Jump to content
സഹായം

"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== ലിറ്റിൽകൈറ്റ്സ് ==
== ലിറ്റിൽകൈറ്റ്സ് ==
[[പ്രമാണം:1530025441310.jpg|thumb|kites]]
[[പ്രമാണം:1530025441310.jpg|thumb|kites]]
"ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".Hardware Training, Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ സിന്ധുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രഥമാധ്യാപിക സിസ്റ്റർ അനിജാമേരി  അധ്യക്ഷത വഹിച്ചു.എസ്.ഐ.റ്റി.സി ജോളി ടീച്ചർ പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.  തുടർന്ന് ഹൈടെകിന്റെഭാഗമായി
"ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".'''ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ്''' , എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ സിന്ധുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രഥമാധ്യാപിക സിസ്റ്റർ അനിജാമേരി  അധ്യക്ഷത വഹിച്ചു.എസ്.ഐ.റ്റി.സി ജോളി ടീച്ചർ പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.  തുടർന്ന് ഹൈടെകിന്റെഭാഗമായി
<font color=red>
<font color=red>
<big>വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും  വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം  നൽകി  വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' അടങ്ങുന്ന ഒരു കൈറ്റസ്  ഗ്രൂപ്പ് രൂപീകരിക്കുകയും '''എച്ച് എം. ലൈല പ്രകാശ്  , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ'''  എന്നിവരുടെ സാന്നിദ്ധ്യത്തിൽ  ജൂൺ മാസത്തിൽ  മാസ്റ്റർ ട്രെയ്നർ '''രമ ടീച്ചർ'''  ലിറ്റിൽകൈറ്റ്സ്  പദ്ധതി  ഔപചാരികമായി  ഉത്ഘാടനം ചെയ്യുകയും ചെയ്തു  എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4  മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.</big>

2,334

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/468200" എന്ന താളിൽനിന്ന് ശേഖരിച്ചത്