"ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,387 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 196: വരി 196:
== '''കാരുണ്യത്തിന്റെ നല്ല പാഠം രചിച്ച് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ നല്ലപാഠം കൂട്ടുകാർ.''' ==
== '''കാരുണ്യത്തിന്റെ നല്ല പാഠം രചിച്ച് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ നല്ലപാഠം കൂട്ടുകാർ.''' ==
ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്കൂളങ്ങാടിയിൽ നിന്നും ലഭിച്ച ലാഭത്തുക അശരണരായ രോഗികളെ സഹായിക്കുവാനായി സ്കൂൾ നല്ലപാഠം കൂട്ടുകാർ കരുനാഗപ്പള്ളി ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സ്‌കൂൾ കലോത്സവ സമാപന വേദിയിൽ വച്ച് കൈമാറി.

== '''കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് സ്കൂൾ കുട്ടികൾ'''. ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പെൺകുട്ടികളാണ് അവരുടെ മുടി ക്യാൻസർ രോഗത്താൽ മനോവിഷമം അനുഭവിക്കുന്ന രോഗികൾക്കായി നൽകി സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃക കാട്ടിയത്. കാൻസർ പ്രതിരോധ പ്രചാരണം ആശാകിരണം പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ മുടി ദാന പരിപാടി സംഘടിപ്പിച്ചത്. തൃശൂർ അമല കാൻസർ സെന്റർ, കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേതന ഇന്റർ ഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പരിപാടിയിൽ നിരവധി പെൺകുട്ടികൾ മുടി ദാനം ചെയ്യാൻ സന്നദ്ധരായി. രക്ഷാകർത്താക്കളുടെ സമ്മതപത്രം വാങ്ങിയാണ് സ്കൂൾ അധികൃതർ കുട്ടികളുടെ മുടി സ്വീകരിച്ചത്.
അവയവ ദാനം പോലെ തന്നെ മഹത്തരമായ സന്ദേശമാണ് കേശ ദാനവും പുത്തൻ തലമുറയ്ക്ക് നൽകുന്നത്. കാൻസർ രോഗികൾ കീമോതെറാപ്പിക്ക് വിധേയരാകുമ്പോൾ അവരുടെ മുടി കൊഴിയുന്നു. ഇത് രോഗികൾക്ക് വലിയ മനോവിഷമത്തിനും സ്വയം ഒരുങ്ങി കൂടുന്നതിനും കാരണമാകുന്നു. ചിലപ്പോൾ ഇത് ചികിത്സയേപോലും ബാധിക്കുന്നു. സ്വാഭാവിക മുടികൊണ്ടു തന്നെ വിഗ്ഗ് തയ്യാറാക്കി സൗജന്യമായി നൽകി കാൻസർ രോഗികൾക്ക് പ്രതീക്ഷ നൽകുകയാണ് മുടി ദാനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത പറഞ്ഞു. ആസ്മി, ലക്ഷ്മി , ശ്രീജ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വീടുകളിൽ നിന്ന് എത്തിച്ച പഴയ ന്യൂസ് പേപ്പറുകളുടെ ശേഖരവും കാൻസർ പ്രതിരോധ സന്നദപ്രവർത്തകർക്ക് കൈമാറി.

== '''ഐ എസ് ഒ അംഗീകാരം''' ==
== '''ഐ എസ് ഒ അംഗീകാരം''' ==
1,954

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/473233" എന്ന താളിൽനിന്ന് ശേഖരിച്ചത്