Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
നെൽകൃഷിയായിരുന്നു പഞ്ചായത്തിൽ ഏറ്റവും പ്രാധ്യാനമുണ്ടായിരുന്നത്. കേരളത്തിലെ സവിശേഷമായ കാലാവസ്തക്കനുസരിച്ചായിരുന്നു കൃഷിചെയ്തിരുന്നത്. പുഞ്ച, വിരിപ്പ്, മുണ്ടകൻ, കാട്ടുമുണ്ടകൻ, മോടൻ തുടങ്ങിയ കൃഷിരീതികൾ പഞ്ചായത്തിൽ ഉണ്ടായിരുന്നു.

'''പുഞ്ച'''
'''പുഞ്ച'''

വെള്ളം കെട്ടിനിൽക്കുന്നതും ഉറവുള്ളതുമായ നിലമാണ് പുഞ്ചനിലം. മഴക്കാലത്ത് ധാരാളം ചെളി അടിഞ്ഞുകൂടിയ ഈ പ്രദേശത്ത് കൂടുതൽ തോടുകൾ കാണപ്പെടുന്നു. ജലസാന്ദ്രത ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. പുഞ്ചകൃഷിക്ക് കുംഭമാസം അവസാനവും മീനം ആദ്യവുമായി വിത്തിറക്കുന്നു. ഈ മാസങ്ങളിൽ

മഴയില്ലാത്തതിനാൽ കൃഷിക്ക് ആവശ്യമായ വെള്ളം പുഞ്ചക്കഴത്തിൽ നിന്നോ, കൊക്കർണികളിൽ നിന്നോ തേക്കുക്കോട്ടകൊണ്ട് തേവി ചാലുകളിലൂടെ കൃഷിയിടത്തിൽ എത്തിക്കുന്നു. കുറച്ച് കാലമായി മകരം കുംഭം മാസങ്ങളിൽ വെള്ളത്തിന്റെ അളവിൽ കുറവു വരുന്നതിനാൽ കൃഷി നശിച്ചു.

വരി 29: വരി 29:
'''മോടൻ'''
'''മോടൻ'''

മേടത്തിൽ നടത്തുന്ന മോടൻ കൃഷി പറമ്പുകളിലാണ് ചെയ്തിരുന്നത്. പറമ്പ് ചുട്ട് മണ്ണിളക്കി വെറുതെ വിതച്ചെടുത്താൽ മതി. ഇത്തരം പ്രാദേശിക കൃഷിരീതികൾ വള്ളുവനാട്ടിൽ സമ്പന്നമായിരുന്നുവെന്ന് കൃഷിഗീത എന്ന കൃഷിപ്പാട്ടിൽ പറയുന്നുണ്ട്.

വരി 44: വരി 43:
സംയോജിത ജലവിനിയോഗത്തിന് ഉചിതമായ കൊട്ടത്തേക്ക് ,ഏത്തം തേവൽ എന്നീ ജലസേചനരീതികൾ നിലനിന്നിരുന്നു.രണ്ടാൾ നിന്ന് കൈക്കോട്ട് കൊണ്ടോ കൊട്ട കൊണ്ടോ വെള്ളം തേവുന്നതാണ് കൊട്ടത്തേക്ക്.കുഴിയിൽ നിന്ന് ഏത്തക്കൊട്ടയിൽ വെള്ളം മുക്കിയെടുക്കുന്നതിനാണ് ഏത്തം തേവുക എന്നു പറഞ്ഞിരുന്നത്.ആഴമുള്ള കിണറിൽ നിന്ന് ഏത്തം തേവി വെള്ളം എടുത്തിരുന്നു.താഴത്തേക്ക് ചാല് വഴി വെള്ളമെത്തിക്കും.കുളത്തിൽ നിന്ന് തോട്ടിലും വെള്ളം തിരിച്ച് കൃഷിയ്ക്ക് ഉപയോഗിച്ചിരുന്നു.മഴയെ ആശ്രയിച്ച് കൃഷി നടത്തിയിരുന്നതിനാൽ ജലത്തിന്റെ ഉപയോഗത്തിൽ മിതത്വം പാലിച്ചിരുന്നു. വെള്ളം നിറയുന്നത് പക്ഷികളുടെ ചലനത്തെ ആശ്രയിച്ചാണ് മനസിലാക്കിയിരുന്നത്.ചെളിയിൽ ഒന്ന് രണ്ട് ഇഞ്ച് പൊക്കത്തിലാണ് വരമ്പ് വെയ്ക്കുന്നത്.ഇതിന് പിള്ളവരമ്പ് എന്നാണ്  പറയുന്നത്.തള്ള വരമ്പിൽ നിന്നാണ് പിള്ളവരമ്പ് ഉണ്ടാക്കുന്നത്.വലിയ വരമ്പാണ് തള്ളവരമ്പ്.അത് ഏകദേശം രണ്ട് കോൽ വീതി കാണും.കണ്ടത്തിലെ വരമ്പ് ഓരോ കൃഷിയ്ക്കും വെയ്ക്കും.വിത്തിടുന്നതിന് മുൻപ് കണ്ടത്തിലെ ചേറ് കോരി വരമ്പ് പിടിപ്പിക്കുന്നു.ഇതിന് ചോട്ടിലുള്ള കണ്ടങ്ങളിൽ നിന്നും ചേറ് എടുക്കുന്നു.താണ പ്രദേശത്ത് കൂടുതൽ വീതിയുള്ള വരമ്പ് വെയ്ക്കുന്നു.വലിയ മഴ പെയ്താലും ഈ വരമ്പുകൾ കൃഷിയെ സംരക്ഷിക്കുന്നു.

'''വിത്തുണ്ടാക്കുന്ന രീതി'''
'''വിത്തുണ്ടാക്കുന്ന രീതി'''

1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/476372" എന്ന താളിൽനിന്ന് ശേഖരിച്ചത്