Jump to content
സഹായം

"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

458 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 183
| അദ്ധ്യാപകരുടെ എണ്ണം= 8     
| അദ്ധ്യാപകരുടെ എണ്ണം= 8     
| പ്രധാന അദ്ധ്യാപകൻ= കെ .സുകുമാരൻ മാസ്റ്റർ         
| പ്രധാന അദ്ധ്യാപകൻ= കെ .സുകുമാരൻ മാസ്റ്റർ         
വരി 27: വരി 27:
== ചരിത്രം =1925ൽ കാഞ്ഞങ്ങാട്ടു വലിയവീട്ടിൽ നാരായണൻ നായരുടെ ശ്രമഫലമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ കയിലിയാട് എ.എൽ. പി സ്ക്കൂൾ . ആരംഭത്തിൽ നാലാം ക്ലാസ് വരെയുള്ള പഠനമാണ് നടന്നിരുന്നത്, 1939ലാണ് അഞ്ചാം ക്ലാസ് ആരംഭിക്കുന്നത്. നാരായണൻ നായരുടെ മരുമകനായ ശ്രീ കെ.വി . കരുണാകരൻ നായർ 1947ൽ സ്ക്കൂളിൻറെ മാനേജറായി.1951ൽ വിദ്യാഭ്യാസതത്പരനും അദ്ധ്യാപകനുമായിരുന്ന ശ്രീ കരുവാരുതൊടി നാരായണൻ നായർ സ്ക്കൂൾ വാങ്ങുകയും അന്നുമുതൽ മാനേജറും ഹെഡ്മാസ്റ്ററുമായി പ്രശസ്തനിലയിൽ പ്രവർത്തിക്കുകയും ചെയ്തു.1987ൽ അദ്ദേഹത്തിൻറെ നിര്യാണശേഷം പത്നി ലക്ഷ്മി ടീച്ചർ മാനേജറായി. ലക്ഷ്മി ടീച്ചറുടെ മരണശേഷം മകൻ വേണുഗോപാലൻ മാസ്റ്റർ മാനേജറായിതുടരുന്നു .   

== ഭൗതികസൗകര്യങ്ങൾ ==വിശാലമായ 6 ക്ലാസ്മുറികൾ, സ്റ്റേജ്,വലിയ മൈതാനം,പാർക്ക്,സ്മാർട്ട് ക്ലാസ് റൂം,രണ്ട് ഡിജിറ്റൽ ക്ലാസ്മുറികൾ എന്നിവയ്ക്ക് പുറമേ പുതിയ 3 ക്ലാസ്മുറികളുടെ പണിപൂർത്തിയായി വരുന്നു. കുടിവെള്ളം,ലാറ്റ്ട്രിൻ സൌകര്യങ്ങളും യഥേഷ്ടമുണ്ട് .  
== ഭൗതികസൗകര്യങ്ങൾ ==വിശാലമായ ക്ലാസ്മുറികൾ, സ്റ്റേജ്,വലിയ മൈതാനം,പാർക്ക്,സ്മാർട്ട് ക്ലാസ് റൂം,5 ഡിജിറ്റൽ ക്ലാസ്മുറികൾ എന്നിവയ്ക്ക് പുറമേ പുതിയ 3 ക്ലാസ്മുറികളുടെ പണിപൂർത്തിയായി വരുന്നു. കുടിവെള്ളം,ലാറ്റ്ട്രിൻ സൌകര്യങ്ങളും യഥേഷ്ടമുണ്ട് . പച്ചക്കറിത്തോട്ടം,പൂന്തോട്ടം,വാഹനസൌകര്യം .

== പാഠ്യേതര പ്രവർത്തനങ്ങൾ = ക്ലബുകൾ ,ബുൾബുൾ ,കബ് .
== പാഠ്യേതര പ്രവർത്തനങ്ങൾ = ക്ലബുകൾ [സാഹിത്യവേദി,ഇംഗ്ലീഷ്,ഗണിതം,ശാസ്ത്രം,അറബിക്,കാർഷികം,ഹെൽത്ത്] ,ബുൾബുൾ ,കബ്

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാവേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.LEMS പ്രവർത്തനങ്ങൾ
*  LEMS പ്രവർത്തനങ്ങൾ
  കുട്ടികളുടെ ആകാശവാണി
  ബാല സഭ
  ഡ്രിൽ പരിശീലനം
  കുട്ടികളുടെ കട
  നൃത്ത പരിശീലനം

== മാനേജ്മെന്റ് == കരുവാരുതൊടി
== മാനേജ്മെന്റ് == കരുവാരുതൊടി
വരി 40: വരി 45:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ഡോ.മുഹ്സിന,അഡ്വ.രാഗേഷ്

==വഴികാട്ടി==
==വഴികാട്ടി==
238

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/459309" എന്ന താളിൽനിന്ന് ശേഖരിച്ചത്