ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,546
തിരുത്തലുകൾ
No edit summary |
(ചെ.) (2013-14 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2013-14 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താളിനുമുകളിലേയ്ക്ക്, Sreejithkoiloth തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സ്കൂൾതാളിന്റെ ഉപതാളായി സജ്ജീകരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | |||
'''2013-14_വർഷത്തിലെ_പ്രവർത്തനങ്ങൾ''' | |||
<font color=# | <font color=red> '''നേട്ടങ്ങൾ''' | ||
*100% വിജയം | |||
*ഗാന്ധിദർശൻ അവാർഡ് | |||
*ഗണിതസാമൂഹ്യശാസ്ത്രപ്രവൃത്തി പരിചയമേളയിൽ സബ്ബ്ജില്ലാതലത്തിൽ | |||
ഇലക്ട്രിക് വയറിങ്,പേപ്പർ ക്രാഫ്റ്റ്,ചോക്ക് മേക്കിങ് ഒന്നാംസ്ഥാനം | |||
*ശാസ്ത്രമേള ജില്ലാതലം -ഇലക്ട്രിക് വയറിങ്- ഒന്നാം സ്ഥാനം | |||
*സംസ്ഥാനതലം-ശാസ്ത്രമേള-ഇലക്ട്രിക് വയറിങ്- A ഗ്രേഡ് അഞ്ചാം സ്ഥാനം | |||
*കലോത്സവം-സബ്ജില്ല-നാടൻ പാട്ട് ഒന്നാം സ്ഥാനം A ഗ്രേഡ് | |||
*ജില്ലാ കലോത്സവം-[https://youtu.be/iP4lTmWPTSQ നാടൻ പാട്ട്]-എ ഗ്രേഡ്- മൂന്നാംസ്ഥാനം | |||
'''കായികം-സബ്ബ്ജില്ല''' | |||
*ഹൈജമ്പ്-ഒന്നാംസ്ഥാനം | |||
*കബഡി- മൂന്നാം സ്ഥാനം | |||
*ഫുട്ബോൾ-(സീനിയർ)മൂന്നാംസ്ഥാനം | |||
*ജവഹർദർശന വേദി,ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ മികച്ച ഉപന്യാസത്തിനുള്ള ട്രോഫി നേടി | |||
*ബെസ്റ്റ് പി .ടി. എ അവാർഡ്(ജില്ലാതലം രണ്ടാം സ്ഥാനം ) | |||
*ബെസ്റ്റ് പി ടി എ അവാർഡ്(കോർപ്പറേഷൻ ഒന്നാംസ്ഥാനം</font color> | |||
<font color=#powder blue> അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് കൊണ്ടാണ് പുതിയ അധ്യയന വർഷത്തിലേക്ക് | |||
പ്രവേശിച്ചത്.SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി. സുമൻ മനോഹർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് | പ്രവേശിച്ചത്.SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി. സുമൻ മനോഹർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് | ||
നേടി.പ്രവേശനോത്സവം ശ്രീ .മുൻഷി വേണു ഉദ്ഘാടനം നടത്തി.' തിരക്കഥാകൃത്ത് കലവൂർ രവികുമാർ മുഖ്യ | നേടി.പ്രവേശനോത്സവം ശ്രീ .മുൻഷി വേണു ഉദ്ഘാടനം നടത്തി.' തിരക്കഥാകൃത്ത് കലവൂർ രവികുമാർ മുഖ്യ | ||
