"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് (മൂലരൂപം കാണുക)
20:55, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018→2008-09
വരി 3,849: | വരി 3,849: | ||
|} | |} | ||
===== | === 2018-19 === | ||
==== സ്കൂൾ ലീഡർ തിരഞ്ഞടുപ്പ് ==== | |||
സ്കൂൾ ലീഡർ തിരഞ്ഞെടുപ് 2018 | |||
===== തിരഞ്ഞെടുപ്പ് വിജ്ഞാപനം 2018 ===== | |||
ഈ വർഷത്തെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് 20/07/2018വെള്ളിയാഴ്ച്ച രാവിലെ നടക്കുന്നതാണ്. | |||
നാമ നിർദ്ദേശപ്പത്രിക സമർപ്പണം | |||
സ്കൂൾ ലീഡറായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 17/7/2018 നു മുമ്പായി നാമനിർദ്ദേശ പത്രിക സമർപ്പിക്കണം. നാമനിർദ്ദേശ പത്രികയിൽ സ്ഥാനാർത്ഥിയും പിന്താങ്ങുന്ന വ്യക്തിയും ക്ലാസ് അദ്ധ്യപകരും ഒപ്പിടണം. ഒരൂ ക്ലാസിൽ നിന്നും പരമാവധി 2 പേർക്കേ മത്സരിക്കാൻ അനുവാദമുള്ളു. | |||
സൂഷ്മ പരിശോധന | |||
സൂക്ഷമ പരിശോധന 17/07/2018 വൈകുന്നേരം 3.15 | |||
പൂർണ്ണമായും പൂരിപ്പിക്കാത്ത നാമ നിർദ്ദേശ പത്രിക സൂക്ഷമ പരിശോധനയിൽ തള്ളുന്നതായിരിക്കും. | |||
സൂക്ഷ്മ പരിശോധനയിൽ ഓരോ സ്ഥാനാർത്ഥിക്കും ചിഹ്നങ്ങൾ അനുവദിക്കുന്നതായിരിക്കും. ഓരോ സ്ഥാനാർത്ഥിക്കും ഓരോ പോളിങ്ങ് ഏജൻറുമാരേയും അനുവദിക്കുന്നതാണ്. | |||
പ്രചരണം | |||
സ്ഥാനാർത്ഥികൾക്ക് സ്കൂളിലെ എല്ലാ ക്ലാസുകളിലും ചെന്ന് വോട്ട് അഭ്യർത്ഥിക്കാവുന്നതും മറ്റു കുട്ടികളെ കൂട്ടി റാലികൾ , യോഗങ്ങൾ എന്നിവ സംഘടിപ്പിക്കാം , ചിഹ്നങ്ങൾ , പ്ലേ കാർഡുകൾ, നോട്ടീസുകൾ , പോസ്റ്ററുകൾ എന്നിവയും പ്രചരണത്തിനായി ഉപയോഗിക്കാം. ശബ്ദ പ്രചരണം 19/7/2018 ന് ഉച്ചക്ക് 3.00 ന് അവസാനിക്കുന്നതും പിന്നീട് നിശബ്ദ പ്രചരണം നടത്താവുന്നതുമാണ്. പ്രചരണ സമാപനമായി കൊട്ടിക്കലാശം നടത്താവുന്നതാണ്. | |||
ഇലക്ഷൻ | |||
20/07/2018 ന് രാവിലെ ഇലക്ഷൻ ആരംഭിക്കുന്നതാണ്. | |||
വോട്ടർമാർ | |||
സ്കൂളിലെ എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് വോട്ടവകാശം ഉണ്ടായിരിക്കും | |||
വോട്ടെണ്ണൽ | |||
23/07/2018 നു ഉച്ചക്ക് 3.00 മണിക്ക് വോട്ടെണ്ണുന്നതായിരിക്കും. | |||
ഫലപ്രഖ്യാപനം | |||
23/07/2018 ന് 3.30 ന് ഫല പ്രഖ്യാപനം നടത്തുന്നതും സ്കൂൾ പ്രധാനമന്ത്രി, ഉപ പ്രധാനമന്ത്രി തുടങ്ങിയവരെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും ആയിരിക്കും. | |||
തെരെഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ പരാതികളും ഈ വിദ്യാലയത്തിലെ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷറുടെ തീരുമാനം അന്തിമമായിരിക്കും. സാങ്കേതിക കാരണങ്ങളാൽ തിയ്യതിയിൽ മാറ്റം വരുത്താൻ ഇലക്ഷൻ കമ്മീഷണർക്ക് അധികാരമുണ്ടായിരിക്കും. | |||
നല്ല തിരഞ്ഞെടുപ്പിനായി ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. | |||
എന്ന് | |||
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ക്കു വേണ്ടി | |||
(ഒപ്പ്) | |||
===== നാമ നിര്ദ്ദേശ പത്രിക ===== | |||
