Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
മാതമംഗലം : മാതമംഗലം  ഗവ:ഹയർ സെക്കൻററി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പി. ദിവ്യ  ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് പി വി ശങ്കരൻ അധ്യക്ഷനായി.പ്രിൻസിപ്പൽ കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എ എം രാജമ്മ,വാർഡ് മെമ്പർമാർ,മദർ പി ടി എ പ്രസിഡൻറ് സ്റ്റാഫ് സെക്രട്ടറി ഷീന.കെ.വി.കൃഷ്ണൻ,സീനിയർ അധ്യാപിക കെ.എൻ ദ്രൗപതി എന്നിവർ സംസാരിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവല്ക്കരണവും,പായസ വിതരണവും നടന്നു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും,പ്രവേശനോത്സവ ഗാനാലാപനം കേൾപ്പിക്കുകയും ചെയ്തു.

                                                                                    ='''= പരിസ്ഥിതി ദിനാഘോഷം =='''
                                                                              <big><b>      പരിസ്ഥിതി ദിനാഘോഷം   </b></big>

മാതമംഗലം:മാതമംഗലത്ത് വിപുലമായ പരിസ്ഥിതി ദിനാഘോഷം നടന്നു.സ്കൂളുകളിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്ത്  പ്രഖ്യാപന ചടങ്ങിൽ ജനപ്രതിനിധികളായ കെ സത്യഭാമ,എൻ.പി ഭാർഗവൻ, കെ.പി രമേശൻ എന്നിവർ പങ്കെടുത്തു.മാതമംഗലം ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ  ബോധ വല്ക്കരണ ക്ലാസ്,ചെമ്പരത്തിച്ചെടി നട്ടുപിടിപ്പിക്കൽ,പൂന്തോട്ട നിർമാണം എന്നിവ നടത്തി.ജലസംരക്ഷണപരിപാടിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിയ '''ബക്കറ്റും കപ്പും'''പരിപാടിയുടെ രണ്ടാം വാർഷികാചരണം നടത്തി.

വരി 32: വരി 32:
രr.jpg|
രr.jpg|
</gallery>
</gallery>
                                                  === പൂർവ വിദ്യാർഥി സംഗമം ===''
                                                <
<gallery>
Rഴ.jpg|
Rസ.jpg|
Rസ.jpg|
</gallery>
</gallery>
വരി 49: വരി 47:
ശസ്ത്രക്രിയയ്കള്ള സഹായധനമാണ് പ്രഥമാധ്യാപിക  എ.എം രാജമ്മ  ചികിത്സാക്കമ്മിറ്റി ചെയർമാന് കൈമാറിയത്.സ്കൂളിൽനടന്ന ചടങ്ങിൽ കുട്ടികളു

ടെ സഹായമനസ്ഥിതിയേയും,കാരുണ്യത്തെയും പ്രശംസിച്ചു.<br>

<big><b>ലൈബ്രറി പ്രവർത്തനം ആരംഭിച്ചു</b></big>
<big><b>ഗണിത ലൈബ്രറി പ്രവർത്തനം ആരംഭിച്ചു</b></big>
<gallery>
<gallery>
Ganithalibrary2.resized.jpg
Ganithalibrary2.resized.jpg
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/461696" എന്ന താളിൽനിന്ന് ശേഖരിച്ചത്