Jump to content
സഹായം

"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 43: വരി 43:

ആമുഖം

ആമുഖം

====ചരിത്രം====
====ചരിത്രം====

നാഗരികതയെ കൈ നീട്ടി സ്വീകരിക്കുമ്പോഴും  അതിന്റെ ഗ്രാമീണതയെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നഗരമാണ് അങ്കമാലി. എറണാകുളം ജില്ലയിലെ  അതിവേഗം വളരുന്ന നഗരമെന്ന പ്രസിദ്ധി സമ്പാദിക്കുമ്പോഴും സ്വന്തം സംസ്കാരവും അതിന്റെ തിരുശേഷിപ്പുകളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. 'മൈതാനം' എന്ന് അർഥം വരുന്ന മാലിയെന്ന പേരിൽനിന്നു ഉരുത്തിരിഞ്ഞു വന്നതാണ് അങ്കമാലിയെന്ന പേര് .ജലസേചന സൗകര്യം കൊണ്ട് സമ്പന്നമായ ഒരു കാർഷിക മേഖലയും വ്യവസായ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമായ വ്യവസായ മേഖലയും അങ്കമാലിക്കുണ്ട്. ചരിത്രത്താളുകളിലും അങ്കമാലിക്ക് സവിശേഷ സ്ഥാനമുണ്ട്. മാഞ്ഞാലിത്തോട് പ്രാചിന കേരളത്തിലെ പ്രധാന ജലപാതകളിലൊന്നായിരുന്നു. അങ്ങാടിക്കടവെന്ന സ്ഥലം ഒരു വ്യാപാര കേന്ദ്രവും. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷി ച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രസിദ്ധ ട്രാൻസ്ഫോർമർ നിര്മാണശാലയായ ടെൽക് സ്ഥിതി ചെയ്യുന്നത് അങ്കമാലിയിലാണ്.കേരളം ബാംബൂ കോർപറേഷന്റെ ആസ്ഥാനവും അങ്കമാലിയിലാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതിക ളിലൂടെ പുത്തനുണർവ് ലഭിച്ച ശബരി റെയിൽ പദ്ധതി അങ്കമാലി റെയിൽവേ സ്റ്റേഷനിൽനിന്നാണ് തുടങ്ങുന്നത്.1597ൽ സ്ഥാപിക്കപ്പെട്ട,കിഴക്കേ പള്ളിയെന്നു അറിയപ്പെടുന്ന സെന്റ്.ഹോർമിസ് ദേവാലയം കേരളത്തിലെ അവസാന വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട സ്ഥലമാണ്.

നാഗരികതയെ കൈ നീട്ടി സ്വീകരിക്കുമ്പോഴും  അതിന്റെ ഗ്രാമീണതയെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നഗരമാണ് അങ്കമാലി. എറണാകുളം ജില്ലയിലെ  അതിവേഗം വളരുന്ന നഗരമെന്ന പ്രസിദ്ധി സമ്പാദിക്കുമ്പോഴും സ്വന്തം സംസ്കാരവും അതിന്റെ തിരുശേഷിപ്പുകളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. 'മൈതാനം' എന്ന് അർഥം വരുന്ന മാലിയെന്ന പേരിൽനിന്നു ഉരുത്തിരിഞ്ഞു വന്നതാണ് അങ്കമാലിയെന്ന പേര്. ജലസേചന സൗകര്യം കൊണ്ട് സമ്പന്നമായ ഒരു കാർഷിക മേഖലയും വ്യവസായ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമായ വ്യവസായ മേഖലയും അങ്കമാലിക്കുണ്ട്. ചരിത്രത്താളുകളിലും അങ്കമാലിക്ക് സവിശേഷ സ്ഥാനമുണ്ട്. മാഞ്ഞാലിത്തോട് പ്രാചിന കേരളത്തിലെ പ്രധാന ജലപാതകളിലൊന്നായിരുന്നു. അങ്ങാടിക്കടവെന്ന സ്ഥലം ഒരു വ്യാപാര കേന്ദ്രവും. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷിച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രസിദ്ധ ട്രാൻസ്ഫോർമർ നിര്മാണശാലയായ ടെൽക് സ്ഥിതി ചെയ്യുന്നത് അങ്കമാലിയിലാണ്. കേരളം ബാംബൂ കോർപറേഷന്റെ ആസ്ഥാനവും അങ്കമാലിയിലാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലൂടെ പുത്തനുണർവ് ലഭിച്ച ശബരി റെയിൽ പദ്ധതി അങ്കമാലി റെയിൽവേ സ്റ്റേഷനിൽനിന്നാണ് തുടങ്ങുന്നത്. 1597ൽ സ്ഥാപിക്കപ്പെട്ട, കിഴക്കേപള്ളിയെന്നു അറിയപ്പെടുന്ന സെന്റ്.ഹോർമിസ് ദേവാലയം കേരളത്തിലെ അവസാന വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട സ്ഥലമാണ്.

