Jump to content
സഹായം

"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 78: വരി 78:
കേരളത്തിലെമ്പാടും ക്രിസ്ത്യൻ മിഷിനറിമാർ വിദ്യാഭ്യാസരംഗത്ത് ചെയ്ത സേവനങ്ങൾ സ്തുത്യർഹമാണ്. അതുപോലെ  സെന്റ് പീറ്റേഴ്‌സ് പള്ളിയാണ് വിദ്യാഭ്യാസരംഗത്ത് ആദ്യ ചുവടുവയ്പ്പ് നടത്തിയത്. ഈ പള്ളിയുടെ വടക്കൂവശം ഓലഷെഡ്ഡിൽ അരക്ലാസ്സുമുതൽ നാലുക്ലാസ്സുവരെയുള്ള പ്രാഥമിക വിദ്യാലയമായിആരംഭിച്ച സ്ഥാപനമാണ് പിന്നീട് സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കൂളായി വളർന്നത്.

A.D.1899  മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിലുണ്ട്. എങ്കിലും 1906 സെപ്തംമ്പർ 21- ാം തിയതിയാണ് സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് എന്നു പറയപ്പെടുന്നു കുമ്പളങ്ങിയിൽ 1921- ൽ സ്ഥാപിതമായ ക്രിസ്തീയാഭ്യുന്നതി സമാജം മുൻകൈ എടുത്താണ് ഈ വിദ്യാലയത്തെ ഹൈസ്‌ക്കൂളായി ഉയർത്തിയത്. ഗ്രാമത്തിലെ പ്രമുഖക്രൈസ്തവർ രൂപം കൊടുത്ത ആ സമാജം ഗ്രൗണ്ട ഉൾപ്പെടെയുള്ള സ്ഥലം വാങ്ങുകയും ഇപ്പോഴത്തെ ഓഫീസ ഇരിക്കുന്ന കെട്ടിടം ആദ്യം നിർമ്മിക്കുകയുംചെയ്തു. പള്ളി മാനേജ്‌മെന്റിലാണ് ഹൈസ്‌ക്കൂൾ ആരംഭിച്ചത് പിന്നീട് നിർമ്മിക്കപ്പെട്ടതാണ് ഇന്നത്തെ അബീലിയാ ഹോൾ.
A.D.1899  മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിലുണ്ട്. എങ്കിലും 1906 സെപ്തംമ്പർ 21- ാം തിയതിയാണ് സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് എന്നു പറയപ്പെടുന്നു കുമ്പളങ്ങിയിൽ 1921- ൽ സ്ഥാപിതമായ ക്രിസ്തീയാഭ്യുന്നതി സമാജം മുൻകൈ എടുത്താണ് ഈ വിദ്യാലയത്തെ ഹൈസ്‌ക്കൂളായി ഉയർത്തിയത്. ഗ്രാമത്തിലെ പ്രമുഖക്രൈസ്തവർ രൂപം കൊടുത്ത ആ സമാജം ഗ്രൗണ്ട് ഉൾപ്പെടെയുള്ള സ്ഥലം വാങ്ങുകയും ഇപ്പോഴത്തെ ഓഫീസ ഇരിക്കുന്ന കെട്ടിടം ആദ്യം നിർമ്മിക്കുകയുംചെയ്തു. പള്ളി മാനേജ്‌മെന്റിലാണ് ഹൈസ്‌ക്കൂൾ ആരംഭിച്ചത് പിന്നീട് നിർമ്മിക്കപ്പെട്ടതാണ് ഇന്നത്തെ അബീലിയാ ഹോൾ.

1923- ൽഹൈസ്‌ക്കൂൾ ആരംഭിക്കുമ്പോൾ പ്രഥമ ഹെഡ്മാസ്റ്ററായി ചാർജ്‌ജെടുത്തത് ശ്രീ P.I രവികൈമൾ മാസ്സറാണ്.തുടർന്ന് 1926 -ൽ മുൻകേരള സ്പീക്കറായിരുന്ന ശ്രീ അലക്‌സാണ്ടർ പറമ്പിത്തറ ചാർജെടുക്കുകയും 1960 വരെ സേവനമനുഷ്ഠിച്ച് കുമ്പളങ്ങിയിലെ മാത്രമല്ല കേരളത്തിലെ ആകമാനം ജനമനസ്സുകളിൽ സ്ഥാനം ഉറപ്പിക്കുയും ചെയ്തു

241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/471149" എന്ന താളിൽനിന്ന് ശേഖരിച്ചത്