Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/തായ്ഖൊൺഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''തായ്ഖൊൺഡോ''' ==
== '''തായ്ഖൊൺഡോ''' ==
         പെൺകുട്ടികളുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി തായ്ഖൊൺഡൊ പരിശീലനം നൽകി വരുന്നു. ചുമതലയേറ്റെടുത്തിര്ക്കുന്നത് ശ്രീമതി അംബിക ടീച്ചർ. ഹയർ സെക്കന്ററിയിൽ ശ്രീമതി ഷൈബിടീച്ചർ. ഈ വർഷം 60 കുട്ടികളാണ് ഉള്ളത്. ശ്രീ ബഷീർ താമരത്ത് ആണ് പരിശീലനം നൽകുന്നത്. 2017-18 വർഷത്തിൽ ഉപജില്ല തായ്ഖൊൺഡൊ മത്സരത്തിൽ ഉന്നത വിജയം കൈവരിയ്ക്കാൻ സാധിച്ചു. പൂജ പി ആർ, ശ്രീലക്ഷ്മി എം പി, നീതു കെ, പാർവണേശ്വരി എം എസ് എന്നിവർ സംസ്ഥാനതല തായ്ഖൊൺഡൊ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും പാർവണേശ്വരി എം എസിന് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.
         പെൺകുട്ടികളുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി കൊറിയൻ ആയോധന കലയായ തായ്ഖൊൺഡൊ പരിശീലിപ്പിക്കുന്നു. കുട്ടികളുടെ മനഃശക്തിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനും പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയും ആണ് പരിശീലനം നടത്തുന്നത്. ചുമതലയേറ്റെടുത്തിര്ക്കുന്നത് ശ്രീമതി അംബിക ടീച്ചർ. ഹയർ സെക്കന്ററിയിൽ ശ്രീമതി ഷൈബിടീച്ചർ. ഈ വർഷം 60 കുട്ടികളാണ് ഉള്ളത്. ശ്രീ ബഷീർ താമരത്ത് ആണ് പരിശീലനം നൽകുന്നത്. 2017-18 വർഷത്തിൽ ഉപജില്ല തായ്ഖൊൺഡൊ മത്സരത്തിൽ ഉന്നത വിജയം കൈവരിയ്ക്കാൻ സാധിച്ചു. പൂജ പി ആർ, ശ്രീലക്ഷ്മി എം പി, നീതു കെ, പാർവണേശ്വരി എം എസ് എന്നിവർ സംസ്ഥാനതല തായ്ഖൊൺഡൊ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും പാർവണേശ്വരി എം എസിന് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.
[[പ്രമാണം:22076thai 1.jpg|ലഘുചിത്രം]]
[[പ്രമാണം:22076thai 1.jpg|ലഘുചിത്രം]]
<gallery>
<gallery>
2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/473953" എന്ന താളിൽനിന്ന് ശേഖരിച്ചത്