"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
23:28, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→ജില്ലാതലം
(' ''' സയൻസ് ക്ലബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==='''സയൻസ് ക്ലബ്ബ് പ്രവർത്തനകൾ 2023'''=== | |||
കുട്ടികളിലെ സഹജമായ കൗതുകത്തെ ചോദ്യംചെയ്യാനുള്ള കഴിവും, ഉത്തരങ്ങൾ അന്വേഷിക്കാനുള്ള ത്വരയും, തെളിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനുള്ള ശേഷിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ശാസ്ത്ര ക്ലബ്ബും പ്രവർത്തിക്കുന്നത്. ശാസ്ത്രാഭിരുചിയുള്ള കുട്ടികൾ ഒന്നിച്ചു ചേർന്നാണ് ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനവും, ചാന്ദ്രദിനവും അതിന്റെ പ്രസക്തി കുട്ടികൾക്ക് ബോധ്യപ്പെടുത്തികൊണ്ട് തന്നെ ആചാരിക്കുന്നു. | |||
=='''ശാസ്ത്ര മേള ഉപജില്ലാതലം'''== | |||
=='''യൂ പി വിഭാഗം'''== | |||
1.സയൻസ് ക്വിസ് - കല്യാണി ബി എസ് മൂന്നാം സമ്മാനം

2.സ്റ്റിൽ മോഡൽ - കല്യാണി ബി എസ് മൻഹ ഫാത്തിമ സെക്കന്റ് എ ഗ്രേഡ്

3.ഇമ്പ്രോവൈസ്ഡ് ഏസ്പീരിമെന്റ - അമൽനാ എസ് 7J ശ്രീലക്ഷ്മി ആർ 7J തേർഡ് എ ഗ്രേഡ്

4.വർക്കിംഗ് മോഡൽ - നയന അനിൽ 7J നന്ദന അനിൽ 7J ബി ഗ്രേഡ്

=='''ഹൈസ്കൂൾ വിഭാഗം'''== | |||
1.സയൻസ് ക്വിസ് - ഫസ്റ്റ് എ ഗ്രേഡ് മീര വി 10.K

2.ടാലെന്റ്റ് സേർച്ച് എക്സാം - സെക്കന്റ് എ ഗ്രേഡ് മേഘ വി 9.B

3.സി വി രാമൻ എസ്സെ റൈറ്റിംഗ് കോമ്പറ്റിഷൻ - ദിവ്യ ആർ 8 I

4.സയൻസ് സെമിനാർ - ദിവ്യ ആർ 8 I

5.സ്റ്റിൽ മോഡൽ - ഫസ്റ്റ് എ ഗ്രേഡ് അർച്ചന ഇ10-H അൽഫോൻസാ അലക്സ് 10-O

6.വർക്കിങ് മോഡൽ - സെക്കന്റ് എ ഗ്രേഡ് ത്രിഡി എൻ 10.N പ്രിയചിത്ത ആർ 10.N

7.ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെൻറ്സ് - ഫസ്റ്റ് എ ഗ്രേഡ് വൈഗ ബി 10.J ലക്ഷ്മി ഡി കെ 10.J

8.റിസർച്ച് ടൈപ്പ് പ്രൊജക്റ്റ് - ബി ഗ്രേഡ് നീലിമ സുരേഷ് 10.D അനഘ.ഓ 10.O

9.നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്ഷിനു - സ്റ്റീഫൻ 10.O ദേവിക എസ് 10.J

എന്നീ മത്സരങ്ങളിൽ സ്കൂളിലെ മിടുക്കരായ വിദ്യാർഥിനികൾ പങ്കെടുത്തു. | |||
=='''ജില്ലാതലം'''== | |||
1.ക്വിസ് - സി ഗ്രേഡ്

