Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47: വരി 47:
ഒന്നര പതിറ്റാണ്ടുകൾക്ക് മുൻപ് വിജനമായ പാറക്കൂട്ടങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശം.ഒരു വിദ്യാലയം ഈ നാട്ടുകാർക്ക് വിദൂര സ്വപ്നമായിരുന്നു എന്നാൽ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്ന് പ്രതിഭാധനരായ ഏറെ വിദ്യാർത്ഥികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറമ്പോക്ക് ഭൂമിയുടെ ഊഷരതയിൽ നിന്നും വളർന്ന് ഒരു വലിയ പടുവൃക്ഷമായി ഒരു നാടിന്റെ സമഗ്ര വികസനത്തിന് താങ്ങായ ചോലമരമായി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്കൂൾ മാറി കഴിഞ്ഞു.

== സ്കൂൾ വാർ‍ത്ത ==
== സ്കൂൾ വാർ‍ത്ത ==
 
<font color=red size=4>
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.</font>
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാള ഭാഷയോടുള്ള താല്പര്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സ്കൂളിൽ വെച്ച് കൂടിയട്ട ആവതരണം,നളചരിതം കഥകളി,ബഷീർ അനുസ്മരണം എന്നിവ വിവിധ സമയത്തായി നടന്നു

വരി 57: വരി 57:
ചിത്രം:mal3.JPG|തുഞ്ചൻ പറമ്പിലേക്കുള്ള പഠനയാത്ര
ചിത്രം:mal3.JPG|തുഞ്ചൻ പറമ്പിലേക്കുള്ള പഠനയാത്ര
</gallery>
</gallery>
*കലോൽസവം
<font color=red size=4>
* കലോൽസവം.</font>
 
പാനൂർ ഉപജില്ലാ കലോത്സവത്തിൽ കഴിഞ്ഞ 23 വർഷമായി ചാമ്പ്യൻമാർ,കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ പല തവണ ചാമ്പ്യൻമാർ,സംസ്ഥാനമേളയിൽ നിരവധി സമ്മാനങ്ങൾ ,ഗ്രേ‍ഡുകൾ,വിജയികൾ.2013-14 സംസ്ഥാന സ്കൂൾ കലോൽസവത്തിന് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ 9 std ൽ പഠിച്ചിരുന്ന അർജുൻ വിഘ്നേഷിന്റെ പോസ്ററർ തിരഞ്ഞെടുത്തു

* ലോകപരിസ്ഥിതി ദിനം </font>
പരിസ്ഥിതിദിനത്തിൽ റാലി നടന്നു,വൃക്ഷതൈകൾ വെച്ച്പിടിപ്പിച്ചു,ക്വിസ്സ് മത്സരവും നടന്നു
<font color=red size=4>
* രക്തദാനദിനം</font>
ജ‌ൂൺ 14 രക്തദാനദിനത്തോടന‌ുബന്ധിച്ച് രക്തദാനദിനസന്ദേശം കൈമാറി. മഴക്കാലരോഗങ്ങളെക്ക‌ുറിച്ച‌ും പകർച്ചവ്യാധികളെക്ക‌ുറിച്ച‌ും ബോധവത്കരണം നടത്തി.
<font color=red size=4>
* യോഗാദിനം</font>
യോഗാദിനത്തോടന‌ുബന്ധിച്ച് യോഗാചാര്യൻ വിജിത്ത് വിശിഷ്‌ഠാതിഥിയായി അസംബ്ലി നടന്ന‌ു
<font color=red size=4>
* മയക്ക‌ുമര‌ുന്ന് വിര‌ുദ്ധദിനം</font>
മയക്ക‌ുമര‌ുന്ന് വിര‌ുദ്ധദിനത്തോടന‌ുബന്ധിച്ച് മയക്ക‌ുമര‌ുന്ന് വിര‌ുദ്ധ പ്രതിജ്ഞ ചെയ്‌ത‌ു
<font color=red size=4>
* ബഷീർ ദിനം</font>
ബഷീർ ദിനത്തിൽ പോസ്റ്റർ, ബഷീറിന്റെ ചിത്രങ്ങള‌ുടെ പ്രദർശനം നടത്തി.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു. ബഷീറിനെ കുറിച്ചുള്ള ‍ഡോക്യുമെന്ററിയും ക്ലാസുകളിൽ കാണിച്ചു
<font color=red size=4>
* ബോധവത്‌കരണക്ലാസ് </font>
ജ‌ൂലായ് മാസത്തിൽ മഴക്കാലരോഗത്തെക്ക‌ുറിച്ച് ലക്ഷംവീട് കോളനിയിൽ ബോധവത്‌കരണക്ലാസ് നൽകി ഗ്ര‌ൂപ്പ‌ുകളായി തിരിഞ്ഞ് വ്യത്യസ്ഥ വിഷയങ്ങളെ ആസ്‌പദമാക്കി ക്ലാസ് നടത്താൻ തയ്യാറായി.
<font color=red size=4>
* അനുമോദനം</font>
മുഴുവൻ വിഷയങ്ങളിലും A+നേടിയ 10ാം തരം വിദ്യാർത്ഥികളെ തലശ്ശേരി DYSP പ്രിൻസ് എബ്രബാം ആനുമോദിച്ചു
<font color=red size=4>
* ഹിരോഷിമാ ദിനം</font>
ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിൽ പോസ്റ്റർ നിർമ്മിച്ചു. ക്വിസ്സ് മത്സരം നടത്തി.സുഡാക്കോ കോക്കുകളെ നിർമ്മിച്ചു. യുദ്ധത്തിന്റെ ഭീകരതയെ പറ്റി ക്ലാസ്സ് നൽകി.
<font color=red size=4>
* രക്തദാനം</font>
ആഗസ്റ്റ് 9 നാഗസാക്കി ദിനത്തിൽ മലബാർ കാൻസർ സെന്റ‍റിലേക്ക്  അധ്യാപകർ രക്തംദാനം  നൽകി  രക്തംദാനം ചെയ്യുന്നതിനെകുറിച്ച് ബോധവൽക്കരിക്കുകയും പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു
<font color=red size=4>
* സ്വാതന്ത്യദിനം</font>
ആഗസ്റ്റ് 15 സ്വാതന്ത്യദിനത്തോടനുബന്ധിച്ച് മാർച്ച് പാസ്റ്റ് നടത്തി.
<font color=red size=4>
* ഗാന്ധിജയന്തിദിനം</font>
ഒക്ടോബർ 2 ഗാന്ധിജയന്തിദിനത്തിൽ അനുസ്മരണം നടത്തി. സ്കൂളും പരിസരവും ശുചിയാക്കി. 
<!--visbot  verified-chils->
<!--visbot  verified-chils->
2,465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470529" എന്ന താളിൽനിന്ന് ശേഖരിച്ചത്