Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/മികവുകൾ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:


*കളരി പരിശീലനം - ആഴ്ചയിൽ രണ്ട് ദിവസം പെൺ കുട്ടികൾക്ക് കളരി പരിശീലനം നൽകുന്നു.
*കളരി പരിശീലനം - ആഴ്ചയിൽ രണ്ട് ദിവസം പെൺ കുട്ടികൾക്ക് കളരി പരിശീലനം നൽകുന്നു.


* എല്ലാ ബുധനാഴ്ചയും മാസ്സ് ഡ്രിൽ നടത്തുന്നു.
* എല്ലാ ബുധനാഴ്ചയും മാസ്സ് ഡ്രിൽ നടത്തുന്നു.
വരി 29: വരി 33:


*ജൈവ വൈവിധ്യ ഉദ്യാനം -പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യവും ,പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു
*ജൈവ വൈവിധ്യ ഉദ്യാനം -പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യവും ,പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
{| class="wikitable"
|-
! [[അംഗീകാരങ്ങൾ]]  !! [[സ്കൂൾ പ്രവർത്തനം ]] !! [[അക്കാദമിക പ്രവർത്തനങ്ങൾ]]  !! [[ചിത്രശേഖരം]]
|}
<big>'''എസ് എസ് എൽ സി'''</big> കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.ഈവനിംഗ് ക്ലാസുകൾ എല്ലാ ദിവസവും നടത്തുന്നു.ഓരോ മാസവും മൂല്യ നിർണ്ണയം നടത്തുന്നു. ജനുവരി മുതൽ നൈറ്റ് ക്ലാസുകൾ സജ്ജീകരിക്കുന്നു.
അക്ഷര ബോധം ഇല്ലാത്തവർക്കായി അക്ഷര കളരി നടത്തുന്നു .കൂടാതെ നവപ്രഭ അക്ഷര മുറ്റം  എന്നിവയും നടത്തുന്നു
സ്കോളർഷിപ് പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകുന്നു .
'''ഭിന്നശേഷിക്കാരെ ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസത്തിനുള്ള പദ്ധതികൾ'''
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കശ്രീമതി മോളി  ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകുന്നു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു.
സ്വഭാവശാസ്ത്രവും ക‍ൃഷിശാസ്ത്രവും ഒന്നിപ്പിച്ച് ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു.
റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടിഡിസിപ്ലനറി  ടീമിന്റെ സേവനം ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ തീവ്രതകുറയ്ക്കുവാൻ സാധിക്കുന്നു.
റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു.
<gallery>
Webp.net-resizeimage_(13).jpg|<sup>താരെ സമീൻ പർ മത്സര വിജയികൾ
</sup>
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/457496" എന്ന താളിൽനിന്ന് ശേഖരിച്ചത്