2.ടാലെന്റ്റ് സെർച്ച്

3.സ്റ്റിൽ മോഡൽ- സെക്കന്റ് എ ഗ്രേഡോടെ

4.വർക്കിങ് മോഡൽ - ബി ഗ്രേഡ്

5.ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റ് - ബി ഗ്രേഡ്

=='''സംസ്ഥാന തലം'''== | |||
മത്സരാർത്ഥികൾ ജില്ലാ തലത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സെക്കന്റ് എ ഗ്രേഡോടെ സ്റ്റിൽ മോഡൽ മത്സരാർത്ഥികളായ അർച്ചനാ.ഇ (10H), അൽഫോൻസാ അലക്സ് (10 O) സംസ്ഥാന തലത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. | |||
<gallery> | |||
പ്രമാണം:41068 IMPROVISED EXP.jpg||ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെൻറ്സ് (HS) First A grade - വൈഗ B(10J), & ലക്ഷ്മി ഡി കെ -10J) | |||
പ്രമാണം:41068 still model.jpg||സ്റ്റിൽ മോഡൽ (HS)അർച്ചനാ.ഇ(10H)& അൽഫോൻസാ അലക്സ്(10 O) First A grade in Subdistrict and Second Agrade in District Shasthramela) | |||
പ്രമാണം:41068 working model.jpg||വർക്കിങ് മോഡൽ (HS) Second A grade -ത്രിഡി (10N) & പ്രിയചിത്ത ആർ -10N)) | |||
</gallery> | |||
[[പ്രമാണം:41068 sci quiz hs.jpg]] | |||
[[പ്രമാണം:41068 sci quiz UP.jpg]] | |||
[[പ്രമാണം:41068 TALENT RESEARCH.jpg]] | |||
=='''സയൻസ് ക്ലബ്ബ്'''== | |||
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.സംസ്ഥാനതലത്തിൽ സി.വി. രാമൻ ഉപന്യാസ മത്സരത്തിൽ ലക്ഷ്മി ആർ എ ഗ്രേഡ് കരസ്ഥാമാക്കി.തൃശ്ശൂരിൽ നടന്ന ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ 5 വിദ്യാർതഥിനികൾക്ക്ഉന്നതവിജയം ലഭിച്ചു.കൊല്ലം ജില്ലയിൽ നിന്ന് "I am Kollam" All kerala Science Exhibition Season II ൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സ്ക്കൂൾ വിമലഹൃദയമാണ്.ഇതിൽ പങ്കെടുത്ത് 5000 രൂപ Cash Award ഉം മറ്റ് ഉപഹാരങ്ങളും നേടി ഹയർ സെക്കന്ററി പ്രോജക്റ്റിന് ജില്ലയിൽ കൺമണി സി.എസ്., അതുല്യ എ. എന്നിവർക്കു് ബി ഗ്രേഡ് ലഭിച്ചു.വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്ന. 286 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. വിദ്യാർത്ഥിനികളിൽ നിന്ന് കുമാരി ആർച്ച എ നായരേയുെം , കുമാരി അവിനാ അശോകിനെയും തെരഞ്ഞെടുത്തു . നവംബർ മാസത്തിൽ നടന്ന ഉപജില്ലാ മത്സരത്തിൽ STILL MODEL , EXPERIMENT ഇവയ്ക്ക് രണ്ടാം സ്ഥാനവും (UP) SCIENCE QUIZ , SCIENCE SEMINAR ഇവയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടടായി . പുകയില വിരുദ്ധ ദിനം , ലഹരിവിരുദ്ധ ദിനം , എയ്ഡ്സ് ദിനം , ഇവയോടനുബന്ധിച്ച് റാലി , മത്സരങ്ങൾ , ബോധവൽകരണ ക്ലാസുകൾ , എന്നിവ നടത്തി .കുമാരി ഹിമബസന്ദിന്റെ നേത്രത്തിൽ അവതരിപ്പിച്ച 'ഊർജ്ജം കൺെത്തുക , ഉപയോഗിക്കുക, സംരക്ഷിക്കുക, എന്ന വിഷയത്തെ ആസ്പദമാക്കി ബാലശാസ്ത്ര കോൺഗ്രസ്സിൽ അവതരിപ്പിച്ച പ്രോജക്ടിന് ജില്ലാ തലത്തിൽ എ ഗ്രേഡ് ലഭിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നൽകുന്ന ശ്രീമതി.ജോയിസ് ടീച്ചർക്കും സഹാദ്ധ്യാപകർക്കും ഒരായിരം നന്ദി.കഴിഞ്ഞ വർഷത്തെ National Science Congress എന്ന ശാസ്ത്ര മസ്സരത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കുളിലെ കുട്ട്ികൾ പ്രോജക്റ്റ് അവതരണത്തിന് പങ്കെടുക്കുകയുണ്ടായി. ജില്ലാതലം, സംസ്ഥാനതലം, ദേശീയതലം ഇങ്ങനെ പല ഘട്ടങ്ങളായി നടക്കുന്ന മത്സരത്തിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടുകയുണ്ടായി. കൂടാതെ അടുത്ത ഘട്ടം (സംസ്ഥാനതലം ) പങ്കെടുക്കാൻയുള്ള യോഗ്യത നേടുകയും ചെയ്തു.ഫോറസ്റ്റ് ഫൈയർ എന്ന വിഷയത്തിൽലാണ് പ്രബന്ധം തയ്യാറാക്കിയത്. "Managing an instance of destruction burning of forests our primary home" എന്നതായിരുന്നു പ്രബന്ധത്തിന്റെ ശിർഷകം ഗൈന്ധുമാതയ സിമി ടീച്ചറിന്റെയും അജീന ടീച്ചറിന്റെയും നേത്യത്വത്തിൽ വളരെ ദിർഘവും പഠനദ്യഷ്ടിയുംമായി ബന്ധപ്പെട്ട ഒരുപ്രബന്ധം തയ്യാറാക്കുക ഉണ്ടായി. ഇതിനായി അവർ കോണി കാടുകൾ സന്ദർശിക്കുകയും പഠനവിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.ഇതിനായി ധാരാളം പരീക്ഷണങ്ങളും നടത്തുകയുണ്ടായി. | |||
