"സ്‌പ്രിന്റ് ദ സ്‌പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്‌പ്രിന്റ് ദ സ്‌പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
14:54, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഒരു കാർഷിക ഗ്രാമമായ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടുങ്ങപുരം ഗവൺമെന്റ് ഹയർ സെകൻഡറി സ്കൂൾ ദേശീയ അന്തർദേശീയ തലങ്ങളിൽ ഇന്ന് അറിയപ്പെടുന്നത് കായിക രംഗത്ത് വിദ്യാലയം കൈവരിച്ച നേട്ടങ്ങളിലൂടെയാണ്. കായിക പ്രവർത്തനങ്ങളോട് പൂർണ്ണമായും വിമുഖത കാണിച്ചിരുന്ന പെൺകുട്ടികൾ ശാസ്ത്രീയവും ചിട്ടയായുമുള്ള പരിശീലനത്തിലൂടെ ഇന്ന് നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. | ഒരു കാർഷിക ഗ്രാമമായ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടുങ്ങപുരം ഗവൺമെന്റ് ഹയർ സെകൻഡറി സ്കൂൾ ദേശീയ അന്തർദേശീയ തലങ്ങളിൽ ഇന്ന് അറിയപ്പെടുന്നത് കായിക രംഗത്ത് വിദ്യാലയം കൈവരിച്ച നേട്ടങ്ങളിലൂടെയാണ്. കായിക പ്രവർത്തനങ്ങളോട് പൂർണ്ണമായും വിമുഖത കാണിച്ചിരുന്ന പെൺകുട്ടികൾ ശാസ്ത്രീയവും ചിട്ടയായുമുള്ള പരിശീലനത്തിലൂടെ ഇന്ന് നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. സ്കൂൾ ഗയിംസിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സങ്ങളിൽ പങ്കെടുക്കുന്നത് സ്കൂൾ ഹോക്കി ടീമുകളാണ്. തുടർച്ചയായി 10 വർഷം ഉപജില്ലാ ഗയിംസ് ചാമ്പ്യൻഷിപ്പ് നേടി ഈ വിദ്യാലയം ജൈത്രയാത്ര തുടരുന്നു. | ||
== അന്തർദേശീയ തലം == | |||
ഇന്തോനേഷ്യയിൽ നടന്ന അന്താരാഷ്ട്ര ഇന്റോർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ റിൻശിദ കെ കെ പങ്കെടുത്തു. കേരളത്തിൽ നിന്നും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക കായിക താരവും റിൻശിദയായിരുന്നു. റിൻശിദ നേടിയ ഗോളിലൂടെ ഇന്ത്യ വിജയ കിരീടം ചൂടി. | |||
== ദേശീയ തലം == | |||
=== ഫ്ലോർബോൾ === | |||
ദേശീയ സ്കൂൾ ഗയിംസിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് നമ്മുടെ വിദ്യാർത്ഥിനികളായ രോഹിണി പി, അനഘ ഭാസ്‌കർ ഇ, റിൻശിദ കെ കെ, ആയിശ നജീബ എം, അജന്യ എം പി എന്നിവർ പങ്കെടുത്തു. | |||
<br /> | |||
ദേശീയ ഫ്ലോർബോൾ അസോസിയേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച നാഷണൽ ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ നമ്മുടെ വിദ്യാർത്ഥിനികളായ ശരണ്യമോൾ, നിഹാല ഹർഷിൻ, റിൻശിദ കെ കെ, ആയിശ നജീബ എന്നിവർ പങ്കെടുത്തു. | |||
== നാഷണൽ പൈക്ക ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് == | |||
== സ്‌പോർട്‌സ് മുന്നേറ്റങ്ങൾ == | == സ്‌പോർട്‌സ് മുന്നേറ്റങ്ങൾ == | ||
<gallery> | <gallery> |