Jump to content
സഹായം

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
ചരിത്രമുറങ്ങുന്ന ചേറൂർ  
ചരിത്രമുറങ്ങുന്ന ചേറൂർ  
</font>
</font>
                     എന്റെ നാട് മലപ്പുറം ജില്ലയിലെ ചേറൂർ ഗ്രാമമാണ്. വേങ്ങരക്കടുത്താണ് ഈ പ്രദേശം. ചരിത്രപരമായി പേര് കേട്ട ഗ്രാമമാണിത്. മലനിരകളാൽ ചുറ്റപ്പെട്ടതാണ് പ്രകൃതിരമണീയമാണ് ഈ പ്രദേശം വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ പ്രദേശക്കാർക്കുവേണ്ടി എന്റെ വിദ്യാലയം പിന്നോക്കം പരിഹരിക്കാനായി കിണഞ്ഞു ശ്രമിക്കുന്നു.  
                     എന്റെ നാട് മലപ്പുറം ജില്ലയിലെ ചേറൂർ ഗ്രാമമാണ്. വേങ്ങരക്കടുത്താണ് ഈ പ്രദേശം. ചരിത്രപരമായി പേര് കേട്ട ഗ്രാമമാണിത്. മലനിരകളാൽ ചുറ്റപ്പെട്ടതാണ് പ്രകൃതിരമണീയമാണ് ഈ പ്രദേശം. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ പ്രദേശക്കാർക്കുവേണ്ടി എന്റെ വിദ്യാലയം പിന്നോക്കം പരിഹരിക്കാനായി കിണഞ്ഞു ശ്രമിക്കുന്നു.  
                   ചേരി-ഊര് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന, കാർഷിക ഗ്രാമമായ ചേറൂർ പഴയകാല ചേറനാട് താലൂക്കിന്റെ ഭാഗമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഏറനാട് താലൂക്കിൽ ഉൾപ്പെട്ട ഈ ഗ്രാമം വൈദേശികാധിപത്യത്തിനെതിരെ നടന്ന ആദ്യകാല ചെറുത്തുനിൽപ്പുകളിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചും വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ മഹാരഥന്മാരുടെ കർമ്മഭൂമിയാകാനും ഈ മണ്ണിന് ഭാഗ്യമുണ്ടായി. <br>                    മലബാറിന്റെ 'കാഴ്ചഗോപുരം' എന്നറിയപ്പെടുന്ന ഊരകം മലയിലെ പുരാതന ക്ഷേത്രമായ തിരുവർച്ചനാം കുന്ന് ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതായി കരുതപ്പെടുന്നു. ചേറൂർ വലിയ ജുമുഅത് പള്ളിയും ഈ പ്രദേശത്തിന്റെ മഹിത പാരമ്പര്യം വിവിളിച്ചോതി ഇന്നും തലയുയർത്തി നിൽക്കുന്നു. 1857 ൽ ഉത്തരേന്ധ്യയിൽ ഒന്നാം സ്വാതന്ത്ര്യ സമരം ചരിത്രം രൂപം പ്രാപിക്കുമ്പോൾ ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തിന്റെ പതിറ്റാണ്ടുകൾ പിന്നിടുകയായിരുന്നു മലബാറിലെ ഗ്രാമങ്ങൾ. <br>                  തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയകറ്റുക എന്ന ലക്ഷ്യത്തോടെ പടനയിച്ച നാട്ടുരാജാക്കന്മാരുടേതിൽ നിന്ന് ഭിന്നമായി കടൽ കടന്ന് കച്ചവടത്തിന് വന്ന ബ്രിട്ടീഷുകാരുടെ കോളനി സിദ്ധാന്തം അംഗീകരിക്കാൻ തയ്യാറാവാത്തത് കൊണ്ടാണ് ഈ ഗ്രാമങ്ങൾ വെള്ളക്കാർക്കെതിരെ ഉണർന്നെണീറ്റത്. ഹൈദറിന്റെ കാലത്ത് മലബാറിൽ നടപ്പാക്കിയ 'കൃഷിഭൂമി-കർഷകന്‌' എന്ന നിയമം റദ്ദാക്കിക്കൊണ്ട് പഴയ ജന്മി സമ്പ്രദായം പുനഃസ്ഥാപിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതും ഇതിന്റെ ഫലമായി കുടിയൻമാർ അനുഭവിച്ച നിരാശാബോധവും കടുത്ത പട്ടിണിയുമായിരുന്നു 1836-1921 കാലങ്ങളിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ലഹളയുടെ കാരണമെന്ന് ബ്രിട്ടീഷ് സ്പെഷ്യൽ കമ്മീഷൻ തലവനായിരുന്ന ലോഗൻ രേഖപ്പെടുത്തുന്നുണ്ട്.   

174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/460859" എന്ന താളിൽനിന്ന് ശേഖരിച്ചത്