"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:


'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ദിയ (6 ഡി)'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ദിയ (6 ഡി)'''
'''ഹിരോഷിമ - യുദ്ധവിരുദ്ധ റാലി നടത്തി'''   
                                     
    [[ചിത്രം:hifghgh.jpg]]          [[ചിത്രം:hirnfg.jpg]]          [[ചിത്രം:hnkjdfshf.jpg]]        [[ചിത്രം:hm,du.jpg]] 
    [[ചിത്രം:ghjdfbg.jpg]]          [[ചിത്രം:shlkfgd.jpg]]        [[ചിത്രം:fhre.jpg]] 
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുഹന്ധിച്ച് ആഗസ്റ്റ്  09 ന് (വ്യാഴം) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി.
സമാധാന സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൽ നിർമ്മിച്ച സഡാക്കോ കൊക്കുകൾ പറത്തി. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് യുദ്ധവിരുദ്ധ സന്ദേശം നൽകി.
ക്ലബ് കൺവീനർ ടി.എ. നസീറ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ , ഷറഫുദ്ദീൻ. പി. പി, കെ.സി. മുഹമ്മദ് സൈദ്, ജാഫർ. എ, അബ്ദുൽ നാസർ. ടി, ജ‌ൂലി. വി.എം, ആയിഷ രഹ്‌ന. പി, മുനീർ വി. പി, സ്കൂൾ ലീഡർ അഫ്‌നാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
'''ചരിത്ര മ്യൂസിയം - ഉൽഘാടനം'''   
                               
            [[ചിത്രം:wavss.jpg]]                    [[ചിത്രം:waavvssv.jpg]]                  [[ചിത്രം:wwavsss.jpg]]                    [[ചിത്രം:waghfgh.jpg]] 
സാമൂഹ്യശാസ്ത്ര ക്ലബിനു കീഴിൽ ആഗസ്റ്റ് 3 ന് (വെള്ളി) സ്കൂൾ ചരിത്ര മ്യൂസിയം ഉൽഘാടനം ചെയ്തു. ഫാറൂഖ് കോളേജ് ചരിത്ര വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ എം. അബ്ദുൽ നിസാർ ചരിത്ര മ്യൂസിയം ഉൽഘാടനം ചെയ്തു.  ഇതോടനുബന്ധിച്ച്  യു.പി വിഭാഗം കുട്ടികൾക്കായി പുരാവസ്തു പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. യു.പി വിഭാഗം സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ വി. പി. മുനീർ പരിപാടികൾക്ക്നേതൃത്വംകൊടുത്തു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/456225" എന്ന താളിൽനിന്ന് ശേഖരിച്ചത്