എൻ എം എം എ യു പി എസ് നാറാത്ത് (മൂലരൂപം കാണുക)
20:14, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018→ദിനാചരണങ്ങൾ
വരി 157: | വരി 157: | ||
* കെ റഫീന | * കെ റഫീന | ||
* നിജിൽരാജ് ((ഓഫീസ് അറ്റൻഡർ ) | * നിജിൽരാജ് ((ഓഫീസ് അറ്റൻഡർ ) | ||
==മികവുകൾ== | |||
===ശ്രദ്ധ=== | |||
3,5 ക്ലാസുകളിലെ പഠനമുന്നേറ്റം പഠനത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് അവർ ഇഷ്ടപ്പെടുന്ന കളിയിലൂടെ ആഹ്ലാദവും ആസ്വാദ്യതയുണർത്തി പഠനാനുഭവങ്ങൾ നൽകുന്ന പദ്ധതിയാണ് 'ശ്രദ്ധ' | |||
===ഡിജിറ്റൽ സ്മാർട്ട് ക്ലാസ് റൂം=== | |||
സ്മാർട്ട് ടിവിയോടുകൂടിയ ഒരു ക്ലാസ് റൂം. | |||
===വിജയപഥം=== | |||
തിരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി അവർക്ക് പ്രത്യേക വിജ്ഞാന പരിശീലനം | |||
===വായനമധുരം=== | |||
കുട്ടികളിൽ വായനയോടുള്ള താൽപര്യം വർദ്ധിപ്പിക്കൽ ദൈനദിന പ്രവർത്തനങ്ങൾ:- വാർത്ത വായന, പുസ്തകപരിചയം, കവിതാലാപനം,പത്രക്വിസ് തുടങ്ങിയവ | |||
===ചിത്രരചനാ പരിശീലനം=== | |||
LP,Up കുട്ടികൾക്ക് ചിത്രരചനയിൽ പ്രത്യേക ടീച്ചറെ വെച്ചുകൊണ്ട് പരിശീലനം നടത്തുന്നു | |||
===കരാട്ടെ ക്ലാസ്=== | |||
ശാരീരികവും മാനസികവും സാമൂഹികവുമായ ഉയർച്ചയും ഉറപ്പുവരുത്താൻ കരാട്ടെ പരിശീലനം നടന്നു വരുന്നു. പെൺകുട്ടികൾക്ക് മുൻഗണന നൽകുന്നു | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
===പ്രവേശനോത്സവം=== | ===പ്രവേശനോത്സവം=== |