"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:28, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
<font color="indigo" font size=5> | <font color="indigo" font size=5> | ||
ഇനി കാഞ്ഞൂരിന്റെ ഐതിഹ്യ പശ്ചാത്തലങ്ങൾ ചികഞ്ഞു നോക്കാം. ക്രസ്തുവർഷത്തിലെ ആദ്യ അഞ്ച് നൂറ്റാണ്ടുകൾ തമിഴ് സാഹിത്യത്തിലെ സംഘകാലമെന്ന് അറിയപ്പെടുന്നു. അന്ന് കാഞ്ഞൂർ തമിഴ് നാടിന്റെ ഭാഗമായിരുന്നു | ഇനി കാഞ്ഞൂരിന്റെ ഐതിഹ്യ പശ്ചാത്തലങ്ങൾ ചികഞ്ഞു നോക്കാം. ക്രസ്തുവർഷത്തിലെ ആദ്യ അഞ്ച് നൂറ്റാണ്ടുകൾ തമിഴ് സാഹിത്യത്തിലെ സംഘകാലമെന്ന് അറിയപ്പെടുന്നു. അന്ന് കാഞ്ഞൂർ തമിഴ് നാടിന്റെ ഭാഗമായിരുന്നു | ||
അതിർത്തികൾ കൃത്യമായി നിർണയിക്കാൻ സാധിച്ചില്ലെങ്കിലും വേണാട്, കുട്ടനാട്, പൂഴിനാട്, കുടനാട്, കാർക്കനാട് എന്നിങ്ങനെ അഞ്ചായി കേരളത്തെ തിരിച്ചിരുന്നു. എറണാകുളം, കോട്ടയം, ആലപ്പുഴ, എന്നീ ജില്ലകളും കാഞ്ഞൂർ, കാലടി, പെരുമ്പാവൂർ, എന്നീ പ്രദേശങ്ങളും കുട്ടനാടിന്റെ ഭാഗമായിരുന്നു. ജലസാന്നിദ്ധ്യം ഏറെ ഉള്ളതിനാൽ ഇതിനു കുട്ടനാട് എന്ന് പേരു വന്നു എന്നാണ് വിശ്വാസം. | അതിർത്തികൾ കൃത്യമായി നിർണയിക്കാൻ സാധിച്ചില്ലെങ്കിലും വേണാട്, കുട്ടനാട്, പൂഴിനാട്, കുടനാട്, കാർക്കനാട് എന്നിങ്ങനെ അഞ്ചായി കേരളത്തെ തിരിച്ചിരുന്നു. എറണാകുളം, കോട്ടയം, ആലപ്പുഴ, എന്നീ ജില്ലകളും കാഞ്ഞൂർ, കാലടി, പെരുമ്പാവൂർ, എന്നീ പ്രദേശങ്ങളും കുട്ടനാടിന്റെ ഭാഗമായിരുന്നു. ജലസാന്നിദ്ധ്യം ഏറെ ഉള്ളതിനാൽ ഇതിനു കുട്ടനാട് എന്ന് പേരു വന്നു എന്നാണ് വിശ്വാസം. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ കേരളത്തെ പൊന്ന് വിളയിക്കുന്ന മണ്ണായി പരാമർശിക്കുന്നുണ്ട്. |