Jump to content

"അധ്യാപകദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

498 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Td1.jpg|ലഘുചിത്രം]]
==<big>[[അധ്യാപകദിനം  ]]</big>==
[[പ്രമാണം:Td2.jpg|ലഘുചിത്രം]]
അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് . വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മളെ ഓർമിപ്പിക്കുന്ന ദിനമാണ് അധ്യാപകദിനം ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിൻറെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.കിഴാറ്റൂർ എ എൽ പി സ്‌കൂളിൽ നടന്ന അധ്യാപകദിനവിശേഷങ്ങൾ ...
അധ്യാപകദിനത്തിൽ സ്കൂളിലെ പൂർവ്വ അധ്യാപകരെ സ്കൂളിലേക്ക് ക്ഷണിക്കുകയും,ആദരിക്കുകയും ചെയ്തു. മുൻ ഹെഡ്മാസ്റ്റർ ശ്രീ പി വി ജോൺ സാറിനെ  ഭവനത്തിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.
 
<!--visbot  verified-chils->
<!--visbot  verified-chils->
3,502

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/456228" എന്ന താളിൽനിന്ന് ശേഖരിച്ചത്