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതി
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ്  1928-ൽ ഹോളി ഫാമിലി സ്കൂൾ സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പ്രഥമ മാനേജർ റവ. ഫാ. ജോസഫ് പൈനാടത്ത് ആയിരുന്നു. ഈ വിദ്യാലയം 1937ൽ അപ്പർപ്രൈമറി സ്ക്കുൾ ആയും 1957ൽ ഹൈസ്ക്കുൾ ആയും ഉയർത്തപ്പെട്ടു. ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററർ സ്റ്റെല്ല ആയിരുന്നു. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകൾ 2001ൽ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാർത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പ്രവർത്തന മേഖലകളിൽ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്കൂൾ കാരണമായിട്ടുണ്ട്. അങ്കമാലിക്കു ചുറ്റുമുള്ള 25 - ഓളം കോളനികളിൽനിന്നുള്ള ക്രിസ്ത്യൻ - മുസ്ലീം -ഹൈന്ദവ സമുദായങ്ങളിലെ കുട്ടികളും സ്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവൻ അനാഥാലയത്തിൽനിന്നുള്ള പെൺകുട്ടികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്. ഈ വർഷം 1320 കുട്ടികൾ പഠിക്കുന്നു. പ്രതിവർഷം ശരാശരി 250 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി വിജയിക്കുന്നു. റവ.സിസ്ററർ  സാനി ജോസ് ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക.
ചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ്  1928-ൽ ഹോളി ഫാമിലി സ്കൂൾ സ്ഥാപിതമായത്.വിദ്യാലയ ത്തിന്റെ പ്രഥമ മാനേജർ റവ.ഫാ.ജോസഫ് പൈനാടത്ത് ആയിരുന്നു.ഈ വിദ്യാലയം 1937ൽ അപ്പർപ്രൈമറി സ്ക്കുൾ ആയും 1957ൽ ഹൈസ്ക്കുൾ ആയും ഉയർത്തപ്പെട്ടു.ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററർ സ്റ്റെല്ല ആയിരുന്നു. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകൾ 2001ൽ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാർത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പ്രവർത്തന മേഖലകളിൽ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്കൂൾ കാരണമായിട്ടുണ്ട്. ഈ കാലഘട്ടത്തിൽ അങ്കമാലിക്കു ചുറ്റുമുള്ള 25 - ഓളം കോളനികളിൽനിന്നുള്ള ക്രിസ്ത്യൻ - മുസ്ലീം -ഹൈന്ദവ സമുദായ
ങ്ങളിലെ കുട്ടികളും സ്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവൻ അനാഥാലയത്തിൽനിന്നുള്ള പെൺകു ട്ടികളും  പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്. ഈ വർഷം 1320 കുട്ടികൾ പഠിക്കുന്നു .പ്രതിവർഷം ശരാശരി 250 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി വിജയിക്കുന്നു. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക റവ.സിസ്ററർ  ഫീന പോൾ ആണ്.

'''സൗകര്യങ്ങൾ'''

'''സൗകര്യങ്ങൾ'''

1,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/471480" എന്ന താളിൽനിന്ന് ശേഖരിച്ചത്