7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:കരിയർ ഗൈഡൻസ് സെൽ പ്രിദ്ധീകരിച്ച ബുക്ക്.jpeg|thumb|കരിയർ ഗൈഡൻസ് സെൽ പ്രിദ്ധീകരിച്ച ബുക്ക്]] | [[പ്രമാണം:കരിയർ ഗൈഡൻസ് സെൽ പ്രിദ്ധീകരിച്ച ബുക്ക്.jpeg|thumb|കരിയർ ഗൈഡൻസ് സെൽ പ്രിദ്ധീകരിച്ച ബുക്ക്]] | ||
വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള മേഖലകളിലേക്ക് അവരുടെ പഠന പ്രവർത്തനങ്ങളെ വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ ലക്ഷ്യം വയ്ക്കുന്നത്. | <p style="text-align:justify">വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള മേഖലകളിലേക്ക് അവരുടെ പഠന പ്രവർത്തനങ്ങളെ വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ ലക്ഷ്യം വയ്ക്കുന്നത്. | ||
കേവലമായ മാർഗനിർദ്ദേശങ്ങൾക്കപ്പുറത്ത് ക്രിയാത്മകമായ രീതികളാണ് കരിയർ ഗൈഡൻസ് സെൽ പിന്തുടരുന്നത്. പ്ലസ് ടു പഠനശേഷം തുടർപഠന മേഖലകളെ വിവരിക്കുന്ന കരിയർ ചാർട്ട് സ്കൂളിലെ കരിയർ കോർണറിൽ ഇടം പിടിച്ചിരിക്കുന്നു. | കേവലമായ മാർഗനിർദ്ദേശങ്ങൾക്കപ്പുറത്ത് ക്രിയാത്മകമായ രീതികളാണ് കരിയർ ഗൈഡൻസ് സെൽ പിന്തുടരുന്നത്. പ്ലസ് ടു പഠനശേഷം തുടർപഠന മേഖലകളെ വിവരിക്കുന്ന കരിയർ ചാർട്ട് സ്കൂളിലെ കരിയർ കോർണറിൽ ഇടം പിടിച്ചിരിക്കുന്നു. | ||
വരി 13: | വരി 13: | ||
ഈ വർഷം സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ JCI ഇൻഡ്യയുമായി സഹകരിച്ച് കുട്ടികളിലെ അഭിരുചി കണ്ടെത്തുന്നതിനുവേണ്ടി സ്കൂളിൽ വച്ച് തന്നെ ആഗസ്റ്റ് 13-ന് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുകയാണ്. | ഈ വർഷം സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ JCI ഇൻഡ്യയുമായി സഹകരിച്ച് കുട്ടികളിലെ അഭിരുചി കണ്ടെത്തുന്നതിനുവേണ്ടി സ്കൂളിൽ വച്ച് തന്നെ ആഗസ്റ്റ് 13-ന് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുകയാണ്. | ||
കരിയർ ഗൈഡൻസ് സെല്ലിന് ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. പുതിയ മാർഗങ്ങളും ടെക്നോളജിയും ഉപയോഗപ്പെടുത്തി പുതിയ കാലത്തോടൊപ്പം ചലിക്കുവാൻ ഒരു തലമുറയെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ശ്രമം തുടരുകയാണ്. | കരിയർ ഗൈഡൻസ് സെല്ലിന് ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. പുതിയ മാർഗങ്ങളും ടെക്നോളജിയും ഉപയോഗപ്പെടുത്തി പുതിയ കാലത്തോടൊപ്പം ചലിക്കുവാൻ ഒരു തലമുറയെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ശ്രമം തുടരുകയാണ്.</p> |
തിരുത്തലുകൾ