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് | |||
നാമനിർദ്ദേശക പത്രിക | |||
വിദ്യാർത്ഥിയുടെ പേര് : | |||
ക്ലാസ് : | |||
ജനന തിയ്യതി : | |||
പിന്താങ്ങുന്നവരുടെ പേരും ഒപ്പും : | |||
1. | |||
2. | |||
പ്രതീക്ഷിക്കുന്ന ചിഹ്നം : | |||
ക്ലാസ് ടീച്ചറുടെ പേരും ഒപ്പും : | |||
സത്യപ്രസ്താവന | |||
മുകളിൽ നൽകിയ വിവരങ്ങൾ എൻറെ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം സത്യമാണെന്നും സ്ക്കുളിൻറെ അച്ചടക്കത്തെ ബാധിക്കുന്ന തരത്തിലുള്ള ഏതെങ്കിലും പ്രവൃത്തികൾ എൻറെ ഭാഗത്തുനിന്നുണ്ടായാൽ സ്ക്കൂൾ ലീഡർ എന്ന പദവിയിൽ നിന്ന് എന്നെ നീക്കം ചെയ്യുന്നതിന് യാതൊരു തടസ്സവും ഉണ്ടാവില്ല എന്ന് ഇതിനാൽ സത്യപ്രസ്താവന ചെയ്യുന്നു. | |||
എന്ന് | |||
സ്ഥാനാർത്ഥിയുടെ പേരും ഒപ്പും | |||
ഔദ്യോഗികാവശ്യത്തിന് | |||
............................. നാമനിർദ്ദേശപത്രിക സ്വീകരിച്ചു/തിരസ്കരിച്ചു. | |||
തിരഞ്ഞെടുപ്പ് കമ്മീഷണർ | |||
{| | {| | ||
|- | |- | ||
| [[പ്രമാണം:17524 | | [[പ്രമാണം:17524 2018-21 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-20 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] | ||
|- | |||
| [[പ്രമാണം:17524 2018-24 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-23 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-22 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്]] | |||
|- | |||
| [[പ്രമാണം:17524 2018-27 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-26 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-25 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്]] | |||
|- | |||
| [[പ്രമാണം:17524 2018-30 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-29 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-28 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] | |||
|- | |||
| [[പ്രമാണം:17524 2018-33 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-32 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-31 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] | |||
|- | |||
| [[പ്രമാണം:17524 2018-36 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-35 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-34 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] | |||
|- | |||
| [[പ്രമാണം:17524 2018-38 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-37 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-39 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര് തിരഞ്ഞെടുപ്പ്]] | |||
|} | |||
==== അമ്മമാർക്ക് ബോധവത്കരണ ക്ലാസ് ==== | |||
{| | |||
|- | |- | ||
|[[പ്രമാണം:17524 | | [[പ്രമാണം:17524 ആരോഗ്യ ക്ലാസ്.jpg|thumb|ഹെൽ ത്ത ഇന്സ്പെക്ഠര് മുസ്തഫ ക്ലാസ് എടുക്കുന്നു ]] | ||
|} | |} | ||