വരി 8: | വരി 29: | ||
പദ്ധതി ആവിഷ്കരിച്ചു.സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കി വരുന്നു. | പദ്ധതി ആവിഷ്കരിച്ചു.സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കി വരുന്നു. | ||
'''പ്രവേശനോത്സവം''' | |||
അധ്യയന വർഷത്തിന്റെ ആരംഭം വർണ്ണാഭമായ പ്രവേശനോത്സവത്തോടെയായിരുന്നു. | |||
ഉജ്ജ്വലമായ ആ മുഹൂർത്തത്തിൽ അധ്യക്ഷൻ പി.ടി.എ പ്രസിഡന്റ് ആയിരുന്നു.ഹെഡ്മിസ്ട്രസ്സ് | |||
ശ്രീമതി കെ.ടി.ത്രേസ്യാമ്മ ടീച്ചർ സ്വാഗതം പറഞ്ഞു.കൗൺസിലർ സി.കെ.സുബ്രഹ്മണ്യൻ ഉദ്ഘാടനം | |||
ചെയ്തു.മുൻഷി ടെലിഫെയിം ശ്രീ.വേണു അക്ഷര ദീപം പകർന്നു നൽകി.സിനിമാസംവിധായകനും | |||
തിരക്കഥാകൃത്തുമായ ശ്രീ.കലവൂർ രവികുമ്മാർ മുഖ്യപ്രഭാഷണം നടത്തി.'പരിരക്ഷയുടെ പാഠങ്ങൾ'എന്ന | |||
പുസ്തകത്തിന്റെ പ്രകാശനം തദവസരത്തിൽ നിർവ്വഹിച്ചു. | |||
വർക് എക്സ്പീരിയൻസിൽ കുടനിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ചോക്ക് നിർമ്മാണത്തിൽ കിരൺ മനോഹറിന് | വർക് എക്സ്പീരിയൻസിൽ കുടനിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ചോക്ക് നിർമ്മാണത്തിൽ കിരൺ മനോഹറിന് | ||
ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ഇലക്ട്രിക് വയറിങ്ങിൽ യു.പി വിഭാഗത്തിൽ ഷൈവോൺ ഷാബു വിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. | ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ഇലക്ട്രിക് വയറിങ്ങിൽ യു.പി വിഭാഗത്തിൽ ഷൈവോൺ ഷാബു വിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. | ||
വരി 16: | വരി 45: | ||
രണ്ടാം ക്ളാസ് വിദ്യാർത്ഥി മണികണ്ഠനെ രക്ഷപ്പെടുത്തിയ സി എം എസ് സ്കൂളിലെ ഇർവിൻ നെല്സണെ | രണ്ടാം ക്ളാസ് വിദ്യാർത്ഥി മണികണ്ഠനെ രക്ഷപ്പെടുത്തിയ സി എം എസ് സ്കൂളിലെ ഇർവിൻ നെല്സണെ | ||
അനുമോദിച്ചു. | അനുമോദിച്ചു. | ||
'''ദുരിതാശ്വാസ ഫണ്ട് ശേഖരണം''' | |||
ഭാരതം കണ്ട വൻ ദുരന്തമായിരുന്നു ഉത്തരാഖണ്ഡ് പ്രളയം. | |||
അതിനായി സ്കൂൾ വിദ്യാർത്ഥികൾ സ്കൗട്ട്& ഗൈഡ്സിന്റെ നേതൃത്വത്തിൽ | |||
സമീപവാസികലിൽ നിന്നും പണം സ്വരൂപിക്കുകയും,ആ ഫണ്ട് ദുരിതാശ്വാസ നിധിയിലേയ്ക്ക് | |||
കൈമാറി.ഗൈഡ്സ് ക്യാപ്റ്റൻ മേരിടീച്ചർ | |||
നേതൃത്വം നൽകി. | |||
'''ശൂചിത്വം.''' | |||
