Jump to content
സഹായം

"ഉപയോക്താവ്:ജി.എം.യു.പി സ്കൂൾ ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:

ഞങ്ങളുടെ ജനകീയ വിദ്യാലയത്തിൻറെ മറ്റൊരു മുഖമുദ്രയാണ് ഞങ്ങളുടെ പ്രവാസി സഹോദരർ ഞങ്ങൾക്കു നൽകിയ ആത്മജ്യോതി ലൈബ്രറി കം വായനശാല .സൗദി അറേബ്യയിലെ -ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ആത്മജ്യോതി യിൽ  കുട്ടികൾക്കാവശ്യമായ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.കൂടാതെ എല്ലാതിങ്കളാഴ്ചയും അമ്മമാരുടെ നേതൃത്വത്തിൽ ഇവിടെ നിന്നും രക്ഷിതാക്കൾക്കായി ലൈബ്രറി പുസ്തകവിതരണവും നടക്കുന്നു.കിട്ടികൾക്കുള്ള പിന്തുണാ സംവിധാനം മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

[[പ്രമാണം:Atmajyothi (1).jpg]] [[പ്രമാണം:Atmajyothi (2).jpg]]  [[പ്രമാണം:Atmajyothi (3).jpg]]

===== 4.'''കമ്പ്യൂട്ടർ ലാബുകൾ''' =====
===== 4.'''കമ്പ്യൂട്ടർ ലാബുകൾ''' =====
വരി 106: വരി 108:
പ്രവർത്തനങ്ങൾ ഏതൊരു സ്ഥാപനത്തെയും വേറിട്ടുനിർത്തുന്നു.ഞങ്ങളുടെ  ബഹു.എം.എൽ.എ ശ്രീ.പി.ഉബൈദുള്ള ,സ്കൂൾ അസംബ്ലിക്കും ,യോഗങ്ങൾ ചേരുന്നതിനുമായി മുറ്റത്ത് , ഓഡിറ്റോറിയം തന്നെ ഒരുക്കിതന്നു.അൾട്രാ വയലറ്റ് രശ്മികളെ തടയുന്ന, പ്രകാശം കടത്തിവിടുന്ന പ്രത്യേക തരം ഇറക്കുമതി ചെയ്ത യു.വി. പ്രൊട്ടക്ടഡ് ഷീറ്റുകൾ ഉപയോഗിച്ചാണ്  ഓഡിറ്റോറിയം നിർമിച്ചിട്ടുള്ളത്.

[[പ്രമാണം:1837581.jpg]]  [[പ്രമാണം:SmartAudito.jpg]]
[[പ്രമാണം:1837581.jpg]]

===== 9.'''പൊടിരഹിതവിദ്യാലയം-''' =====
===== 9.'''പൊടിരഹിതവിദ്യാലയം-''' =====
1,336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/471937" എന്ന താളിൽനിന്ന് ശേഖരിച്ചത്