Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:




തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  ഈ വിദ്യാലയം തൃശ്ശൂ൪  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്ക്രത ഭാഷയെ മുന് നിരയിലെക്കെതിക്കുന്ന പ്രമുഖ വിദ്യാലയമാണിത്
തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  ഈ വിദ്യാലയം തൃശ്ശൂ൪  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്ക്രത ഭാഷയെ മുന് നിരയിലെക്കെതിക്കുന്ന പ്രമുഖ വിദ്യാലയമാണിത്.ഭാരതം അനുദിനം അധഃപതിക്കുന്നതിനു കാരണം സ്ത്രീകളിലടങ്ങിയിരിക്കുന്ന ശക്തി മനസ്സിലാക്കത്തതും അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കാത്തതുമാണ്.സ്ത്രീകളുടെ ഉന്നമനം സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് '''സ്വാമി വിവേകാനന്ദൻ''' അടിയുറച്ച് വിശ്വസിച്ചു. സ്വാമിജിയുടെ ഈ വിശ്വാസം സഫലമാക്കുന്നതിനായി കല്ക്കത്തയിലും ഈ കൊച്ചു കേരളത്തിലും ഉയർന്നു വന്ന പ്രസ്ഥാനമാണ് ശ്രീ ശാരദാമഠം. അതിലൂടെ ഒരു സ്ത്രീയ്ക്ക് ആവശ്യമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടി 1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു.കേവലം ദരിദ്രരരും സഹോദരിമാരുമായ കൊച്ചമ്മു, ഭാരതി എന്നീ രണ്ടു ഹരിജൻ വ്ദ്യാർത്ഥിനികളിൽ തുടങ്ങിയ വിദ്യാഭ്യാസ പരമ്പര ഇന്ന് വളർന്ന് പന്തലിച്ച് 1100-ലധികം വിദ്യാർത്ഥിനികൾ ഉൾപ്പെടുന്ന ഒരു ഹയർ സെക്കന്ററി സ്കൂളായി. കേരളത്തിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നായിത്തീർന്നത് നമുക്കഭിമാനിക്കാവുന്നതും സ്വാമിജിയുടെ ആശയത്തിന് സാക്ഷാത്ക്കാരം വരുത്തിയതോർത്ത് നിർവൃതി അടയാവുന്നതുമാണ്. തികഞ്ഞ കാര്യക്ഷമതയോടും അർപ്പണ ബോധത്തോടുമുള്ള അധ്യാപികാനധ്യാപികാ സംഘം സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതിന്റെ ഫലമായി ഈവിദ്യാലയത്തിലെ ഓരോ കുട്ടിയും ഒരു വീടിന്റെ മാത്രമല്ല നാടിന്റെ തന്നെയും അഭിമാനമായിത്തീരുന്നു.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയാണു ഈ വിദ്യാലയതിന്റെ ഭരണം നടത്തുന്നത്.പ്രവ്രാജിക തപപ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ  ശ്രീമതി സുനന്ദ വി വി യും ആണ്.
ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയാണു ഈ വിദ്യാലയതിന്റെ ഭരണം നടത്തുന്നത്.പ്രവ്രാജിക തപപ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ  ശ്രീമതി സുനന്ദ വി വി യും ആണ്.
2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/458741" എന്ന താളിൽനിന്ന് ശേഖരിച്ചത്