ഊണിനു മുമ്പ് കൈകഴുകുവാനായി, എല്ലാപൈപ്പുകളുടെയും | |||
സമീപമായി സ്കൂൾ നിർമ്മിത സോപ്പ് സ്ഥാപ്പിച്ചു.ശുചിത്വബോധവൽക്കരണ ക്ലാസ്സുകളും,പ്രവർത്തനങ്ങളും നടത്തി. | |||
എല്ലാക്ലാസ്സുകളിലെയും വൃത്തിപരിശോധിച്ച് മികച്ച ക്ലാസ്സിനു് മാസത്തിലൊരിക്കൽ'റോളിങ് ട്രോഫി'നൽകാറുണ്ട് | |||
കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ശ്രീലക്ഷ്മിക്ക് പി ടി എ ,വിദ്യാർഥികൾ ,അധ്യാപകർ എന്നിവർ ചേർന്ന് | കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ശ്രീലക്ഷ്മിക്ക് പി ടി എ ,വിദ്യാർഥികൾ ,അധ്യാപകർ എന്നിവർ ചേർന്ന് | ||
വീട് നിർമ്മിച്ച നൽകി. | വീട് നിർമ്മിച്ച നൽകി.മേയർ ശ്രീ ഐ പി പോൾ അവർകൾ അതിൽ സഹകരിച്ചു.ഓണദിനത്തിൽ പുതിയ വീട്ടിൽ | ||
നടന്ന ഓണസസദ്യയിൽ എം എൽ എ എം പി വിൻസെന്റ്, മേയർ ഐ പി പോൾ എന്നിവരും പങ്കെടുത്തു. | നടന്ന ഓണസസദ്യയിൽ എം എൽ എ എം പി വിൻസെന്റ്, മേയർ ഐ പി പോൾ എന്നിവരും പങ്കെടുത്തു. | ||
വരി 47: | വരി 87: | ||
അഹമ്മദ്,ആർ.രാമചന്ദ്രൻ,ഡോ.വി.സി.സുപ്രിയ,നന്ദകിഷോർ തുടങ്ങി നിരവധി പേർ കുട്ടികളുമായി | അഹമ്മദ്,ആർ.രാമചന്ദ്രൻ,ഡോ.വി.സി.സുപ്രിയ,നന്ദകിഷോർ തുടങ്ങി നിരവധി പേർ കുട്ടികളുമായി | ||
അഭിമുഖം നടത്തി.സ്കൂളിലെ അധ്യാപകരായ ധനം ടീച്ചർ,അഞ്ജലി ടീച്ചർ,ഗിരിജ | അഭിമുഖം നടത്തി.സ്കൂളിലെ അധ്യാപകരായ ധനം ടീച്ചർ,അഞ്ജലി ടീച്ചർ,ഗിരിജ | ||
ടീച്ചർ,പ്രസീത ടീച്ചർ,റീത്താമ ടീച്ചർ,രേണുക ടീച്ചർ തുടങ്ങിയവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.</font color> | ടീച്ചർ,പ്രസീത ടീച്ചർ,റീത്താമ ടീച്ചർ,രേണുക ടീച്ചർ തുടങ്ങിയവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി. | ||
'''ബോധവൽക്കരണ ക്ലാസുകൾനടത്തിയത്''' | |||
1 പരിസ്ഥിതി ബോധവൽക്കരണക്ലാസ്-ഡോ.ബാബുജോസഫ് | |||
2 ലഹരി വിരുദ്ധബോധവൽക്കരണക്ലാസ് വർക്കിച്ചൻ മേനാച്ചേരി | |||
3 കാർഷികസംസ്കാരം വിദ്യാർത്ഥികളിൽ ശ്രീ മാത്യു ഉമ്മൻ | |||
(കൃഷിഓഫീസർ) | |||
4 പുരാവസ്തുക്കളുടെ പ്രാധാന്യം | |||
ചരിത്രാവബോധം ശ്രീ.കെ.സി.പുഷ്കരൻ, ആർക്കിയോളജിക്കൽ വകുപ്പ് ഉദ്യോഗസ്ഥൻ | |||
5 വായനയുടെ പ്രാധാന്യം -ശ്രീ.ആദർശ് കേരളവർമ്മകോളേജ് | |||
6 interactive classroom activity – ശ്രീ.രമേശ് ചന്ദ്രശർമ്മ | |||
(ദേശീയ കോ-ഓർഡിനേറ്റർ ഗാന്ധിപീസ് ഫൗണ്ടേഷൻ) | |||
7 മാതൃഭാഷയുടെ പ്രാധാന്യം -ശ്രീ.നന്ദകിഷോർ (ഹാസ്യ സാമ്രാട്ട്) | |||
8വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം -ശ്രീ.ശ്രീജിത്ത് രവി (സിനിമാ നടൻ) | |||
9മാധ്യമപരിശീലനക്കളരി -ശ്രീ.സി.ജെ.ജയിംസ് | |||
ശ്രീ.വി.ജെ.റാഫി | |||
'''സ്കൂൾ കലോത്സവം''' | |||
മാണിക്യക്കല്ല് ഫെയിം പിന്നണി ഗായകൻ ശ്രീ.ഷെർദ്ദിൻ തോമസ് | |||
ഉദ്ഘാടനം ചെയ്തു്.സ്കൂൾ കലോത്സവത്തിലെ വിജയികൾ ഉപജില്ലയിലും ജില്ലയിലും പങ്കെടുത്തു. | |||
'''വിളബരജാഥ''' | |||
സ്കൂൾ ശതാബ്ദിയാഘോഷത്തിന്റെ'വിളംബര ജാഥ'സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടത്തി.സ്കൂൾ | |||
ഹെഡ്മിസ്ട്രസ്സ് ശ്രീമതി ത്രേസ്യാമ്മ ടീച്ചറിന്റെയാത്രയപ്പുയോഗവും കൂടിയായ വാർഷികാഘോഷം | |||
മേയർ ശ്രീ.രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു.'ശതാബ്ദി മുദ്ര'ശ്രീ കലവൂർ രവികുമാർ പ്രകാശനം ചെയ്തു. | |||
'''രാത്രികാല ക്ലാസ്സുകൾ''' | |||
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പി.ടി.എയുടെ നേതൃത്വത്തിൽ രാത്രികാലക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. | |||
പ്രമുഖരും,അധ്യാപകരും,പി.ടി.എ അംഗങ്ങളും നേതൃത്വം നൽകി | |||
വരുന്നു.ലഘു ഭക്ഷണം വിതരണം ചെയ്യുകയും പഠനത്തിനു് അനുകൂലസാഹചര്യം | |||
ഒരുക്കുകയും ചെയ്യുന്നു. | |||
ഓഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനം | |||
ഭാരതത്തിന്റെ ഏറ്റവും പ്രധാന ആഘോഷമായ സ്വാതന്ത്ര്യ ദിനം പൂർവ്വാധികം ഭംഗിയായി | |||
കൊണ്ടാടി.കുട്ടികൾക്കെതിരെ വളർന്നുവരുന്ന ക്രൂരതകൾക്കെതിരെ കുട്ടികൾ | |||
സംസാരിച്ചു.സ്വാതന്ത്ര്യം ഇനിയും അകലെ.ക്വിസ്മത്സരം,ദേശഭക്തി ഗാനമത്സരം എന്നിവ സംഘടിപ്പിച്ചു. | |||
ഒക്ടോബർ 2 ഗാന്ധിജയന്തി | |||
ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനദിനം ആചരിചിചു.ഗാന്ധിദർശൻ ന്റെ ആഭിമൂഖ്യത്തിൽ സ്കൂൾ | |||
മാത്രമല്ല,സ്കൂളിന്റെ ചുറ്റുമുള്ള പരിസരവും കുട്ടികൾ ശൂചിയാക്കി | |||
ഒക്ടോബർ 4 മൃഗസംരക്ഷണദിനം | |||
മൃഗസംരക്ഷണദ ബോധവൽകരണ സമ്മേലനം ഒല്ലൂർ | |||
എം .എൽ .എ . ശ്രീ.എം.പി.വിൻസെന്റ് ഉദ്ഘാടനം | |||
ചെയ്തു.കൗൺസിലർ സി കെ സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ത്രേസ്യാമ്മ ടീച്ചർ | |||
സ്വാഗതം പറഞ്ഞു.മൃഗസംരക്ഷണ ഓഫീസർ ശ്രീ യു എസ് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. | |||
