Jump to content
സഹായം

"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:

<big><b>എസ്.എസ്.എൽ.സി പരീക്ഷ 2018 </b></big><br />
<big><b>എസ്.എസ്.എൽ.സി പരീക്ഷ 2018 </b></big><br />
പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്തുവാൻ ഈ വിദ്യാലയം പരിശ്രമിക്കുന്നുണ്ട്.  എസ്.എസ്.എൽ.സി പഠന നിലവാരം ഉയർത്തുന്നതിനായി മോണിംഗ്-ഈവനിംഗ് ക്ലാസുകൾ, പിയർഗ്രൂപ്പ് ,മിഡ്ടേം പരീക്ഷകൾ, എ പ്ലസ് പ്രൈം ക്ലബ്, ഡി പ്ലസ് എൻലൈറ്റ് ക്ലബ്, പ്രത്യേകപരിശീലനങ്ങൾ, രാത്രികാല പഠനം, പഠന കേമ്പുകൾ എന്നിവ സംഘടിപ്പിച്ചുവരുന്നു.<br />

കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 732 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്.  100% ആയിരുന്നു വിജയശതമാനം.  ഇതിൽ 76 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സും 40 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ്സും കരസ്ഥമാക്കാൻ കഴിഞ്ഞു.  കൊയിലാണ്ടി ഉപജില്ലയിൽ ഏറ്റവും അധികം എ പ്ലസ്സ് നേടിയ വിദ്യാലയമായി മാറുവാൻ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

<!--visbot  verified-chils->
<!--visbot  verified-chils->
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/464350" എന്ന താളിൽനിന്ന് ശേഖരിച്ചത്