Jump to content

"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' '''സ്കൂൾ ലൈബ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
                                                                                       '''സ്കൂൾ ലൈബ്രറി'''  
                                                                                       '''സ്കൂൾ ലൈബ്രറി'''  
മലയാളം ,ഇംഗ്ലീഷ്,ഹിന്ദി,,സംസ്‌കൃതം ,അറബി  തുടങ്ങിയ വിവിധ ഭാഷയിലുള്ള 13000 ത്തിൽ പരം  പുസ്തകങ്ങൾ ഇവിടുത്തെ ലൈബ്രറിയിൽ  ഉണ്ട് .അതിൽ കഥ ,കവിത നോവൽ ,ജീവചരിത്രം ,ആത്മകഥ ,നാടകങ്ങൾ,സഞ്ചാരസാഹിത്യം ,ബാലസാഹിത്യം,സിനിമാചരിത്രം ,കലകൾ തുടങ്ങിയ എല്ലാ ശാഖകളിലും പുസ്തകങ്ങൾ ഇതിൽ ഉൾപ്പെടുന്നു .കൂടാതെ രാമായണം ,മഹാഭാരതം ,തുടങ്ങിയ ഇതിഹാസങ്ങളം ഖുർആൻ ,ബൈബിൾ തുടങ്ങിയവയുടെ വിവർത്തനങ്ങളും ഉണ്ട്.എല്ലാ ഭാഷകളുടെയും നിഘണ്ടു,ശബ്ദതാരാവലി,വിശ്വസാഹിത്യ വിജ്ഞാനകോശം ,ലോകവിജ്ഞാനം,പരിസ്ഥിതി വിജ്ഞാനകോശം ,സാഹിത്യ വിജ്ഞാനകോശം തുടങ്ങിയ റഫറൻസ് പുസ്തകങ്ങളും ഇവിടെയുണ്ട് .2017 -18 ലെ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല ലൈബ്രേറിയനുള്ള അവാർഡ് സ്കൂൾ ലൈബ്രേറിയനായ സൈനാബീവിക്ക്‌ ലഭിച്ചു .

<gallery>
Library11.jpg
</gallery>
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/452119" എന്ന താളിൽനിന്ന് ശേഖരിച്ചത്