ഒല്ലൂർ മൃഗാശുപത്രിയിലെ ഡോക്ടർമാരായ ഡോ.ടീന കുരുവിള,ഡോ ജോയ് ജോർജ് മൃഗസംരക്ഷണം, | |||
രോഗങ്ങൾ എന്നിവയെക്കുറിച്ച് ഡയറി ക്ലബംഗങ്ങൾക്ക് ക്ലാസ്സെടുത്തു.ക്വിസ് മത്സരവും നടത്തി | |||
സമ്മാനദാനവും നടത്തി. | |||
കേരളപ്പിറവി ദിനം | |||
ശ്രേഷ്ഠ ഭാഷാദിനം-നവംബർ-1 | |||
മലയാളം ശ്രേഷ്ഠഭാഷയായി അവരോധിക്കപ്പെട്ടതിനു.ശേഷമുള്ള ആദ്യ മലയാള ദിനം ആയിരുന്നു. | |||
പോസ്റ്റർ തയ്യാറാക്കി.ഭാഷാഭിമാന പ്രതിജ്ഞ എടുത്തു.ഹയർ സെക്കന്ററി അധ്യാപകനായ | |||
ശ്രീ.ബിനുമാസ്റ്റർ ശ്രേഷ്ഠഭാഷാദിനസന്ദേശം അസംബ്ലിയിൽ നൽകി.മലയാള ഭാഷാചരിത്രം,സാഹിത്യം | |||
എന്നിവയിൽ ക്വിസ് സംഘടിപ്പിച്ചൂ. | |||
സ്കൂൾ പതിപ്പുകൾ | |||
മഴപ്പതിപ്പ് | |||
ആലിപ്പഴം/മഴമുത്തുകൾ | |||
എല്ലാ വിഭാഗത്തിൽ നന്നും മഴയെക്കുറിച്ച് അനുഭവങ്ങളും | |||
കഥകളും കവിതകളും ലേഖനങ്ങളു ഉൾപ്പെടുത്തി മഴപ്പതിപ്പുകൾ തയ്യാറാക്കി. | |||
കേരള വർമ്മ കോളേജിലെ മലയാള പ്രോഫസർ ഡോ.കെ.കൃഷ്ണകുമാറി പ്രകാശനം | |||
ചെയ്തു.ടീച്ചർ തയ്യാറാക്കിയ മഴമുകിൽ മേള .യുടെ സി ഡി കുട്ടികൾക്ക് പ്രദർശിപ്പിച്ചു. | |||
എല്ലാ ക്ലാസ്സുകളിലും കയ്യെഴുത്തുമാസിക തയ്യാറാക്കി. | |||
ഗാന്ധിദർശൻ മാസിക | |||
സോഷ്യൽ സയൽസ് ക്ലബ്ബ് മാസിക എന്നിവ തയ്യാറാക്കി. | |||
ഗാന്ധിമരം എന്ന ഒരു ഇലഞ്ഞി മരം | |||
സ്കൂൾ കോമ്പൗണ്ടിൽ ഹരിതാഭമായി നിൽക്കുന്നണ്ട്. | |||
ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമൂഖ്യത്തിൽ പ്രകൃതിദത്ത നിർമ്മിത സോപ്പ് നിർമ്മിച്ച് വിപണനം ചെയ്യുന്നുണ്ട്.ഈ | |||
സോപ്പിന്റെ വില്പനലാഭത്തിൽ നിന്നും ഒരു വിഹിതമെടുത്തു കൊണ്ട് ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്ക് പാൽ വിതരണം | |||
ചെയ്യുന്നു.സീബ്രാ ക്രോസിങ് സ്കൂളിലെ തിരക്കേറിയ | |||
റോഡ് മുറിച്ചു കടക്കാൻ,കുട്ടികളെ ബോധവൽക്കരിക്കുവാനായി ഒരു സീബ്രാ ക്രോസിങ് സ്കൂളിനു മുന്നിൽ വരച്ചു. | |||
അത് കൊച്ചുകുട്ടികൾക്ക് വളരെയേറേ ഉപകാര പ്രദമായിരുന്നു | |||
തനത് പ്രവർത്തനങ്ങൾ | |||
യോഗാക്ലാസ്സ് | |||
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പഠനത്തിൽ ക്ഷമതയും ഏകാഗ്രതയും ലഭിക്കുന്നതിനായി | |||
യോഗ പരിശീലനം നൽകിവരുന്നു.ദിവസവും 8.30 മുതൽ | |||
9.15 വരെ ഇത് നടപ്പാക്കുന്നു അതിനു ശേഷമാണ് ഒന്നാംബെൽ അടിക്കുന്നത്. | |||
