"ഗവ എച്ച് എസ് എസ് അഞ്ചേരി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/മികവുകൾ (മൂലരൂപം കാണുക)
12:57, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | ||
*പഠനത്തോടൊപ്പം പ്രവൃത്തി പരിചയത്തിലും പരിശീലനം നൽകുന്നു | *പഠനത്തോടൊപ്പം പ്രവൃത്തി പരിചയത്തിലും പരിശീലനം നൽകുന്നു | ||
ചോക്ക് നിർമ്മാണം ,കുട നിർമ്മാണം ,ബുക്ക് ബൈൻഡിങ് കടലാസ് പൂക്കൾ നിർമ്മാണം ഇലക്ട്രിക്ക് വയറിങ് | ചോക്ക് നിർമ്മാണം ,കുട നിർമ്മാണം ,ബുക്ക് ബൈൻഡിങ് കടലാസ് പൂക്കൾ നിർമ്മാണം ഇലക്ട്രിക്ക് വയറിങ് | ||
എന്നിവ പരിശീലിപ്പിക്കുന്നു അധ്യയന സമയത്തിന് ശേഷവും വർക് എക്സ്പീരിയൻസ് പിരിയഡും ഇതിനായി | എന്നിവ പരിശീലിപ്പിക്കുന്നു അധ്യയന സമയത്തിന് ശേഷവും വർക് എക്സ്പീരിയൻസ് പിരിയഡും ഇതിനായി | ||
വിനിയോഗിക്കുന്നു ,ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യൂ പി വിഭാഗത്തിൽ | വിനിയോഗിക്കുന്നു ,ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യൂ പി വിഭാഗത്തിൽ | ||
കുട നിർമ്മാണത്തിലും ഇലക്ട്രിക്ക് വയറിങ്ങിലും ഫസ്റ്റ് A ഗ്രേഡ് ലഭിച്ചു | കുട നിർമ്മാണത്തിലും ഇലക്ട്രിക്ക് വയറിങ്ങിലും ഫസ്റ്റ് A ഗ്രേഡ് ലഭിച്ചു | ||
<gallery> | <gallery> | ||
വരി 12: | വരി 12: | ||
</gallery> | </gallery> | ||
*ബാൻഡ് സെറ്റ് - താത്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ആഴ്ചയിൽ ഒരു ദിവസം പരിശീലനം നൽകുന്നു.പ്രധാന ദിവസങ്ങളിൽ ബാൻഡ് മേളം നടത്തുന്നു. | *ബാൻഡ് സെറ്റ് - താത്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ആഴ്ചയിൽ ഒരു ദിവസം പരിശീലനം നൽകുന്നു.പ്രധാന ദിവസങ്ങളിൽ ബാൻഡ് മേളം നടത്തുന്നു. | ||
*ബാലശാസ്ത്ര കോൺഗ്രസ് സ്റ്റേറ്റ് തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു-സുസ്ഥിര വികസനം -ശാസ്ത്ര സാങ്കേതിക വിദ്യ | *ബാലശാസ്ത്ര കോൺഗ്രസ് സ്റ്റേറ്റ് തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു-സുസ്ഥിര വികസനം -ശാസ്ത്ര | ||
<gallery> | സാങ്കേതിക വിദ്യ വഴി എന്ന വിഷയത്തിൽ നിന്നും ശുചിത്വം ആരോഗ്യം പേഷകാഹാരം എന്ന ഉപ വിഷയമാണ് തിരഞ്ഞെടുത്തത്. | ||
ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പ്രൊജെക്ടുകളിൽ ഗവെർന്മെന്റ് മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക | |||
വിദ്യാലയമാണ്അഞ്ചേരി സ്കൂൾ. അഞ്ചേരിയിലെ 27 ,28 വാർഡുകളിൽ സർവ്വേ നടത്തിയാണ് | |||
പ്രോജെക്ടിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചത് .സംസ്ഥാന തല മത്സരത്തിൽ | |||
ങ്കെടുക്കാനുള്ള അവസരം ലഭിച്ചു . | |||
<gallery> | |||
ബാലശാസ്ത്ര_കോൺഗ്രസ്സ്.jpg|ബാലശാസ്ത്ര_കോൺഗ്രസ്സ് | ബാലശാസ്ത്ര_കോൺഗ്രസ്സ്.jpg|ബാലശാസ്ത്ര_കോൺഗ്രസ്സ് | ||
</gallery> | </gallery> | ||
*കളരി പരിശീലനം - ആഴ്ചയിൽ രണ്ട് ദിവസം പെൺ കുട്ടികൾക്ക് കളരി പരിശീലനം നൽകുന്നു. | *കളരി പരിശീലനം - ആഴ്ചയിൽ രണ്ട് ദിവസം പെൺ കുട്ടികൾക്ക് കളരി പരിശീലനം നൽകുന്നു. | ||
