Jump to content
സഹായം

"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 201: വരി 201:

മാവിലായി വയലിലെ കൊയ്ത്തുത്സവം ആഘോഷമാക്കിമാറ്റുകയായിരുന്നു കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ്. രാവിലെ 10 മണിക്ക് ആരംഭിച്ച നെൽ കൊയ്ത്ത് 12 മണിയായപ്പോഴേക്കും ആവേശപൂർവ്വം നാടൻ പാട്ടിന്റെ അകമ്പടിയോടെ തീർക്കുകയായിരുന്നു വിദ്യാർത്ഥികളും അധ്യാപകരും . മാവിലായിയിലെ ശ്രീ ബാലകൃഷ്ണൻ, മനോജ് എന്നിവരുടെ നെൽവയലിലായിരുന്നു കൊയ്ത്ത് . കൃഷിരീതികളും നാട്ടറിവുകളും പറഞ്ഞുകൊടുക്കാൻ ഇവരും സമീപങ്ങളിലെ ആദ്യകാലകർഷകരും കൂട്ടിനുണ്ടായിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ ജനു ആയിച്ചാങ്കണ്ടി വൈസ് പ്രസിഡണ്ട് ശ്രീ ടി എച്ച് രാധാകൃഷ്ണൻ, ഹെഡ് മാസ്റ്റർ ശ്രീ കെ സന്തോഷ് കുമാർ, രാജീവ് കുമാർ, ജീവൻ കുമാർ, ബിജു കടയപ്രത്ത്, രേഷ്മ പി, ശ്രീപാർവ്വതി, ഷീന വി കെ എന്നിവർ കുട്ടികൾകൊപ്പം കൊയ്യാനുണ്ടായിരുന്നു

<table>
<tr>
<td>
[[ചിത്രം:Sc1-13060.png |thumb|250px|left |ശാസ്ത്രക്ലബിന്റെ പ്രവർത്തനോദ്ഘാടനം]]
</td>
<td>
[[ചിത്രം:Sc2-13060.png |thumb|250px|left |പുസ്തക പ്രദർശനം]]
</td>
</tr>
</table>
<table>
<table>
<tr>
<tr>
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/459488" എന്ന താളിൽനിന്ന് ശേഖരിച്ചത്