Jump to content
സഹായം

"എച്ച് എസ് അരിമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==  
== ചരിത്രം ==   കോള്പാടങളാ​​​ല്  ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പ‍ഞ്ചായത്താ​​ണ അരിമ്പൂര്. ഇവിടെ  വസിച്ചിരുന്നവരി​​ല് ഭൂരിഭാഗവും കര്ഷകരും കര്ഷകതൊൃൃൊഴിലാളികളും  ആയിരുന്നു.  പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂര് പ‍‍ഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂര് കണ്ടശ്ശാംകടവ്  റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്രതയുടെ കാര്യത്തിലും അരിമ്പൂര് പിന്നോക്കമായിരുന്നു.
 
കോള്പാടങളാ​​​ല്  ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പ‍ഞ്ചായത്താ​​ണ അരിമ്പൂര്. ഇവിടെ  വസിച്ചിരുന്നവരി​​ല് ഭൂരിഭാഗവും കര്ഷകരും കര്ഷകതൊൃൃൊഴിലാളികളും  ആയിരുന്നു.  പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂര് പ‍‍ഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂര് കണ്ടശ്ശാംകടവ്  റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്രതയുടെ കാര്യത്തിലും അരിമ്പൂര് പിന്നോക്കമായിരുന്നു.
       ഈ  സ്ക്കൂള് 1960 ​ല്  പ്രവര്ത്തനം ആരംഭിച്ചത് .  1982  ആയപ്പോഴേക്കും സെമി പെര്മനന്റായി,ഓടും മരങളും ഉപയോഗിച്ചുള്ള രണ്ട് കെട്ടിടങള് നിര്മ്മിച്ചു. ഓരോ കെട്ടിടത്തിലും ഏഴ് മുറികള് വീതം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത്  അരിമ്പൂര് പഞ്ചായത്തിലെ മൂന്നാം വാര്ഡിലാണ.ഇവിടെ വസിക്കുന്നരില് ഭൂരിഭാഗവും കര്ഷകരും കര്ഷകതൊഴിലാളികളും ഇടത്തരക്കാരുമാണ. ഈ സ്ക്കൂളിന്റെ  സ്ഥാപക മാനേജര് ശ്രീ.എന്.ഐ.ദേവസ്സിക്കുട്ടി പ്രശസ്തമായ നടക്കാവുക്കാരന് തറവാട്ടുകാരനാണ.അദ്ദേഹം മണലൂര് നിയോജക മണ്ഢലത്തില് നിന്നും എം.എല്.എ യായി പല പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അരിമ്പുര് ഹൈസ്ക്കൂളിൗന്റെ സാരഥിയായി മലയാളത്തിലെ  ആദ്യത്തെ മാമ്പഴത്തിന്റെ രുചിയറിയിച്ച്  കുടിയൊഴിക്കലിലൂടെ കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും നടത്തി മലയാള സാഹിത്യത്തില് വിരാജിച്ച  ശ്രീ.  വൈലോപ്പിള്ളി  ശ്രീധരമേനോനും പെടുന്നു.   

             ശ്രീ.എ.എ.സെബാസ്റ്റ്യന് മാസ്റ്ററാണ ഏറ്റവും കൂടുതല് കാലം ഹെഡ്മാസ്റ്ററായി സേവനമനു​ഷ്ഠിച്ചത്. ഹെഡ്മിസ്ട്രസ്സായി ജോലി ചെയ്തിരുന്ന പി. സുന്ദരി ടീച്ചര് ഇവിടത്തെ ഒരു പൂര്വ്വവിദ്യാര്ത്ഥിനിയാണെന്നുള്ളത് ഈ സ്ക്കൂളിന്റെ ഭാഗ്യമാണ.സാമാന്യം ഭേദപ്പെട്ട  ലാബ്,ലൈബ്രറി തുടങിയവ സ്ക്കൂളില് പ്രവര്ത്തിക്കുന്നുണ്ട് . സ്പോര്ട്സിലും  ഗെയിംസിലും വളരെയേറെ നേട്ടങള് നേയെടുത്തിട്ടുണ്ട്  

44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/45216" എന്ന താളിൽനിന്ന് ശേഖരിച്ചത്