Jump to content
സഹായം

"എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

jrc photo
('മറ്റുള്ളവരെ സഹായിക്കുക എന്ന മനോഭാവം വിദ്യാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(jrc photo)
 
വരി 1: വരി 1:
മറ്റുള്ളവരെ സഹായിക്കുക എന്ന മനോഭാവം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാണ് ജെ ആർ സി രൂപീകരിച്ചത്.സ്കൂളിൽ നിന്ന് ഏതൊരു കാരുന്യ പ്രവർത്തനത്തിനും
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു.മറ്റുള്ളവരെ സഹായിക്കുക എന്ന മനോഭാവം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാണ് ജെ ആർ സി രൂപീകരിച്ചത്.സ്കൂളിൽ നിന്ന് ഏതൊരു കാരുന്യ പ്രവർത്തനത്തിനും ജെ ആർ സി കുട്ടികൾ തന്നെയാന് പങ്കെടുക്കുക.കുട്ടികൾക്ക് സമൂഹത്തിൽ ഇറങ്ങിചെല്ലാൻ അവസരം നൽകുകയും ആ സമൂഹത്തിലെ കൂറവു നികത്താൻ ഇവരുടെ കൈകൾ തണലാവുകയും ചെയ്യുന്നു.
ജെ ആർ സി കുട്ടികൾ തന്നെയാന് പങ്കെടുക്കുക.കുട്ടികൾക്ക് സമൂഹത്തിൽ ഇറങ്ങിചെല്ലാൻ അവസരം നൽകുകയും ആ സമൂഹത്തിലെ കൂറവു നികത്താൻ ഇവരുടെ കൈകൾ തണലാവുകയും ചെയ്യുന്നു.
<gallery>
/home/met/Desktop/19118_1.jpg.jpg|
Example.jpg|കുറിപ്പ്2
</gallery>
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470268" എന്ന താളിൽനിന്ന് ശേഖരിച്ചത്