Jump to content
സഹായം

"Kannady SH UPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

104 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
(ചെ.)
history
(ചെ.) (history)
(ചെ.) (history)
വരി 31: വരി 31:

പുളിങ്കുന്ന് നഗരത്തിൽ.മങ്കൊമ്പ്  സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു എയ്ഡഡ് വിദ്യാലയമാണ് ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ  സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

== ചരിത്രം==

.........................................................................................................
== ചരിത്രം ==
" കണ്ണാടി "  സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമം. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലം അവിടെയുമിവിടെയും ഒറ്റപ്പെട്ട തുരുത്തുകൾ. കുട്ടികളുടെ വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ല . കിഴക്കേ കണ്ണാടിയിൽ ഉള്ള ഗവൺമെൻറ് എൽ പി സ്കൂൾ. മാത്രമാണ് ആശ്രയം. സ്കൂളിൽ പോകുന്ന കുട്ടികൾ പാലത്തിൽ നിന്ന് വീണും കുഴികളിലും തോടുകളിലും വീണും  നനഞ്ഞു ഭവനങ്ങളിലേക്ക് തിരിച്ചു പോകുന്ന സാഹചര്യം , ഇന്ന് കാണുന്ന രീതിയിൽ ഉള്ള പാലങ്ങളും റോഡ് വാഹനങ്ങൾ ഒന്നും അന്നില്ലായിരുന്നു കാലയളവിൽ കഷ്ടപ്പെട്ട് പഠിച്ച് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവർ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട് . തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ കഷ്ടപ്പാട് ഉണ്ടാകാതിരിക്കാൻ ആഗ്രഹിച്ച നമ്മുടെ പൂർവികർ തങ്ങൾക്ക് ഒരു വിദ്യാലയവും പള്ളിയും മഠവും ചിരകാലാഭിലാഷമായി  തങ്ങളുടെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു അതിനു വേണ്ടി പ്രാർത്ഥിച്ചു പ്രയത്നിച്ചു. കാത്തലിക് യങ് മെൻസ് അസോസിയേഷൻ  

(C Y M A) എന്നൊരു സംഘടന രൂപീകരിച്ച് അതിൽ അംഗങ്ങളായി. ഈ കാലഘട്ടത്തിൽ കാവാലം പുളീംകുന്നു ഇടവകയിൽപ്പെട്ട കുടുംബാംഗങ്ങളാണ് കണ്ണാടിയിൽ ഉണ്ടായിരുന്നത്.കാവാലം പള്ളിയിലും പുളിങ്കുന്ന് പള്ളിയിൽ പോകുന്നതിനെ വള്ളം മാത്രമാണ് ആശ്രയം. കണ്ണാടി കരയിൽപ്പെട്ട നാനാജാതി മതസ്ഥരായ ആളുകൾക്കും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു സ്കൂൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.ഒരു സ്കൂൾ കെട്ടിടം പണിയുവാൻ വേണ്ടി പല സ്ഥലങ്ങളിലും പോയി നെല്ലു പിരിവ് നടത്തി അത്യാവശ്യമുള്ള പണം ലഭിച്ചപ്പോൾ ശ്രമധാനം  നടത്തി സ്കൂൾ കെട്ടിടത്തിന്റെ പണിയാരംഭിച്ചു. വിദ്യാസമ്പന്നരായ ബഹുമാനപ്പെട്ട കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തിരഞ്ഞെടുത്തു.ബഹുമാനപ്പെട്ട അച്ഛന്റെ നിർദ്ദേശപ്രകാരം കണ്കാട്ടുശേരിയിൽ കെസി ജോസഫും മമ്പലത്ത് തൊമ്മി തോമസും കൂടി കൊല്ലത്തും തിരുവനന്തപുരത്തും പോയി അധികാരികളെ കണ്ടു ഇവിടെ ഒരു പ്രൈമറിസ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം വാങ്ങി.ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത് അങ്ങനെ കണ്ണാടി കരക്കാരുടെ ചിരകാലഭിലാഷം പൂർത്തിയായി.930 കളത്തിൽ പുരയിടത്തിൽ ആരംഭിച്ച വേദപാഠ ക്ലാസ് ക്രമേണ ഒരു വണക്കമാസ കപ്പേള ആയി ഉയർന്നു .ഈ കപ്പേളയിൽ ആണ് 1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന് നാമത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്തത്.  കായൽപ്പുറം മഠത്തിൽനിന്ന് ബഹുമാനപ്പെട്ട സിസിലിയാമ്മ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് മറ്റുമായി സ്കൂളിലേക്ക് പോയി.

വരി 67: വരി 66:
                                                                                                               86 വർഷം പിന്നിട്ട ഈ സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ ബ്ലെസി സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർസ് ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്. ഇപ്പോഴത്തെ ലോക്കൽ സുപ്പീരിയർ ആയിരിക്കുന്നത് ബഹുമാനപ്പെട്ട സിസ്റ്റർ ജെസ്‌ലെറ്റ് ആണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/474341" എന്ന താളിൽനിന്ന് ശേഖരിച്ചത്