Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/ഫിലിം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ചാന്ദ്ര ദിനത്തിൽ ചന്ദ്രനിൽ മനുഷ്യൻ കാല് കുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  ചാന്ദ്ര ദിനത്തിൽ ചന്ദ്രനിൽ മനുഷ്യൻ കാല് കുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു  
  ചാന്ദ്ര ദിനത്തിൽ ചന്ദ്രനിൽ മനുഷ്യൻ കാല് കുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു  
"ബഷീർ ദി  മാൻ" ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.
ഹിരോഷിമ ദിനത്തിൽ "turtles can fly" ചലച്ചിത്രം പ്രദർശിപ്പിച്ചു.


  ബഷീർ ദി മാൻ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു
  '''ചലച്ചിത്ര ശില്പശാല'''
  2013 ൽ തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി അഞ്ചേരി സ്കൂൾ പി.ടി.എ.യും
ചലച്ചിത്രോത്സവ സംഘാടക സമിതിയും കൂടി ഒരു ചലച്ചിത്ര ശില്പശാല കുട്ടികൾക്കായി
സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ.
ശ്രീ. എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര നിർമ്മിതിയുടെ വിവിധ വശങ്ങളെ കുറിച്ച് വിദഗ്ദർ ക്ലാസ്സെടുക്കുകയും
കുട്ടികൾ "പിറന്നാൾ സമ്മാനം" എന്ന ഒരു ഹ്രസ്വ ചിത്രം നിർമ്മിക്കുകയും ചെയ്തു.
ചലച്ചിത്ര ശില്പശാലയുടെ ക്യാമ്പ് ‍ഡയറക്ടർ ഡോ.വി.ജി.തമ്പിയായിരുന്നു.
ക്ലാസ്സുകൾക്ക് ഹരിഹർദാസ്, ഡോ.ഗോപിനാഥൻ,ഐ.ഷൺമുഖദാസ്
,ഐ.ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/467276" എന്ന താളിൽനിന്ന് ശേഖരിച്ചത്