"ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കിഴക്ക ഏറനാട്ടിലെ മലയോര ഗ്രാമമായ ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ് മെന്റ്ാ ഹയര് സെക്കന്‍ ണ്ടറി സ്കൂള്‍ എരഞ്ഞിമങ്ങാട്.  
വൈദ്യുതിയോ വാര്ത്താലവിനിമയ സൌകര്യങ്ങളോ എത്തിനോക്കാത്ത ജനവാസം കുറഞ്ഞ കുടിയേറ്റ മേഘലയായിരുന്നു അകന്പാടം. തൊള്ളായിരത്തി അറുപതുകളില്‍ പ്രദേശ വാസികളുടെ വിദ്യാഭ്യാസ സ്വപ്ന സാക്ഷാത്കാരത്തിനുള്ള ഏക ആശ്രയമായിരുന്നു എരഞ്ഞിമങ്ങാട് എല്‍ പി. സ്കൂള്‍ . ഉന്നത പഠനത്തിനായി ചാലിയാര്‍ പുഴയും കടന്ന് പത്ത് കിലേമീ്റ്റര്‍ അകലെയുള്ള നിലംബുര്‍ പ്രദേശത്തെ ആശ്രയിക്കേണ്ടിയിരുന്നു. അത്കൊണ്ട് തന്നെ പലരുടെയും പഠനം എല്‍ പിയില്‍ അനസാനിച്ചു.  
1974 ലാണ് സ്കൂള്‍ പ്രവര്ത്തണനം ആരംഭിച്ചത്. വാടകകെട്ടിടത്തിലായിരുന്നു തുടക്കം. 1980 ലാണ് സുകൂള്‍ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ പ്രവര്ത്ത നമാരംഭിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/47387" എന്ന താളിൽനിന്ന് ശേഖരിച്ചത്