Jump to content
സഹായം

"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 209: വരി 209:

'''പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം'''

പരിസ്ഥിതി ക്ലബ്ബിന്റെയും  സീഡ് നല്ലപാഠം ക്ലബ്ബുകളുടെയും ഓയിസ്ക ലവ് ഗ്രീൻ ക്ലബ്ബിന്റെയും  പ്രവർത്തനോദ്ഘാടനം ജൂൺ 5 ന് നടന്നു. ഹെഡ്‌‌മാസ്റ്റർ ശ്രീ കെ സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് ശ്രീ ജനു ആയിച്ചാങ്കണ്ടി നിർവഹിച്ചു. വേനൽക്കാലത്ത് നട്ടുനനച്ച പച്ചക്കറികളുടെ വിളവെടുപ്പും അന്നു നടന്നു. കൂടാതെ മലയാളത്തിലെ 51 അക്ഷരങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട്  51 തരം ഫലവൃക്ഷങ്ങൾ നട്ടുകൊണ്ട് അക്ഷരവൃക്ഷോദ്യാനവും ഉണ്ടാക്കി.  
 
<table>
<table>
<tr>
<tr>
വരി 221: വരി 222:
</table>
</table>

'''പിറന്നാൾ മധുരം കാരുണ്യമാക്കി സീഡ് നല്ലപാഠം പ്രവർത്തകർം '''
'''പിറന്നാൾ മധുരം കാരുണ്യമാക്കി സീഡ് നല്ലപാഠം പ്രവർത്തകർ '''

പിറന്നാൾ മധുരം കാരുണ്യമാക്കി കൊണ്ട് കാടാച്ചിറ ഹയർ സെക്കന്റെറി സ്കൂളിലെ സീഡ് നല്ലപാഠം  പ്രവർത്തകർ മാതൃകയായി. പിറന്നാൾ ദിനത്തിൽ മിഠായി വാങ്ങുന്നതിനു പകരമായി ഒരു തുക മാറ്റിവെച്ചുകൊണ്ടുള്ള 'പിറന്നാൾ മധുരം' എന്ന പദ്ധതിയിലൂടെ ശേഖരിച്ച തുകയുമായാണ് കുട്ടികൾ സാന്ത്വന പരിചരണത്തിലേർപ്പെടാൻ താല്പര്യം കാണിച്ചത്. മുഴപ്പിലങ്ങാട് തറവാട് എന്ന സ്നേഹ മന്ദിരത്തിലെ അന്തേവാസികൾക്കാണ് അരി, ധാന്യങ്ങൾ, പായസകിറ്റ് എന്നിവ സമ്മാനിച്ചുകൊണ്ട് കുട്ടികൾ എത്തിച്ചേർന്നത്. കുട്ടികളെ സ്വീകരിക്കാൻ നന്മ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഹാഷിമും സഹപ്രവർത്തകരും ഉണ്ടായിരുന്നു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫാഫിസ്, വാർഡ് മെമ്പർ ലക്ഷ്മി, പിടിഎ പ്രസിഡണ്ട് ജനു ആയിച്ചാങ്കണ്ടി, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ, പ്രിൻസിപ്പാൾ കെ ഷീജ, ഹെഡ്മാസ്റ്റർ കെ സന്തോഷ് കുമാർ ബിജു എൻ എന്നിവർ സംസാരിച്ചു. സീഡ്  കോർഡിനേറ്റർ അനില പി കെ, രേഷ്മ പി, മുരളീധരൻ പി കെ എന്നിവർ കുട്ടികളെ അനുഗമിച്ചു. കാരുണ്യസ്പർശത്തിലൂടെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പുതു തലമുറയെ കണ്ടതിൽ അധ്യാപകരും രക്ഷാകർത്താകളും സന്തുഷ്ടരായി.

585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/460005" എന്ന താളിൽനിന്ന് ശേഖരിച്ചത്