Jump to content
സഹായം

"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
===പാട്ടുപാടിയും മധുരം വിളമ്പിയും വൈവിധ്യമാർന്ന പരിപാടികളോടെ വിമലഹൃദയ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.(01_06_2018)===

               വിമലഹൃദയ സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ അഞ്ചാം ക്‌ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചു . തുടർന്ന്  കുട്ടിപ്പാട്ടുകൾ പാടി രസിപ്പിച്ചു . പ്രവേശനോത്സവം ശ്രീ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സിന്ധുകുമാർ  അധ്യക്ഷത വഹിച്ചു . എസ്.എം.സി ചെയർമാൻ , മദർ പി.ടി.എ ,, സീനിയർ അസിസ്റ്റന്റ് , പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു . തുടർന്ന്  നവാഗതരെ തിലകക്കുറി അണിയിച്ചു .  ഹെഡ് മിസ്ട്രസ്  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികൾക്കും ലഡു വിതരണവും നടത്തി.

===  വിമലഹൃദയ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ ഇനി ഹൈടെക് ക്ലാസ്സ്മുറിയിലിരുന്ന് പഠിക്കും.===
               പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ഇൻഫ്രാട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജൂക്കേഷനും (കൈറ്റ്)ചേർന്ന് നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സു മുറി പദ്ധതി നൂറു ശതമാനവും പൂർത്തീകരിച്ച് . വിമലഹൃദയ ഹൈസ്‌കൂളിൽ  അനുവദിക്കപ്പെട്ട 22  ഹൈസ്കൂൾ ക്ലാസ്സുമുറി പൂർണ്ണമായും ഹൈടെക് ആയതോടെ കുട്ടികൾക്ക് ഇനിയുള്ള പഠനം ഹൈടെക് ക്ലാസ്സ് മുറിയിലൂടെ ആണ്  . ക്ലാസ്സ്മുറിയുടെ ഔപചാരികമായ ഉദ്ഘാടനം നെയ്യാറ്റിൻകര എം.എൽ.എ നിർവ്വഹിച്ചു. വാർഡ് മെമ്പർ  ശശീന്ദ്രൻ  , മദർ പി.ടി.എ പ്രസിഡന്റ് , സീനിയർ അസിസ്റ്റന്റ് ,സ്റ്റാഫ് സെക്രട്ടറി വിജയകമാർ,, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ  സംസാരിച്ചു. ഹെഡ് മിസ്ട്രസ്  സ്വാഗതവും എെ.ടി കോർഡിനേറ്റർ  നന്ദിയും പറഞ്ഞു.

2,239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/469283" എന്ന താളിൽനിന്ന് ശേഖരിച്ചത്