"ഗവ എച്ച് എസ് എസ് അഞ്ചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/ഗ്രന്ഥശാല (മൂലരൂപം കാണുക)
22:19, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളുടെ ബൗദ്ധിക – സാംസ്കാരിക വളർച്ചയിൽ ലെെബ്രറി പ്രധാനപങ്ക് വഹിയ്ക്കുന്നു | |||
വിപുലമായ ഗ്രന്ഥ ശേഖരം സ്‌കൂളിനുണ്ട് . | വിപുലമായ ഗ്രന്ഥ ശേഖരം സ്‌കൂളിനുണ്ട് . | ||
കഥ നോവൽ ഉപന്യാസം ലേഖനം ആത്മകഥ ജീവചരിത്രം കവിത എന്നിങ്ങനെ | കഥ നോവൽ ഉപന്യാസം ലേഖനം ആത്മകഥ ജീവചരിത്രം കവിത എന്നിങ്ങനെ | ||
വരി 5: | വരി 6: | ||
ഉച്ച സമയത്തു കുട്ടികൾക്ക് വായിക്കാൻ വായന മുറി ഒരുക്കിയിരിക്കുന്നു. | ഉച്ച സമയത്തു കുട്ടികൾക്ക് വായിക്കാൻ വായന മുറി ഒരുക്കിയിരിക്കുന്നു. | ||
വായനക്കൂട്ടം രൂപീകരിച്ചിരിക്കുരുന്നു.ഉച്ച സമയങ്ങളിൽ വായനക്കൂട്ടം പരിപാടികൾ | വായനക്കൂട്ടം രൂപീകരിച്ചിരിക്കുരുന്നു.ഉച്ച സമയങ്ങളിൽ വായനക്കൂട്ടം പരിപാടികൾ | ||
നടത്തുന്നു.പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.വായനകുറിപ്പുകൾ അവതരിപ്പിക്കുന്നു. | നടത്തുന്നു.പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.വായനകുറിപ്പുകൾ അവതരിപ്പിക്കുന്നു | ||
സ്കൂളിൽ മാതൃഭൂമി മനോരമ ദേശാഭിമാനി എന്നിങ്ങനെ മൂന്ന് തരം പത്രങ്ങൾ വരുന്നുണ്ട് | |||
ഓരോ ക്ലാസ്സിലും പത്രം നൽകുന്നു.വായനാമുറിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. | |||