Jump to content

"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 100: വരി 100:
ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്


ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി ഉപയോഗത്തിന്റെ ദോഷങ്ങളെക്കുറിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അനു ജെ എൻ വിശദീകരിച്ചു. ജൂലൈ 27 ന് 9 മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് അഡോളസൻസ് ആൻറ് ഗൈനക്കോളജി എന്ന വിഷയത്തെ ആസ്പദമാക്കി ആയുർവേദ ഡോക്ടർ സൗമ്യ ക്ലാസ്സെടുത്തു. 10, 12 ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മോട്ടീവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.  
ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി ഉപയോഗത്തിന്റെ ദോഷങ്ങളെക്കുറിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അനു ജെ എൻ വിശദീകരിച്ചു. ജൂലൈ 27 ന് 9 മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് അഡോളസൻസ് ആൻറ് ഗൈനക്കോളജി എന്ന വിഷയത്തെ ആസ്പദമാക്കി ആയുർവേദ ഡോക്ടർ സൗമ്യ ക്ലാസ്സെടുത്തു. 10, 12 ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മോട്ടീവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പി എം എസ് കോളേജ് ഓഫ് ഡന്റൽ സയൻസ് ആന്റ് റിസർച്ച് 5 മുതൽ 10 വരെയുള്ള കുട്ടികൾക്കായി ദന്താരോഗ്യ ബോധവത്കരണം, ദന്തൽ ക്യാമ്പ്, ദന്ത പരിശോധന എന്നിവ സംഘടിപ്പിച്ചു.


മാത്സ് ക്ലബ്
മാത്സ് ക്ലബ്
വരി 108: വരി 108:
സോഷ്യൽ ക്ലബ്ബ്
സോഷ്യൽ ക്ലബ്ബ്


'ലോകസഞ്ചാരം' മാസ്റ്റർപ്ലാനിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് നടത്തി.  
'ലോകസഞ്ചാരം' മാസ്റ്റർപ്ലാനിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് നടത്തി. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് 5-ാം ക്ലാസ്സിലെ കുട്ടികൾ ചുമർപത്രിക തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സ്കൂൾ കോമ്പൗണ്ടിൽ റാലിയും സംഘടിപ്പിച്ചു.


ശുചിത്വ ക്ലബ്ല്
ശുചിത്വ ക്ലബ്ല്
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/453388" എന്ന താളിൽനിന്ന് ശേഖരിച്ചത്