Jump to content
സഹായം

"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
തെക്ക്  -  പാനൂർ, തൃപ്രങ്ങോട്ടൂർ<br>
തെക്ക്  -  പാനൂർ, തൃപ്രങ്ങോട്ടൂർ<br>
'''ഭൂപ്രകൃതി'''<br>
'''ഭൂപ്രകൃതി'''<br>
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ ഉയർന്ന സമതലം,ചരിവ് പ്രദേശം താഴ്വരകൾ എന്നിങ്ങനെ മൂന്നാക്കിതരംതരിക്കാം. സമുദ്ര നിരപ്പിൽ നിന്നും 8 മുതൽ 75 മീറ്റർ വരെ ഉയരത്തിലാണ് പ‍്ചായത്ത് സ്ഥി ചെയ്യുന്നത്
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ ഉയർന്ന സമതലം,ചരിവ് പ്രദേശം താഴ്വരകൾ എന്നിങ്ങനെ മൂന്നാക്കിതരംതരിക്കാം. സമുദ്ര നിരപ്പിൽ നിന്നും 8 മുതൽ 75 മീറ്റർ വരെ ഉയരത്തിലാണ് പഞ്ചായത്ത്  സ്ഥിതി ചെയ്യുന്നത്
പുത്തൂർ,കൊളവല്ലൂർ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമത്തിന്റെ പേരിനെ സംബന്ധിച്ച സൂചനകൾ വില്യം ലോഹന്റെ മലബാർ മാന്വലിൽ കാണുന്നുണ്ട്.
പുത്തൂർ,കൊളവല്ലൂർ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമത്തിന്റെ പേരിനെ സംബന്ധിച്ച സൂചനകൾ വില്യം ലോഹന്റെ മലബാർ മാന്വലിൽ കാണുന്നുണ്ട്. ബ്രിട്ടീഷ് ആധിപത്യം ഉണ്ടായിരുന്ന കാലത്തെ ഇരുവഴിനാട്ടിലെ പ്രധാന പ്രമാണിമാരുടെ
ചരിത്രം സൂചിപ്പിക്കുന്നുണ്ട്. കുന്നുമ്മൽ, കിഴക്കേടത്ത്,കാമ്പ്രത്ത്,ചന്ദ്രോത്ത്,നരങ്ങോളി,കാര്യാട് എന്നീ താവഴിക്കാരുടെ നടത്തിപ്പിലായിരുന്നു ഈ പ്രദേശങ്ങൾ. ഇതിൽ കുന്നുമ്മൽ കോവിലകം എന്ന "കുന്നുമ്മേടത്ത് " നിന്നാവണം കുന്നോത്ത് പറമ്പിന്റെ ജനനം എന്ന് ചില രേഖകളിൽ കാണുന്നു.
501

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/461845" എന്ന താളിൽനിന്ന് ശേഖരിച്ചത്