"ഗവ. എച്ച് എസ് എസ് രാമപുരം/സ്റ്റൂഡന്റ് പോലീസ് കേഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് രാമപുരം/സ്റ്റൂഡന്റ് പോലീസ് കേഡറ്റ്-17 (മൂലരൂപം കാണുക)
17:00, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
</div style> | </div style> | ||
[[Category:spc]] | [[Category:spc]] | ||
<div style="text-align: center;"> സ്നേഹസ്പർശവും കെെതാങ്ങുമായി ഗാന്ധിഭവനിൽ </div style> | |||
എസ്.പി.സിയിൽ നിന്ന് ഞങ്ങൾ ആയാപറമ്പ് സ്നേഹവീട് സന്ദർശിച്ചു. വാർദ്ധക്യത്തിൽ മക്കളിൽ നിന്നും സ്നേഹവും പരിചരണവും കിട്ടി കഴിയേണ്ടവരെ വൃദ്ധസദനത്തിൽ കൊണ്ട് വിട്ടിരിക്കുന്നു.എന്തെല്ലാം യാതനകളും,വേദനങ്ങളും സഹിച്ചാണ് അവർ നമ്മളെ വളർത്തി വലുതാക്കിയത്.നമ്മൾ വളർന്നപ്പോൾ അവർ നമ്മൾക്കൊരു ബാധ്യതയായി. അവിടെയുളള മുത്തശ്ശിമാരുടെയും മുത്തശ്ശന്മാരുടെയും മുഖത്തെ പ്രയാസം ഞങ്ങളെ വളരെയധികം വേദനിപ്പിച്ചു. | |||
ഞങ്ങളെ കണ്ടപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം പറഞ്ഞറിയിക്കുന്നതിലും വലുതായിരുന്നു.ആ വൃദ്ധമാതാപിതാക്കൾക്ക് നഷ്ടപ്പെട്ടുപോയ തന്റെ മകനെയും മകളെയുമായിരുന്നു ഞങ്ങളിലൂടെ കാണാൻ കഴിഞ്ഞത്.ഒരൂപാട് പ്രതീക്ഷകളോടുകൂടി വളർത്തി വലുതാക്കിയ മക്കൾ തങ്ങളെ ഈ ഗതിയിൽ ആക്കുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.അങ്ങനെയാണ് കാലഘട്ടം,തന്റെ ഭൗതിക സുഖത്തിന് വേണ്ടി സ്വന്തം അച്ഛനേയും അമ്മയേയും ഉപേക്ഷിക്കുന്നു.നാളെ തങ്ങൾക്കും ഈ അവസ്ഥ ഉണ്ടാകുമെന്നും യുവതലമുറ ചിന്തിക്കുന്നില്ല.കഷ്ടപാടുകളും ദുരിതങ്ങളും എല്ലാം ത്യജിച്ച് തങ്ങളുടെ എല്ലാ സമ്പാദ്യവും മക്കൾക്കു വേണ്ടി മാറ്റിവെയ്ക്കുന്ന ആ വൃദ്ധമാതാപിതാക്കൾക്ക് അവസാനം താങ്ങും തണലുംമാകുന്നത് വൃദ്ധസദനങ്ങളാണ്.സ്വത്തിനുവേണ്ടി മാത്രം മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരു യുവ തലമുറയാണ് നമുക്ക് ഇന്നുളളത്.ഈ പ്രവണത മുന്നോട്ട് പോവുകയാണെങ്കിൽ അത് വൃദ്ധസദനങ്ങളുടെ എണ്ണം കൂട്ടുകയേയുളളു.അങ്ങനെയെങ്കിൽ എന്താണ് മക്കളുടെ കർത്തവ്യം?നാം ഒന്ന് ഒാർക്കണം ഈ സ്നേഹവീട് സംരക്ഷിക്കുന്നത് നമ്മുടെ യുവതലമുറയിൽപ്പെട്ട ഒരംഗം തന്നെയാണ്.ആ നിമിഷം ഞങ്ങളൊരു തീരുമാനം എടുത്തു.ഞങ്ങളുടെ അച്ഛനെയും അമ്മയെയും ഇതുപോലെ കണ്ണുനീർ പൊഴിക്കാൻ ഒരു വൃദ്ധസദനത്തിലും കൊണ്ടാക്കുകയില്ലായെന്ന്. | |||
ഞങ്ങൾ സ്നേഹവീട് സന്ദർശിച്ച് തിരിച്ച് പോകുമ്പോൾ ആ മാതാപിതാക്കൾ കരയുകയായിരുന്നു.ഞങ്ങളെ കെട്ടിപിടിച്ച് മുത്തം തന്നാണ് ആ വൃദ്ധമാതാപിതാക്കൾ യാത്രയാക്കിയത്.ആ സ്നേഹത്തിന് മുമ്പിൽ ഞങ്ങൾ SPC കുട്ടികൾ | |||
വിതുമ്പിപ്പോയി. |