"കായിക നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കായിക നേട്ടങ്ങൾ (മൂലരൂപം കാണുക)
20:01, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
Surendrank (സംവാദം | സംഭാവനകൾ) No edit summary |
Surendrank (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം: | [[പ്രമാണം:udi5.jpg]]<br> | ||
'''ഉദിനൂർ ഹൈസ്കൂളിന്റെ ഫുട്‌ബോൾ മികവിന് പുത്തനുണർവ്വായി പെൺകുട്ടികൾ ഒരുങ്ങുന്നു''' | '''ഉദിനൂർ ഹൈസ്കൂളിന്റെ ഫുട്‌ബോൾ മികവിന് പുത്തനുണർവ്വായി പെൺകുട്ടികൾ ഒരുങ്ങുന്നു''' | ||
സംസ്ഥാന സുബ്രതോമുഖർജി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ മികവ് തെളിയിച്ച ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കൂടി മത്സരിക്കുവാൻ ഒരുങ്ങുന്നു.എല്ലാ വർഷവും സ്കൂളിൽ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം തേടുന്ന കുട്ടികൾക്ക് ഏപ്രിൽ,മെയ് മാസങ്ങളിൽ സംഘടിപ്പിക്കാറുള്ള കോച്ചിംങ് ക്യാമ്പിലാണ് ഈ വർഷം പെൺകുട്ടികളേയും ഉൾപ്പെടുത്തിയത്.20 പെൺകുട്ടികളാണ് നിത്യേന ആവേശത്തോടെ പരിശീലനത്തിലേർപ്പെടുന്നത്.38 ആൺകുട്ടികളും പരിശീലനത്തിൽ പങ്കെടുക്കുന്നു.ഒരു വർഷം കൊണ്ട് പെൺകുട്ടികൾ മത്സരസജ്ജരാകുമെന്ന പ്രതീക്ഷയിലാണ് കായികാധ്യാപകരായ പി പി അശോകനും വി പി ജയകുമാറും.സംസ്ഥാന വനിതാ ഫുട്‌ബോൾ താരം സുബിത പൂവട്ട,രമേശൻ കിഴക്കൂൽ,കെ ശരത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. | സംസ്ഥാന സുബ്രതോമുഖർജി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ മികവ് തെളിയിച്ച ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കൂടി മത്സരിക്കുവാൻ ഒരുങ്ങുന്നു.എല്ലാ വർഷവും സ്കൂളിൽ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം തേടുന്ന കുട്ടികൾക്ക് ഏപ്രിൽ,മെയ് മാസങ്ങളിൽ സംഘടിപ്പിക്കാറുള്ള കോച്ചിംങ് ക്യാമ്പിലാണ് ഈ വർഷം പെൺകുട്ടികളേയും ഉൾപ്പെടുത്തിയത്.20 പെൺകുട്ടികളാണ് നിത്യേന ആവേശത്തോടെ പരിശീലനത്തിലേർപ്പെടുന്നത്.38 ആൺകുട്ടികളും പരിശീലനത്തിൽ പങ്കെടുക്കുന്നു.ഒരു വർഷം കൊണ്ട് പെൺകുട്ടികൾ മത്സരസജ്ജരാകുമെന്ന പ്രതീക്ഷയിലാണ് കായികാധ്യാപകരായ പി പി അശോകനും വി പി ജയകുമാറും.സംസ്ഥാന വനിതാ ഫുട്‌ബോൾ താരം സുബിത പൂവട്ട,രമേശൻ കിഴക്കൂൽ,കെ ശരത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. |