Jump to content
സഹായം

"ജി.എച്ച്. എസ് കഞ്ഞിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,939 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഓഗസ്റ്റ് 2018
വരി 70: വരി 70:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അക്കാദമികവും ഭൗതികവുമായ സ്കൂളിൻെറ വികസനം ലക്ഷ്യമിട്ടു കൊണ്ടുളള പ്രവർത്തനങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്നു.സ്കൂളിലെ എസ്എംസി,  പിടിഎ കമ്മിററികളുടെ സഹകരണത്തോടെ പ്രവേശനോത്സവം, വിവിധ ദിനാചരണൾ, ഓണം, ക്രിസ്തുമസ് ആഘോഷങ്ങൾ സ്കൂൾ വാർഷികം എന്നിവ വളരെ ഭംഗിയായി നടത്തുന്നു. സ്കൂളിൽ നടത്തിവരുന്ന ബോധവൽക്കരണ ക്ലാസുകൾ, കൗൺസലിംഗ് ക്ലാസ്സുകൾ, ക്ലാസ് പിടിഎ തുടങ്ങിയവയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും, കെഎസ്ഇബി, പോലീസ് എന്നീ ഡിപ്പാർട്ട്മെൻറുകളുടെയും സഹകരണവും രക്ഷകർത്തൃ പങ്കാളിത്തവും ലഭിക്കുന്നുണ്ട്. പുതിയ പദ്ധതിയെക്കുറിച്ചും  പഠനപ്രവർത്തനങ്ങളെക്കുറിച്ചുളള രക്ഷിതാക്കളുടെ ധാരണക്കുറവ്, വീടുകളിലെ  സാഹചര്യം എന്നിവ കുട്ടികളുടെ പഠനപുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നു. പഠന പ്രവർത്തനങ്ങളോടൊപ്പം  നിരവധി പാഠ്യേതരപ്രവർത്തനങ്ങളും  സ്കൂളിൽ നടന്നു വരുന്നു **പഠനയാത്ര/ വിനോദയാത്ര ** ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി  **വായനാവാരം  ** ഉച്ചഭക്ഷണ വിതരണം  **സ്കൂൾകലോൽസവം  **  ശാസ്ത്രമേളകൾ കായികേമള �� ദിനാേഘാഷങ്ങൾ -പരിസ്ഥിതി ദിനം- അധ്യാപകദിനം- കർഷകദിനം- സ്വാതന്ത്ര്യദിനം ** ഓണാേഘാഷവും ക്രിസ്മസ് കരോൾ ട്രീയും  **ബോധവൽക്കരണ ക്ലാസ്സുകൾ  ** ഹരിതകേരളം  ** സ്വയം പ്രതിരോധ പരിശീലനം ** സ്കൂൾ വാർഷികം ** നിയമ പഠനക്ലാസ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/451666" എന്ന താളിൽനിന്ന് ശേഖരിച്ചത്