Jump to content
സഹായം

"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ''എൽ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസ ജില്ല ജില്ലയിലെ പ്രശസ്ഥമായ  വിദ്യാലയങ്ങളിലൊന്നാണ്.  1927ൽ കാവാലം പള്ളിയോടുചേർന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികൾക്ക് സാമാന്യ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തിൽ റവ:ഫാദർ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂൾ പ്രവർത്തനം ആരംഭിച്ചും ഇപ്രകാരം എൽപി,യൂപി വിഭാഗങ്ങളോടെ പ്രവർത്തിച്ചുവന്ന സ്കൂൾ പി.ടി.എയുടെ ശ്രമഫലമായി 1983ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്തി വർധിപ്പിച്ചു  .2007,2008,2009 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയമാണ് ഈ സ്കൂൾ കരസ്ഥമാക്കിയത്.2014-2015 ൽ ജൈവകൃഷി- സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ പ്രോജക്ടിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡും നേടി  2015-2016

സംസ്ഥാന സ്കുൾ കലോത്സവത്തിൽ വ‍ഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രഡ് കരസ്ഥമാക്കി 2016-2017 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയം  കരസ്ഥമാക്കി ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ ജൈത്രയാത്ര തുടരുന്നു
സംസ്ഥാന സ്കുൾ കലോത്സവത്തിൽ വ‍ഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രഡ് കരസ്ഥമാക്കി 2017-2018 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയം  കരസ്ഥമാക്കി ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ ജൈത്രയാത്ര തുടരുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/469224" എന്ന താളിൽനിന്ന് ശേഖരിച്ചത്