* എല്ലാ ബുധനാഴ്ചയും മാസ്സ് ഡ്രിൽ നടത്തുന്നു. | |||
* കുട്ടികൾക്ക് കൗൺസലിങ്ങ് ക്ളാസ്സുകൾ നൽകുന്നു. | |||
*അഞ്ചേരി വാണി റേഡിയോ-എല്ലാ ദിവസവും ഉച്ചക്ക് റേഡിയോ നടത്തുന്നു.ക്ലാസ്സ് അടിസ്ഥാനത്തിൽ ചുമതലകൾ നൽകുന്നു.പ്രാദേശിക വാർത്തകളും സർഗ്ഗാത്മക പരിപാടികളും | |||
ഉൾപ്പെടുത്തുന്നു. | |||
*ജൈവ വൈവിധ്യ ഉദ്യാനം -പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യവും ,പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ കൃഷി | |||
പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു | |||
*അക്ഷര ബോധം ഇല്ലാത്തവർക്കായി അക്ഷര കളരി നടത്തുന്നു .കൂടാതെ നവപ്രഭ അക്ഷര മുറ്റം എന്നിവയും നടത്തുന്നു | |||
സ്കോളർഷിപ് പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകുന്നു . | |||
<big>'''എസ് എസ് എൽ സി'''</big> കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. | |||
ഈവനിംഗ് ക്ലാസുകൾ എല്ലാ ദിവസവും നടത്തുന്നു.ഓരോ മാസവും മൂല്യ നിർണ്ണയം നടത്തുന്നു. | |||
ജനുവരി മുതൽ നൈറ്റ് ക്ലാസുകൾ സജ്ജീകരിക്കുന്നു. | |||
'''ഭിന്നശേഷിക്കാരെ ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസത്തിനുള്ള പദ്ധതികൾ''' | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കശ്രീമതി മോളി ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകുന്നു. | |||
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു. | |||
സ്വഭാവശാസ്ത്രവും കൃഷിശാസ്ത്രവും ഒന്നിപ്പിച്ച് ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു. | |||
റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടിഡിസിപ്ലനറി ടീമിന്റെ സേവനം ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ തീവ്രതകുറയ്ക്കുവാൻ സാധിക്കുന്നു. | |||
റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു. | |||
<gallery> | |||
Webp.net-resizeimage_(13).jpg| | |||
</gallery> | |||
<sup>താരെ സമീൻ പർ മത്സര വിജയികൾ | |||
</sup> | |||
സക്രിയം - അവധിക്കാലക്യാമ്പ് | |||
അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെ സജീവ പങ്കാളിത്തത്തിൽ ഒരാഴ്ചക്കാലത്തെ 'സക്രിയം' | |||
വേനൽക്കാലക്യാമ്പ് 2013 മാർച്ചിൽ നടന്നു .രാവിലെ യോഗാപരിശീലനം,സംഗീതപാഠംഎന്നിവയോടെ | |||
ആരംഭിച്ച് വിവിധ മേഖലകളിൽ പരിശീലനം നൽകിയും(സോപ്പ് നിർമ്മാണം,ഗണിതാഭ്യാസം ..) | |||
ഉച്ചവരെയുളള സമയം ഫലപ്രദമായി വിനിയോഗിച്ചു.ഉച്ചയൂണിന് ശേഷം | |||
രംഗചേതനസംഘടിപ്പിച്ച നാടകക്കളരി വിവിധ മേഖലകളിൽ പ്രശസ്തരായവരുമായി | |||
സംവാദം(ഡോ.പ്രകാശ് ബാബു,ശ്രീ.റഫീക്ക് അഹമ്മദ്,ഐ.ഷൺമുഖദാസ്,കെ.ഗിരീഷ് | |||
കുമാർ,ശ്രീ.ലതാവർമ്മ,കലവൂർ രവികുമാർ തുടങ്ങിയ പ്രമുഖർ ങ്കെടുത്തു.)അതിനു | |||
ശേഷം ക്ലാസ്സിക്ക് സിനിമകളുടെ പ്രദർശനം നടത്തി.പി.ടി.എ. പ്രസിഡന്റ് | |||
ചെറിയാൻ.ഇ.ജോർജ്ജിന്റെ സേവനം ഈ ക്യാമ്പിൽ പൂർണ്ണമായും ലഭ്യമായിരുന്നു. | |||
സ്തുത്യർഹമായതുമായിരുന്നു. | |||