Jump to content
സഹായം

"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റ‌ുന്നതിന് വേ​ണ്ടിയ‌ുള്ള വിവിധ പദ്ധതികളിൽ ശ്രദ്ധേയമായ ഒന്നാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. സംഘ പ്രവർത്തനത്തിന്റെയ‌ും സഹവർത്തിത്വ പഠനത്തിന്റെയ‌ും വൈവിധ്യമാർന്ന അന‌ുഭവങ്ങളില‌ൂടെ വിവരസാങ്കേതികവിദ്യയിൽ വിദ്യാർത്ഥികളെ പരിജ്ഞാനമ‌ുള്ളവരാക്കാൻ ലിറ്റിൽ കൈറ്റ്സിന് യൂണിറ്റ് തല ഏകദിന  ക്യാമ്പ് ആഗസ്‌റ്റ് 4 ശനിയാഴ്ച സ് ക‌ൂൾ എെടി ലാബിൽ നടന്നു.  

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം  വാർഡ് കൗൺസിലർ  ശ്രീമതി ബി.ശൈലജ മാഡം നിർവ്വഹിച്ച‌ു.

ബഹ‌ുമാനപ്പെട്ട എച്ച് എം  ശ്രീമതി. മ‌ുംതാസ് ബായ് എസ്സ് കെ. സ്വാഗതവ‌ും പി ടി യെ വൈസ് പ്രസിഡൻറ് ശ്രീ മഹേഷ് എം, സ്റ്റാഫ് സെക്രട്ടറി ശ്രീ.അര‌ുൺ എസ് എസ്  എന്നിവർ ആശംസയ‌ും ശ്രീമതി.പ്രിയ ജോൺ നന്ദിയ‌ും രേഖപ്പെട‌ുത്തി.
സ്കൂൾ എസ്എെടിസി ശ്രീമതി. സോണി എൻ പരിശീലനം നൽകി . പ്രസ്ത‌ുത ചടങ്ങിൽ രക്ഷകർത്താക്കള‌ുടെ സാന്നിദ്ധ്യവ‌ും സഹകരണവ‌ും ഉണ്ടായിരുന്ന‌ു.
ട‌ുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിൽ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളെ (ആനിമേഷൻ ചിത്രങ്ങൾ ) ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ , ഒഡാസിറ്റി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്ന തിനുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്.

[[പ്രമാണം:41056- shylaja.jpeg|ലഘുചിത്രം|ഇടത്ത്‌|ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം  വാർഡ് കൗൺസിലർ  ശ്രീമതി ബി.ശൈലജ മാഡം നിർവ്വഹിക്ക‌ുന്ന‌ു.]]
540

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/462639" എന്ന താളിൽനിന്ന് ശേഖരിച്ചത്