=='''ശാസ്ത്ര രംഗം 202l - 2022'''== | |||
*ശാസ്ത്ര രംഗം സമിതിയുടെ നേതൃത്വത്തിൽ വിമലഹൃദയം സ്കൂളിൽ പ്രോജക്ട് അവതരണം, ശാസ്ത്രലേഖനം, ശാസ്ത്ര ഗ്രന്ഥാസ്വാദനം എന്നീ മത്സരങ്ങൾ നടത്തി. | |||
*പ്രോജക്ട് അവതരണം ഹൈസ്കൂൾ വിഭാഗം നവമി ജയറാം സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും, സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
*യു.പി വിഭാഗത്തിൽ സൽമാ സിദ്ധിഖ് സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
*ശാസ്ത്രലേഖനമത്സരം യു.പി വിഭാഗത്തിൽ സ്നിഗ്ദ എസ്.എ സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
*ശാസ്ത്ര ഗ്രന്ഥാസ്വാദന മത്സരം എച്ച്.എസ് വിഭാഗം ആർച്ച .യു. സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും, സബ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
*യു.പി.വിഭാഗത്തിൽ റിഥി. എ. സാഹിത് സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
[[പ്രമാണം:41068 ശാസ്ത്ര രംഗം2.png]] | |||
[[പ്രമാണം:41068 ശാസ്ത്ര രംഗം3.png]] | |||
[[പ്രമാണം:41068 ശാസ്ത്ര രംഗം4.png]] | |||
[[പ്രമാണം:41068 ശാസ്ത്ര രംഗം5.png]] | |||
[[പ്രമാണം:41068 ശാസ്ത്ര രംഗം6.png]] | |||
=='''സ്മാർട്ട് എനർജി പ്രോഗ്രാം, കൊല്ലം'''== | |||
തിരുവനന്തപുരംഎനർജി മാനേജ്മെൻ്റ് സെൻറർ സംഘടിപ്പിച്ച സ്മാർട്ട് എനർജി പ്രോഗ്രാമിൽ പോസ്റ്റർ നിർമ്മാണ മത്സരം എച്ച്.എസ് വിഭാഗത്തിൽ വിമലഹൃദയം സ്കൂളിലെ റിതികാ.വി.ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
[[പ്രമാണം:41068 ശാസ്ത്ര രംഗം7.png]] | |||
=='''29-മത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് 202'''== | |||
സയൻസ് കോൺഗ്രസ് സബ്ജില്ലാതലത്തിൽ നടത്തിയ മത്സരത്തിൽ വിമലഹൃദയം ,പട്ടത്താനം ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് മൂന്നാം സ്ഥാനം ലഭിച്ചു. | |||
[[പ്രമാണം:41068 ശാസ്ത്ര രംഗം9.png]] | |||
=നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് 2022= | |||
കുട്ടികൾക്ക് ചെറിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്താനുള്ള ഒരു വേദിയാണ് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് 2021ലും 2022ലും കോവിഡ് കാലയളവിൽ ഞങ്ങളുടെ സ്കൂളിൽ നിന്നും കുട്ടികൾ ഇതിൽ പങ്കെടുക്കുകയുണ്ടായി ജില്ലാതലത്തിൽ രണ്ടു വർഷവും കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി | |||
=ഹൈഡ്രോപോണിക്സ്= | |||
2021 മാർച്ചിൽ ആണ് ഇക്കോ ക്ലബ്ബിന്റെ ഭാഗമായി ഹൈഡ്രോപോണിക്സ് സ്ഥാപിക്കുന്നത് പത്താം ക്ലാസിലെ കുട്ടികളാണ് ഇതിന് നേതൃത്വം നൽകിയത് ഹൈഡ്രോപോണിക്സിന്റെ പൈപ്പ് യൂണിറ്റ് നിർമ്മിച്ചത് ടീച്ചേഴ്സിന്റെ സഹായത്തോടെയാണ് അതിനുശേഷം കുട്ടികൾ അതിൽ ചീര നടുകയും അതിൻറെ വിളവ് എടുക്കുകയും ചെയ്തുമണ്ണില്ലാതെ സസ്യങ്ങളെ പോഷക ലായനിയിൽ വളർത്തിയെടുക്കുന്ന സംവിധാനമാണ് ഹൈഡ്രോപോണിക്സ്.[https://www.youtube.com/watch?v=JvYoyzpo0EY കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
[[പ്രമാണം:41068 ഹൈഡ്രോപോണിക്സ്.png]] |