Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
പതിനൊന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ്  മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത് ഫുഡ്ബോൾ കോർട്ടും ഉണ്ട്. എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവില് ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ് ചന്ദ്രസേനനാണ്

[[പ്രമാണം:ചന്ദ്രസേനൻ.കെ.എസ്.jpeg|thumb|ഹെഡ്‌മാസ്റ്റർ- '''ശ്രീ.കെ.എസ് ചന്ദ്രസേനൻ''']]
[[പ്രമാണം:ചന്ദ്രസേനൻ.കെ.എസ്.jpeg|thumb|ഹെഡ്‌മാസ്റ്റർ- '''ശ്രീ.കെ.എസ് ചന്ദ്രസേനൻ''']]
==വിവിധ എൻഡോവ്മെന്റുകൾ==
[[പ്രമാണം:കെ.പി.ഭാസ്ക്കരൻ.jpeg|thumb|പൂർവിദ്യാർത്ഥിയായിരുന്ന കെ.പി.ഭാസ്ക്കരൻ]]
അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവിദ്യാർത്ഥിയായിരുന്ന കെ.പി.ഭാസ്ക്കരൻ (ഉഗ്രപുരത്ത് ഷാരോടി മാസ്റ്ററുടെ മകൻ).1970 ൽ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ കപ്പൽ മുങ്ങി മരിച്ചു. INS കുക്രി എന്ന കപ്പലിൽ ടെലഗ്രാഫിസ്റ്റ് ആയിരുന്നു. ഇദ്ദേഹത്തിന്റെ പേരിൽ എസ്.എസ്.എൽ.സിയ്ക്ക്    ഉയർന്ന മാർക്ക് കരസ്ഥമാക്കുന്നവർക്ക് സ്കൂൾ - കെ.പി.ഭാസ്ക്കര മെമ്മോറിയൽ എൻഡോവ്മെൻറ് ഏർപ്പെടുത്തിയിട്ടുണ്ട്
# കോണോത്ത് ദേവകിയമ്മ എൻഡോവ്മെന്റ്.
# കെ.പി. ഭാസ്കരൻ എൻഡോവ്മെൻറ്
# കാരകുന്നത്ത് പൂത്തൊടിയിൽ കല്യാണിക്കുട്ടിയമ്മ എൻഡോവ്മെന്റ്. എസ്.എസ്.എൽ.സി,പ്ലസ്‌ടു ഉന്നത വിജയം നേടിയവർക്ക് എല്ലാ വർഷവും നൽകുന്നു.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
<font size=6><center>ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</center></font size>
<font size=6><center>ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</center></font size>
വരി 16: വരി 24:
|1957   
|1957   
|കുറുമാപ്പള്ളി ശ്രീധരൻ നമ്പൂതിരി
|കുറുമാപ്പള്ളി ശ്രീധരൻ നമ്പൂതിരി
|-  
|-  
|'''ശേഷമുള്ളവരുടെ വിവരം ലഭ്യമല്ല'''               
|1957-1995
|''' വിവരം ലഭ്യമല്ല'''               
|-
|-
|-
|1995-96 -  
|1995-96 -  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/474887" എന്ന താളിൽനിന്ന് ശേഖരിച്ചത്