Jump to content
സഹായം

"സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
}}
}}
== ആമുഖം ==
== ആമുഖം ==
ഇന്ത്യയിലെ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത്‌ എന്ന ബഹുമതി നേടിയ പോത്താനിക്കാട്‌ ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡിൽ പുളിന്താനം കരയിൽ മൂവാറ്റുപുഴ -കാളിയാർ റോഡിന്‌ സമീപം ഹൈസ്‌കൂൾ മാത്രമായി 1982 ജൂൺ 9 ന്‌ സെന്റ്‌ ജോൺസ്‌ ഹൈസ്‌കൂൾ പുളിന്താനം എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു.
ഇന്ത്യയിലെ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത്‌ എന്ന ബഹുമതി നേടിയ പോത്താനിക്കാട്‌ ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡിൽ പുളിന്താനം കരയിൽ മൂവാറ്റുപുഴ -കാളിയാർ റോഡിന്‌ സമീപം ഹൈസ്‌കൂൾ മാത്രമായി 1982 ജൂൺ 9 ന്‌ സെന്റ്‌ ജോൺസ്‌ ഹൈസ്‌കൂൾ പുളിന്താനം എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. 2014 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു.
 
==ചരിത്രം==
==ചരിത്രം==
  വിവിധ മതസ്ഥരും, ആദിവാസികളും പാർക്കുന്ന ഈ പ്രദേശത്ത്‌ വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്‌കൂൾ മാത്രമേഉണ്ടായിരുന്നുള്ളു. ഇവിടെ ഒരു ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളിൽ ശ്രീ. സി.വി. യാക്കോബ്‌ ശ്രമിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ്‌ ഈ സ്‌കൂളിന്‌ അംഗീകാരം നൽകുകയും ചെയ്‌തു.

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/453392" എന്ന താളിൽനിന്ന് ശേഖരിച്ചത്