"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
14:58, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018→ലിറ്റിൽ കൈറ്റ്സ്
വരി 31: | വരി 31: | ||
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ഹൈടെക് ക്ളാസ് ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് ജൂൺ ഒന്നിന് നിർവഹിക്കും. | പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ഹൈടെക് ക്ളാസ് ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് ജൂൺ ഒന്നിന് നിർവഹിക്കും. | ||
=== ലിറ്റിൽ കൈറ്റ്സ് === | === ലിറ്റിൽ കൈറ്റ്സ് === | ||
പള്ളം രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. കൈറ്റ് മാസ്റ്റേഴ്സ് ആയി ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ പ്രവർത്തിക്കുന്നു. | പള്ളം രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. കൈറ്റ് മാസ്റ്റേഴ്സ് ആയി ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ പ്രവർത്തിക്കുന്നു. | ||
|- | |- | ||
[[പ്രമാണം:33070 Nallapadam -2018.jpg|thumb|ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം-നല്ലപാഠം പദ്ധതി-വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലേക്ക്......]] | [[പ്രമാണം:33070 Nallapadam -2018.jpg|thumb|ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം-നല്ലപാഠം പദ്ധതി-വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലേക്ക്......]] | ||
|- | |- | ||
[[പ്രമാണം:33070 nallapadam-n2018.jpg|thumb|33070 nallapadam-n2018]] | [[പ്രമാണം:33070 nallapadam-n2018.jpg|thumb|33070 nallapadam-n2018]] | ||
{| class="wikitable" | |||
|- | |||
! <big>നല്ല പാഠം പദ്ധതി 2018</big> | |||
പള്ളം: ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം സ്കൂളിലെ നല്ലപാഠം ടീമംഗങ്ങൾ, 23/07/18 ഗവ. യു.പി.എസ് പളളം സ്കൂളിലെ , വെളളപൊക്ക ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം നടത്തി കിറ്റ് വിതരണം ചെയ് തു. | പള്ളം: ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം സ്കൂളിലെ നല്ലപാഠം ടീമംഗങ്ങൾ, 23/07/18 ഗവ. യു.പി.എസ് പളളം സ്കൂളിലെ , വെളളപൊക്ക ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം നടത്തി കിറ്റ് വിതരണം ചെയ് തു. |