സീറോ-വേയ്സ്റ്റ് പദ്ധതി | |||
മലബാർ ഗോൾഡും മലയാള മനോരമയും ചേർന്ന് | |||
നടപ്പാക്കിയ സീറോ-വേയ്സ്റ്റ് പദ്ധതി ഞങ്ങളുടെ | |||
വിദ്യാലത്തിലും നടപ്പിലാക്കിയിട്ടുണ്ട് പേപ്പർ,പ്ലാസ്റ്റിക് എന്നീ മാലിന്യങ്ങൾ വെവ്വേറെ നിർമ്മാർജ്ജനം ചെയ്തു, | |||
സംസ്കരിക്കുകയാണ് ഇതിന്റെ രീതി.അതിനാൽ വിദ്യാലയവും പരിസരവും എപ്പോഴും ശുചിയായിരിക്കും | |||
തണൽ പദ്ധതി | |||
ജില്ലാ ആശുപത്രിയിലെ പെയിൻ ആന്റ് പാലിയേറ്റുവുമായി സഹകരിച്ച് തണൽ എന്ന പേരിൽ ഒരു | |||
സാന്ത്വന പദ്ധതി സ്കൂളിലുണ്ട് .വിദ്യാർത്ഥികളിൽ | |||
കാരണ്യം,അനുത്നപം,സഹകരണ-സഹായ മനോഭാവം എന്നിവ വളർത്തിയെട്ടക്കുവാനാണ് ഈ പദ്ധതി. | |||
വിദ്യാർത്ഥികൾ പെയിൻ ഏന്റ് പാലിയേറ്റുവ് | |||
യൂണിറ്റ് സന്ദർശിക്കുകയും,അവരുമായി സംവദിക്കുകയും വസ്ത്രങ്ങൾ നൽകുകയും ചെയ്തു.അത്തരം | |||
കാരുണ്യ പ്രവർത്തനങ്ങൾക്കായി | |||
അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ഏകദിന ശില്പശാല | |||
സംഘടിപ്പിച്ചു.കുട്ടികൾ യൂണിറ്റമഗങ്ങൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു | |||
ദൈവത്തിന്റെ കുപ്പായം | |||
.അളവുകളിൽ വ്യത്യാസം വന്നതും,എന്നാൽ ഉപയോഗിക്കാൻ ആവുന്നതുമായ വസ്ത്രങ്ങൾ ശേഖരിച്ച്, | |||
വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്ന സമ്പ്രദായം ആണിത്.കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ | |||
ഒരു പദ്ധതിയായിരുന്നു ഇത്. | |||
എന്റെ ഉദ്യാനം/ജീവന്റെ വഴി | |||
വിദ്യാലയ പരിസരം മനോഹരവും പ്രതീക്ഷാഭരിതവുമാക്കുവീനുമായി ഫലവൃക്ഷത്തൈകളും, | |||
പുഷ്പ ,വൃക്ഷങ്ങളുംനട്ടുപിടിപ്പിച്ച പദ്ധതിയാണ്'എന്റെ | |||
ഉദ്യാനം'.ഓരോ ക്ലാസ്സിനും ഓരോ മരങ്ങളുടെ സംരക്ഷണച്ചുമതല ഏല്പിക്കുകയും 'എന്റെ ഉദ്യാനം' | |||
എന്ന വിഷയത്തെ ആന് പദമാക്കി കവിതാമത്സരം | |||
നടത്തുകയും ചെയ്തു. | |||
ക്രിസ്സ്മസ്സ് സമ്മാനം | |||
കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ,ക്രിസ്മസ്സ് കേക്കും | |||
സമ്മാനങ്ങളുമായി സ്കൂളിലേയ്ക്ക് വന്നു രോഗബാധിതരായ,എന്നാൽപഠനത്തിൽ | |||
മിടുക്കരരമായ ഷെർവിൻ,മെർവിൻ എന്നീ സഹോദരങ്ങൾക്ക് ലാപ് ടോപ്പ് സമ്മാനമായി നൽകി. | |||
സ്കൂളിന് ബാന്റ് വാദ്യം പഠിക്കവാനായി,ഒരു പഴയ സെറ്റ അവർ | |||
നൽകുകയുണ്ടായി.</font color> |
തിരുത്തലുകൾ