Jump to content
സഹായം

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
                                                                                           <font color=green size=6 align=centre>'''''ചേറൂർ പടപ്പാട്ട്'''''</font>
                                                                                           <font color=green size=6 align=centre>'''''ചേറൂർ പടപ്പാട്ട്'''''</font>


                                 ചേറൂർ സ്വദേശികളായ മമ്മദുകുട്ടി, മുഹിയുദ്ദീൻ എന്നീ സമകാലിക മാപ്പിള കവികൾ ചേരൂർ വിപ്ലവത്തെ കുറിച്ച് രചിച്ച ചരിത്ര-കീർത്തന കാവ്യ കൃതിയാണ് ചേറൂർ പടപ്പാട്ട്. 'സാരസർ ഗുണതിരുതരുളമാല' എന്നാണ് കർത്താക്കൾ അതിന് പേര്  നൽകിയിട്ടുള്ളത്. തിരുരങ്ങാടി താലൂക്ക് കണ്ണമംഗലം പഞ്ചായത്തിലെ ചേറൂരിൽ  വെച്ച് മമ്പുറം സയ്യിദ് അലവി തങ്ങൾ അവർകളുടെ നേതൃത്വത്തിൽ ഏഴ് മാപ്പിള യോദ്ധാക്കളും ബ്രിട്ടീഷ് ഭടന്മാരും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ സമരചരിത്രം വസ്തുനിഷ്ഠമായ നിലയിൽ രേഖപ്പെടുത്തിയ ഒരപൂർവ്വ കൃതിയാണിത്.
                                 ചേറൂർ സ്വദേശികളായ മമ്മദുകുട്ടി, മുഹിയുദ്ദീൻ എന്നീ സമകാലിക മാപ്പിള കവികൾ ചേരൂർ വിപ്ലവത്തെ കുറിച്ച് രചിച്ച ചരിത്ര-കീർത്തന കാവ്യ കൃതിയാണ് ചേറൂർ പടപ്പാട്ട്. 'സാരസർ ഗുണതിരുതരുളമാല' എന്നാണ് കർത്താക്കൾ അതിന് പേര്  നൽകിയിട്ടുള്ളത്. തിരുരങ്ങാടി താലൂക്ക് കണ്ണമംഗലം പഞ്ചായത്തിലെ ചേറൂരിൽ  വെച്ച് മമ്പുറം സയ്യിദ് അലവി തങ്ങൾ അവർകളുടെ നേതൃത്വത്തിൽ ഏഴ് മാപ്പിള യോദ്ധാക്കളും ബ്രിട്ടീഷ് ഭടന്മാരും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ സമരചരിത്രം വസ്തുനിഷ്ഠമായ നിലയിൽ രേഖപ്പെടുത്തിയ ഒരപൂർവ്വ കൃതിയാണിത്. ഈ കൃതിയാണ് ചേറൂർ വിപ്ലവത്തിന് കൂടുതൽ പ്രസിദ്ധിനേടിക്കൊടുത്തത്. മലബാർ മുസ്ലിങ്ങൾക്കിടയിൽ ഇപ്പോഴും പുസ്തകരൂപത്തിൽ പ്രചാരത്തിലുള്ള കൃതിയാണിത്.
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/471267" എന്ന താളിൽനിന്ന് ശേഖരിച്ചത്