"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
11:53, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== അധ്യായനവർഷം | == അധ്യായനവർഷം 2018-19 == | ||
നിപ വൈറസ് ഭീഷണിയെ തുടർന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾ വൈകി തുറന്നതിനാൽ ജൂൺ 5 സ്കൂൾ പ്രവൃത്തിദിനമായിരുന്നില്ല. എങ്കിലും പ്രവേശനോത്സവുമായി ബന്ധപ്പെട്ട് നടന്ന അംസംബ്ലിയിൽ വർഷം തോറും നടത്തിവരുന്ന പരിസ്ഥിതി ബോധവൽക്കരണവും വൃക്ഷതൈവിതരണോത്ഘാടനവും പരിസ്ഥിതി പ്രതിജ്ഞയും മറ്റുപാടികളും നടന്നു. പരിസ്ഥിതി ക്വിസ് പിന്നീട് നടത്തി. സ്കൂൾ അംഗണത്തിൽ വൃക്ഷതൈകൾ നടുകയും ചെയ്തു. | |||
== അധ്യായനവർഷം 2017-18 == | == അധ്യായനവർഷം 2017-18 == |