുതിയ കെട്ടിട ഉത്ഘാടനം ബഹ‌ുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് നിർവഹിക്കുന്നു
18033.jpg|പ‌ുതിയ കെട്ടിടം
18032307.jpg|ശതാബ്ദി ആഘോഷിക്കാൻ പ‌ുറപ്പെടുന്ന രാജാസിന‌ു പൈതൃക പദവി
127.jpg
104.jpg|
18032131.jpg
18032105.jpg
106.jpg
107.jpg
18032125.jpg
18032126.jpg
18032109.jpg
110.jpg
</gallery>
                                                                                      '''''''''Atal Tinkering Lab'''''''''
അടൽ ഇന്നവേഷൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർകാരിന്റെ നീതി ആയോഗിന്റെ സാമ്പത്തിക സഹായത്തോടെ 1800 ചതുരശ്ര അടി വിസ്ത്രി തി യു ള്ള '''Atal Tinkering Lab''' ഈ വിദ്യാലയത്തിൽ സജീകരിച്ചിട്ടുണ്ട്
വിദ്യർത്ഥികളിൽ അന്തർലീനമായ ക്രിയാത്മസിദ്ധികൾ പരിപോഷിപ്പിക്കുക ,സങ്കേതിക തൊഴിൽ പ്രാവീണ്യം നേടുക ,സ്വയം തൊഴിലിന് സന്നദ്ധരാക്കുക ,സർഗാത്മക സിദ്ധികൾ വളർത്തുക തുടങ്ങിയ നൈപുണികളുടെ വികാസമാണ് ഈ ലാബ് ലക്ഷ്യമിടുന്നത് .
• മെക്കാനിക്കൽ ടൂൾകിറ്റുകൾ
• ഇലക്ട്രോണിക് സർക്യൂട്ട് കിറ്റുകൾ
• സെൻസർ സർക്യൂട്ട്
• റോബോട്ടിക്സ്
• വെർച്ച്വൽ റിയാലിറ്റി 
• ഡിസ്പ്ലേ സിസ്റ്റം
• 3D പ്രിൻന്റർ
• ഡെവലപ്മെന്റ് ബോർഡുകൾ
• CNC മെഷീനുകൾ
• ലോജിക് ഡിജിറ്റൽ സർക്യൂട്ട് കിറ്റ്
തുടങ്ങിയ ധാരാളം, ആധുനിക ഉപകരണങ്ങ ളും ,സജീകരണങ്ങളും ഉൾപ്പെടുന്നതാണ്
'''Atal Tinkering Lab'''

==പൂർവ്വവിദ്യാർത്ഥി സംഗമം ==
==പൂർവ്വവിദ്യാർത്ഥി സംഗമം ==
1,622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/476955" എന്ന താളിൽനിന്ന് ശേഖരിച്ചത്