"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
21:02, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(' <big>തീരദേശനിഘണ്ടു</big> <big>തീരദേശ ഗ്രാമമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big> | <big><big>തീരദേശഭാഷാനിഘണ്ടു</big></big> | ||
<big>തീരദേശ ഗ്രാമമായ പൂന്തുറയുടെ തനതു ഭാഷാപ്രയോഗങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു | <big>തീരദേശ ഗ്രാമമായ പൂന്തുറയുടെ തനതു ഭാഷാപ്രയോഗങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു തീരദേശഭാഷാനിഘണ്ടുവിന്റെ പണിപ്പുരയിലായിരുന്നു ഇവിടത്തെ ഭാഷാദ്ധ്യാപകരും കുട്ടികളും. ഇപ്പോൾ നിഘണ്ടുവിന്റെ മിനുക്കുപണിയിലാണ് അവർ. ഈ തീരദേശത്തുനിന്നും മണ്മറഞ്ഞുപോയേക്കാവുന്ന കടലോരഭാഷയെ വരും തലമുറയ്ക്ക് പരിചയപ്പെടുത്താനുതകുന്നതാണ് ഈ നിഘണ്ടു.</big> |