സി. എം. ജി. എച്ച്. എസ്. പൂജപ്പുര (മൂലരൂപം കാണുക)
15:32, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 92: | വരി 92: | ||
സയൻസ് ക്ലബ്ബ് | സയൻസ് ക്ലബ്ബ് | ||
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'Beat Plastic Pollution' പ്രതിജ്ഞ എടുത്തു. വിവിധയിനം വിത്തുകളുടെയും തൈകളുടെയും വിതരണം നടത്തുകയും സ്കൂൾ വളപ്പിൽ ഹരിതസേനയും അദ്ധ്യാപകരും ചേർന്ന് വൃക്ഷതൈകൾ നടുകയും ചെയ്തു. പ്ലാസിറ്റിക് ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള പോസ്റ്റർ നിർമ്മിച്ച് അസംബ്ലിയിൽ അവതരിപ്പിച്ചു. സ്കൂൾ മാനേജർ പ്ലാസ്റ്റികിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്വിസ് നടത്തുകയും ചാർട്ട്, പ്രബന്ധം, മാഗസിൻ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട ചുമർപത്രിക 5-ാം ക്ലാസ്സ് കുട്ടികൾ തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു. | ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'Beat Plastic Pollution' പ്രതിജ്ഞ എടുത്തു. വിവിധയിനം വിത്തുകളുടെയും തൈകളുടെയും വിതരണം നടത്തുകയും സ്കൂൾ വളപ്പിൽ ഹരിതസേനയും അദ്ധ്യാപകരും ചേർന്ന് വൃക്ഷതൈകൾ നടുകയും ചെയ്തു. പ്ലാസിറ്റിക് ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള പോസ്റ്റർ നിർമ്മിച്ച് അസംബ്ലിയിൽ അവതരിപ്പിച്ചു. സ്കൂൾ മാനേജർ പ്ലാസ്റ്റികിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്വിസ് നടത്തുകയും ചാർട്ട്, പ്രബന്ധം, മാഗസിൻ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട ചുമർപത്രിക 5-ാം ക്ലാസ്സ് കുട്ടികൾ തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു. വിവിധ ക്ലബ്ബുുകളുുടെ ഉദ്ഘാടനം.jpeg | ||
ഹരിതക്ലബ് | ഹരിതക്ലബ് |